Politics

യാഥാർഥ്യത്തെ എൽഡിഎഫ് ഉൾക്കൊള്ളുന്നു’

' പുതിയ പുതുപ്പള്ളിയെ സൃഷ്ടിക്കാനുള്ള ശ്രമത്തിൽ എല്ലാവർക്കും ഒരുമിച്ച് കൈകോർക്കാമെന്ന് ജെയ്ക്ക് സി തോമസ്. പുതുപ്പള്ളിയിൽ ഇടതുപക്ഷ വോട്ടുകൾ ചോർന്നിട്ടില്ല. ഇടതുപക്ഷത്തിന് അഭിമാനകരമായ വിജയം ഉണ്ടായത് 2021ലാണ്. ആ തരത്തിലേക്ക് ഇത്തവണ എത്താൻ കഴിഞ്ഞില്ല....

അപ്പയോടൊപ്പം ചാണ്ടി ഉമ്മനെയും പുതുപ്പള്ളി സ്വീകരിച്ചുകഴിഞ്ഞു: മറിയ ഉമ്മൻ

അപ്പയോടൊപ്പം ചാണ്ടി ഉമ്മനെയും പുതുപ്പള്ളിക്കാർ സ്വീകരിച്ചുകഴിഞ്ഞുവെന്ന് ചാണ്ടി ഉമ്മന്റെ സഹോദരി മറിയ ഉമ്മൻ മാധ്യമങ്ങളോട്. 'ഉമ്മൻ ചാണ്ടിയോടൊപ്പം ചാണ്ടി ഉമ്മനെയും പുതുപ്പള്ളിക്കാർ സ്വീകരിച്ചുകഴിഞ്ഞു. ഇനി പൂർണ ഫലത്തിനായി കാത്തരിക്കുകയാണ്. ശുഭപ്രതീക്ഷയാണുള്ളത്. യാതൊരുവിധ സംശയവുമില്ല....

ഇടത് സ്ഥാനാർഥിക്ക് കിട്ടുന്ന വോട്ടിനേക്കാൾ ഭൂരിപക്ഷം കിട്ടുമെന്ന് K സുധാകരൻ

ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്ന പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ ലീഡ് ഇനിയും ഉയരുമെന്ന് KPCC അധ്യക്ഷൻ K സുധാകരൻ MP. ഇടത് സ്ഥാനാർഥിക്ക് കിട്ടുന്ന വോട്ടിനേക്കാൾ ഭൂരിപക്ഷം കിട്ടുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതുപ്പള്ളിയിലെ വോട്ടർമാർക്ക് നന്ദിയെന്നും...

‘BJP പ്രവർത്തകർ പുതുപ്പള്ളിയിലെ പോളിംഗ് ബൂത്തുകളിലുണ്ടായിരുന്നില്ല’

പുതുപ്പള്ളിയിലെ പോളിംഗ് ബൂത്തുകളിൽ BJP പ്രവർത്തകർ ഉണ്ടായിരുന്നില്ലെന്ന് മന്ത്രി VN വാസവൻ. പുതുപ്പള്ളിയിലെ ഫലം പുറത്ത് വരുമ്പോൾ കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടാകുമെന്നും BJP വോട്ട് മറിച്ചില്ലെങ്കിൽ LDF ജയിക്കുമെന്നും വാസവൻ മുമ്പ് പറഞ്ഞിരുന്നു. പുതുപ്പള്ളിയിൽ...

ചാണ്ടി ഉമ്മൻ മുന്നേറുന്നു, ലീഡ് 2000 കടന്നു

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായി അയർക്കുന്നം പഞ്ചായത്തിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ UDF സ്ഥാനാർഥി ചാണ്ടി ഉമ്മൻ 2283 വോട്ടിന് മുന്നിട്ട് നിൽക്കുന്നു. ചാണ്ടി ഉമ്മൻ 4268 വോട്ടുകളും LDF സ്ഥാനാർഥി ജെയ്ക്...

ത്രിപുര ഉപതെരഞ്ഞെടുപ്പിൽ റീ പോളിംഗ് ആവശ്യപ്പെട്ട് CPM

ത്രിപുരയിലെ ബോക്സാനഗർ, ധൻപൂർ നിയമസഭാ സീറ്റുകളിലേക്കുള്ള ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ റീ പോളിംഗ് വേണമെന്ന് CPM. ഭരണകക്ഷിയായ BJP കൃത്രിമം നടത്തിയെന്നും പല ബൂത്തുകളും പിടിച്ചെടുത്ത് ഏകാധിപത്യത്തിലൂടെ നീങ്ങിയെന്നും ആരോപിച്ചാണ് വീണ്ടും പോളിംഗ്...

‘താൻ ജയിക്കുമെന്ന് ജനങ്ങൾ തീരുമാനിച്ചു’

താൻ ജയിക്കുമെന്ന് ജനങ്ങൾ തീരുമാനിച്ചെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. പോളിംഗ് ശതമാനം കുറഞ്ഞത് ഭൂരിപക്ഷം കുറയ്ക്കില്ല. നിരവധി പേർ വോട്ട് ചെയ്യാൻ എത്തിയിട്ട് തിരിച്ചു പോകേണ്ട സാഹചര്യം ഉണ്ടായി. മണിക്കൂറുകളാണ് എല്ലാവരും...

ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കാൻ പദ്ധതിയില്ല’

ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കാൻ കേന്ദ്ര സർക്കാരിന് യാതൊരു പദ്ധതിയുമില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. കാലാവധി തീരുംവരെ രാജ്യത്തെ പൗരന്മാരെ സേവിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നത്. തെരഞ്ഞെടുപ്പ് നേരത്തെയാക്കുന്നതും വൈകിപ്പിക്കുന്നതും സംബന്ധിച്ചുള്ള എല്ലാ...

Popular

തിരുവനന്തപുരത്ത് സിറ്റിംഗ് എം.എൽ.എമാർ എല്ലാവരും...

തിരുവനന്തപുരത്ത് സിപിഐഎമ്മിന്റെ...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img