Others

കാറപകടത്തിൽ മാണി C കാപ്പന്റെ പേഴ്സണൽ സ്റ്റാഫ് മരിച്ചു

കാറപകടത്തിൽ മാണി C കാപ്പന്റെ പേഴ്സണൽ സ്റ്റാഫ് മരിച്ചു ഏറ്റുമാനൂർ ബൈപാസിൽ കാറുകൾ കൂട്ടിയിടിച്ച് പാലാ MLA മാണി C കാപ്പന്റെ പേഴ്സണൽ സ്റ്റാഫ് അംഗം വള്ളിച്ചിറ തോട്ടപ്പള്ളിൽ രാഹുൽ ജോബി (24) മരിച്ചു. ...

കൊവിഡ് മോണിറ്ററിംഗ് സെൽ ആരംഭിച്ചു

സംസ്ഥാനത്ത് കൊവിഡ് മോണിറ്ററിങ് സെല്ലിന്റെ പ്രവർത്തനം പുനരാരംഭിച്ചു. കേന്ദ്രസർക്കാരിന്റെ കൊവിഡ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് നടപടി. സംസ്ഥാനത്ത് രണ്ടാഴ്ചയിലെ കണക്കെടുത്താൽ പ്രതിദിന കൊവിഡ് കേസുകൾ 100ന് താഴെയാണ്. അതിനാൽ ആശങ്കയ്ക്ക് ഇടയില്ല. എന്നിരുന്നാലും ശക്തമായ...

വനംവകുപ്പ് ഭൂപടത്തിലും ആശയക്കുഴപ്പം

വനംവകുപ്പിന്റെ 2020-21 ലെ കരടു ഭൂപടം കേരളത്തിലെ 22 സംരക്ഷിത വനമേഖലകൾക്കു ചുറ്റുമുള്ള ബഫർ സോൺ പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് പ്രസിദ്ധീകരിച്ചത്. ഉപഗ്രഹ സർവേ റിപ്പോർട്ട് സൃഷ്ടിച്ച ആശങ്കകൾ പരിഹരിക്കാനാണിത് പ്രസിദ്ധീകരിച്ചതെങ്കിലും ഇപ്പോഴും ആശയക്കുഴപ്പമാണ്....

പരിസ്ഥിതി ലോല പ്രദേശം: പരാതിപ്രവാഹം

പരിസ്ഥിതി ലോല പ്രദേശം സംബന്ധിച്ച ഭൂപടം പ്രസിദ്ധീകരിച്ചതോടെ മലയോര മേഖലയിലെ ആശങ്ക പതിന്മടങ്ങ് വർധിച്ചതോടെ പരാതികളും പ്രവഹിക്കുകയാണ്. ഭൂപടത്തിൽ വ്യക്തതയില്ലെന്നും നേരിട്ടുള്ള പരിശോധന വേണമെന്നുമുള്ള ആവശ്യമാണ് ഉയരുന്നത്. സർക്കാർ പ്രസിദ്ധീകരിച്ച പുതിയ മാപ്പിൽ...

കൊവിഡ് – ജാഗ്രത കൂട്ടാൻ കേന്ദ്ര നിർദ്ദേശം

ദില്ലി: വിദേശ രാജ്യങ്ങളിലെ കൊവിഡ് വ്യാപന കണക്കിലെടുത്ത് ജാഗ്രത കൂട്ടാൻ കേന്ദ്ര നിർദ്ദേശം. ഏത് സാഹചര്യവും നേരിടാൻ സജ്ജമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പ്രതികരിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ പ്രത്യേകം യോഗം...

Popular

Subscribe

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img