മലയാള സിനിമ സംവിധായകൻ തങ്കച്ചൻ (63) അന്തരിച്ചു.
എറണാകുളം ജനറൽ ആശുപത്രിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. സാഗർ എന്ന പേരിൽ കുളിർക്കാറ്റ് എന്ന മലയാള സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. വർഷങ്ങളായി യന്ത്ര മീഡിയയുടെ...
കൂടല്ലൂർ : കെ. പി. ജോസഫ് സാർ (91) കിഴക്കേൽ ( ഫാ. തോമസ് കിഴക്കേലിന്റെ പിതാവ്) നിര്യാതനായി.
മൃതദേഹം 02/08/2023 (ബുധൻ) വൈകുന്നേരം 3 മണിക്ക് ഭവനത്തിൽ എത്തിക്കുന്നതാണ്.
സംസ്കാരശുശ്രൂഷകൾ 03/08/2023 (വ്യാഴം)...
സ്വീഡനിലെ ഒരു കുലീന കുടുംബത്തിലെ ദൈവഭക്തരായ ദമ്പതികളുടെ മകളായിട്ടാണ് വിശുദ്ധ ബ്രിജെറ്റ് ജനിച്ചത്. വളരെ വിശുദ്ധമായൊരു ജീവിതമായിരുന്നു ബ്രിജെറ്റ് നയിച്ചിരുന്നത്. തന്റെ പത്താമത്തെ വയസ്സില്‍ വിശുദ്ധ രക്ഷകനായ കര്‍ത്താവിന്റെ പീഡാസഹനങ്ങളെപ്പറ്റിയുള്ള ഒരു പ്രബോധനം...
അപ്പയുമായി ഏറ്റവുമധികം നേരം പങ്കുവെച്ചിട്ടുള്ളത് റോഡ് യാത്രയിലാണ്.
ഇനി അപ്പയ്ക്ക് ഒരു യാത്രയില്ല. ഉമ്മൻചാണ്ടി ജനമനസിൽ ജീവിക്കും. പപ്പ കൊടുത്ത സ്നേഹം പതിന്മടങ്ങായി ജനങ്ങൾ തിരികെ കൊടുക്കുന്നത് കാണുമ്പോൾ കണ്ണ് നിറയുന്നു. അപ്പ...
ഉമ്മൻ ചാണ്ടി അന്തരിച്ചു മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേരള മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി (79) അന്തരിച്ചു.
പുലർച്ചെ 4.25ന് ബെംഗളൂരുവിലെ ചിൻമയ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം പുതുപ്പള്ളിയിൽ...
550-ല്‍ നേപ്പിള്‍സിലെ അബ്രൂസ്സോയിലെ ബച്ചിയാനിക്കോയിലാണ് വിശുദ്ധ കാമിലുസ് ഡെ ലെല്ലിസ് ജനിക്കുന്നത്. വിശുദ്ധന്റെ ശൈശവത്തില്‍ തന്നെ വിശുദ്ധന് തന്റെ മാതാവിനെ നഷ്ടപ്പെട്ടു. ആറു വര്‍ഷങ്ങള്‍ക്ക് ശേഷം പിതാവിനേയും അവന് നഷ്ട്ടമായി. ഒരു യുവാവായിരിക്കെ...