ഹരിയാനയിലെ നുഹ്, ഗുരുഗ്രാം എന്നിവിടങ്ങളിൽ നടന്ന വർഗീയ കലാപവുമായി ബന്ധപ്പെട്ട് ബജ്റംഗ് ദൾ അംഗവും ഗോസംരക്ഷകനുമായ ബിട്ടു ബജ്റംഗി അറസ്റ്റിൽ.
ബിട്ടുവിന്റേയും അദ്ദേഹത്തിന്റെ അനുയായിയായ ബജ്റംഗ്ദൾ പ്രവർത്തകനായ മോനു മനേസറിന്റെയും പ്രകോപനപരമായ പരാമർശങ്ങളാണ്...
ത്രിപുരയിലെ ബക്സനഗർ ഉപതെരഞ്ഞെടുപ്പിൽ അന്തരിച്ച എംഎൽഎയുടെ മകനായ മിസാനെ സ്ഥാനാർത്ഥിയാക്കിയ സിപിഎമ്മിന്റെ നടപടി ചൂണ്ടിക്കാട്ടി ഷാഫി പറമ്പിൽ MLA.
മിസാന്റെ പിതാവും നിലവിലെ എംഎൽഎയുമായ ഷംസുൽ ഹഖ് ജൂലൈ 19 നാണ് അന്തരിച്ചത്....
മോൻസൺ മാവുങ്കൽ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകില്ല.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടിയാണ് സുധാകരൻ ചോദ്യം ചെയ്യലിന് ഹാജരാകാത്തത്. കൊച്ചിയിലെ ഓഫീസിൽ...
മണിപ്പൂരിലെ കുക്കി സംഘടനകളുടെ സുപ്രധാന ആവശ്യം അംഗീകരിച്ച് കേന്ദ്ര സർക്കാർ.
മണിപ്പൂരിൽ നിന്ന് മിസോറാമിലേക്കും നാഗാലാൻഡിലേക്കും ഹെലികോപ്റ്റർ സർവ്വീസിന് കേന്ദ്രം അനുമതി നൽകി. അമിത് ഷായുമായുള്ള ചർച്ചയിൽ കുക്കി സംഘടനകൾ ഈ ആവശ്യം...
ഹരിയാനയിൽ ഉണ്ടായ വർഗീയസംഘർഷത്തെ കുറിച്ചുള്ള പ്രകോപനപരമായ പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ടിവി ചാനൽ എഡിറ്റർ അറസ്റ്റിലായി.
സുദർശൻ ന്യൂസിന്റെ റസിഡന്റ് എഡിറ്ററായ മുകേഷ് കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഖത്തർ ആസ്ഥാനമായുള്ള...
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ രാഷ്ട്രീയ പോരാട്ടമെന്ന് CPM സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.
UDFഉം BJPയും ഒരുഭാഗത്തും LDF മറ്റൊരു ഭാഗത്തുമാണെന്നുള്ള രാഷ്ട്രീയം ചർച്ചയാകും. പ്രതിപക്ഷം വികസനത്തിന് എതിരാണ്. വികസനം അനുവദിക്കില്ലെന്ന് പ്രതിപക്ഷത്തിന്റെ...
സംസ്ഥാനത്തെ 17 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്
.എറണാകുളം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ്നടന്ന നാലിടത്തും UDF വിജയിച്ചു. ഇവിടെ രണ്ട് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. അതേസമയം, ജില്ലയിലെ പഞ്ചായത്തുകളിൽ ഭരണമാറ്റം ഉണ്ടാകില്ല.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ...