Others

വനംവകുപ്പ് ഭൂപടത്തിലും ആശയക്കുഴപ്പം

വനംവകുപ്പിന്റെ 2020-21 ലെ കരടു ഭൂപടം കേരളത്തിലെ 22 സംരക്ഷിത വനമേഖലകൾക്കു ചുറ്റുമുള്ള ബഫർ സോൺ പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് പ്രസിദ്ധീകരിച്ചത്. ഉപഗ്രഹ സർവേ റിപ്പോർട്ട് സൃഷ്ടിച്ച ആശങ്കകൾ പരിഹരിക്കാനാണിത് പ്രസിദ്ധീകരിച്ചതെങ്കിലും ഇപ്പോഴും ആശയക്കുഴപ്പമാണ്....

പരിസ്ഥിതി ലോല പ്രദേശം: പരാതിപ്രവാഹം

പരിസ്ഥിതി ലോല പ്രദേശം സംബന്ധിച്ച ഭൂപടം പ്രസിദ്ധീകരിച്ചതോടെ മലയോര മേഖലയിലെ ആശങ്ക പതിന്മടങ്ങ് വർധിച്ചതോടെ പരാതികളും പ്രവഹിക്കുകയാണ്. ഭൂപടത്തിൽ വ്യക്തതയില്ലെന്നും നേരിട്ടുള്ള പരിശോധന വേണമെന്നുമുള്ള ആവശ്യമാണ് ഉയരുന്നത്. സർക്കാർ പ്രസിദ്ധീകരിച്ച പുതിയ മാപ്പിൽ...

കൊവിഡ് – ജാഗ്രത കൂട്ടാൻ കേന്ദ്ര നിർദ്ദേശം

ദില്ലി: വിദേശ രാജ്യങ്ങളിലെ കൊവിഡ് വ്യാപന കണക്കിലെടുത്ത് ജാഗ്രത കൂട്ടാൻ കേന്ദ്ര നിർദ്ദേശം. ഏത് സാഹചര്യവും നേരിടാൻ സജ്ജമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പ്രതികരിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ പ്രത്യേകം യോഗം...

കോട്ടയം മെഡിക്കല്‍ കോളജ് കോമ്പൗണ്ട് മോഷ്ടാക്കളുടെ സ്ഥിരം താവളമാകുന്നു

കോട്ടയം മെഡിക്കല്‍ കോളജ് കോമ്പൗണ്ട് മോഷ്ടാക്കളുടെ സ്ഥിരം താവളമാകുന്നു; കുട്ടികളെ തട്ടിയെടുക്കൽ, പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ മോഷ്ടിക്കൽ, ചികിത്സയില്‍ കഴിയുന്ന രോഗികളുടേയും, കൂട്ടിരിപ്പികാരുടേയും പണവും മൊബൈല്‍ ഫോണും മോഷ്ടിക്കൽ എന്നിവ വ്യാപകമാകുന്നതായി പരാതി;...

കേരള വാട്ടർ അതോറിറ്റിയിൽ ഒഴിവ്

കേരള വാട്ടർ അതോറിറ്റിയിൽ ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം.. കേരള വാട്ടർ അതോറിറ്റി ജലജീവൻ മിഷൻ പ്രോജക്ടിലേക്ക് പ്രോജക്ട് അസോസിയേറ്റ്, അക്കൗണ്ടന്റ് തസ്തികകളിൽ 25 ഒഴിവുണ്ട്. ദിവസ വേതനാടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. അപേക്ഷിക്കേണ്ട അവസാന തീയതി...

കെഎൻ സതീഷ് ഐഎഎസ് അന്തരിച്ചു

മുൻ ഗവൺമെന്റ് സെക്രട്ടറിയും തിരുവനന്തപുരം, കാസർകോട് ജില്ലകളിലെ കളക്ടറുമായിരുന്ന കെഎൻ സതീഷ് ഐഎഎസ് (62) അന്തരിച്ചു. ദില്ലിയിൽ വെച്ച് ഹൃദയസ്തംഭനം മൂലമായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. തഹസിൽദാറായി റവന്യു വകുപ്പിൽ...

എൽസമ്മ നീരാളക്കോട്ടിൽ

മുൻ കടുത്തുരുത്തി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോയി നീരാളക്കോട്ടിന്റെ ഭാര്യ എൽസമ്മ ജോയി അന്തരിച്ചു.

സിസ്റ്റര്‍ സെലിന്‍ വാണിയപ്പുര FCC 7 7 വയസ്സ് നിരൃാതയായി

മൃതസംസ്ക്കാര ശുശ്രൂഷകള്‍ 15/12/2022 വൃാഴാഴ്ച 2 PM ന് അരുണാപുരം അല്‍ഫോന്‍സാ ഭവനില്‍ ആരംഭിച്ച് കിഴതടീയൂര്‍ പള്ളിയില്‍ പരേത രാമപുരം വാണിയപ്പുരയ്ക്കല്‍ കുടുംബാംഗവും പാല അല്‍ഫോന്‍സാ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img