കാലാകാലങ്ങളില്‍ ലോകത്തിലെ വിവിധ നീതിന്യായ സംവിധാനങ്ങള്‍ വിവാഹബന്ധത്തെ സംബന്ധിച്ച് സഭാകോടതികള്‍ നല്‍കുന്ന ഉത്തരവുകളെ "വിവാഹമോചനം" എന്നു വിളിക്കുകയും അതിന്‍റെ നിയമസാധുതയെ ചോദ്യം ചെയ്തുകൊണ്ട് വിധികള്‍ പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത കാലത്തുണ്ടായ ഇത്തരം കോടതി...
1625 നവംബര്‍ 1-നു അയര്‍ലന്‍ഡിലെ മീത്ത് പ്രവിശ്യയിലുള്ള ഓള്‍ഡ് കാസ്സില്‍ പട്ടണത്തിനടുത്തുള്ള ലോഫ്ക്ര്യൂവിലെ ഒരു ആംഗ്ലോ-നോര്‍മന്‍ കുടുംബത്തില്‍ വിശുദ്ധ ഒലിവര്‍ പ്ലങ്കെറ്റ് ജനിച്ചത്. 1647-ല്‍ വിശുദ്ധന്‍ പൗരോഹിത്യ പഠനത്തിനായി റോമിലെ ഐറിഷ് കോളേജില്‍...
കന്നട സംവിധായകനും നടനുമായ സിവി ശിവശങ്കർ (90) അന്തരിച്ചു.
ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ബെംഗളൂരുവിലെ വീട്ടിൽ പൂജ ചെയ്യുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരക്കഥാകൃത്തായും ഗാനരചയിതാവായും...
'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായിട്ടാണ് പരിശോധനകൾ
'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി മഴക്കാലത്ത് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സ്പെഷ്യൽ സ്ക്വാഡുകൾ രൂപീകരിച്ച് പ്രത്യേക പരിശോധനകൾ ശക്തമാക്കിയതായി...
മയക്കുമരുന്ന് ഉപയോഗത്തിനും കടത്തിനും എതിരായ അന്താരാഷ്ട്ര ദിനം - ജൂൺ 26
ഇപ്പോൾ കേരളം നേരിടുന്ന പ്രതിസന്ധി സമാനതകളില്ലാത്തതാണ്. ലഭ്യമായ സൂചനകൾ പ്രകാരം ചില പ്രദേശങ്ങൾ മുഴുവനോടെ ലഹരിയുടെ പിടിയിൽ അകപ്പെടുത്തപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ചില...
കുറവിലങ്ങാട് : കുട്ടികളുടെ ഊർജ്ജസ്വലതയ്ക്കും സൗഖ്യത്തിനും യോഗയുടെ പ്രാധാന്യം തിരിച്ചറിയുവാനുള്ള ഗവേഷണപഠനം ആരംഭിച്ചു. കുറവിലങ്ങാട് ദേവമാതാ കോളെജും എം.ജി.യൂണിവേഴ്സിറ്റി സെൻ്റർ ഫോർ യോഗാ ആൻറ് നാച്ചുറോപ്പതിയും സംയുക്തമായാണ് ഗവേഷണം നിർവഹിക്കുന്നത്. മുന്നൂറിൽപരം കുട്ടികളെയാണ്...
പനിക്കിടക്കയിലാണ് കേരളം. തുടർച്ചയായ ദിവസങ്ങളിൽ പ്രതിദിന പനിബാധിതരുടെ എണ്ണം പതിമൂവായിരത്തിനു മുകളിൽ ഇരുപത്തഞ്ച് പേരാണ് ഈ മാസം ഡങ്കിപ്പനി ബാധിച്ച് മരിച്ചത്. എലിപ്പനി 14 ജീവനെടുത്തു. ഒരു മാസത്തിനുളളിൽ പകർച്ച പനി കവർന്നത്...
പാപ്പായുടെ ട്വിറ്റർ സന്ദേശം.
ദൈവവുമായുള്ള സുപരിചയവും ദൈവത്തിലുള്ള വിശ്വാസവും ആണ് വിശുദ്ധരുടെ ജീവിത രഹസ്യം എന്ന് മാർപ്പാപ്പാ.
“വിശുദ്ധർ” (#saints) എന്ന ഹാഷ്ടാഗോടുകൂടി ഇരുപത്തിനാലാം തീയതി (24/06/23) ശനിയാഴ്‌ച കണ്ണിചേർത്ത തൻറെ ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ്...