തമിഴ് നടൻ പ്രഭു അന്തരിച്ചു. ക്യാൻസർ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംഗീതസംവിധായകൻ ഡി ഇമ്മൻ ആണ് മരണവിവരം ട്വിറ്ററിലൂടെ അറിയിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്ന പ്രഭുവിനെ ചികിത്സയ്ക്കായി സഹായിച്ചത് ഇമ്മൻ ആയിരുന്നു. നിരവധി...
ഞങ്ങളുടെ സി. മരിയ മഠത്തിക്കുന്നേലിന്റെ മൃതദേഹം ഞായറാഴ്ച (18-06-23) 4.00 pm - ന് കൂത്താട്ടുകുളം ദേവമാതാ ആശുപത്രി ചാപ്പലിൽ കൊണ്ടുവരുന്നതാണ്. തിങ്കളാഴ്ച (19-06-23) രാവിലെ 9 മണിക്ക് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും....
ശ്രീ. ചാണ്ടി ജോസഫ്(കുട്ടിയച്ചൻ-84) പാറേക്കാട്ട് അന്തരിച്ചു. സംസ്കാരം 2023 ജൂൺ 17 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 02.30 ന് വീട്ടുൽ ആരംഭിക്കും, തുടർന്ന് പൂവരണി സേക്രഡ് ഹാർട്ട് പള്ളിയിൽ സംസ്കാരം. മൃതദേഹം...
മുതിർന്ന ബോളിവുഡ് പിന്നണി ഗായിക ശാരദ രാജൻ അന്തരിച്ചു
മുതിർന്ന ബോളിവുഡ് പിന്നണി ഗായിക ശാരദ രാജൻ (89) അന്തരിച്ചു. മകളാണ് ശാരദ രാജന്റെ മരണം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. 'ഞങ്ങളുടെ പ്രിയപ്പെട്ട അമ്മയും...
വിമാന യാത്രയ്ക്കിടെ 11 വയസുകാരൻ കുഴഞ്ഞുവീണു മരിച്ചു. ഇസ്താംബൂളിൽ നിന്ന് ന്യൂയോർക്ക് സിറ്റിയിലേക്കുള്ള തുർക്കിഷ് എയർലൈന്റെ TK003 വിമാനത്തിലാണ് സംഭവം. കുട്ടി കുഴഞ്ഞ് വീണതിനെ തുടർന്ന് വിമാനം ബുഡാപെസ്റ്റ് വിമാനത്താവളത്തിൽ എമർജൻസി ലാന്റിങ്...
നടൻ കസാൻ ഖാൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. ഗാന്ധർവ്വം, സിഐഡി മൂസ, ദ കിങ്, വർണപ്പകിട്ട്, ഡ്രീംസ്, ദ ഡോൺ, മായാമോഹിനി, രാജാധിരാജ, ഇവൻ മര്യാദരാമൻ, ഓ ലൈല...
തിരുമാറാടി കണ്ണന്താനത്തു പരേതനായ മാത്യുവിന്റെ (മത്തായി )ഭാര്യ ത്രേസ്യാമ്മ (88) നിര്യാതയായി സംസ്കാരം പിന്നീട്.
പരേത തിരുമാറാടി പെരുകുന്നേൽ കുടുംബാംഗമാണ്
മക്കൾ : സിസ്റ്റർ മെറിൻ എഫ്. സി. സി പാലാ, ജോഷി, ഫാദർ...
ബെനിൻ: നൈജീരിയയിലെ ബെനിൻ അതിരൂപതയിലെ യുവ വൈദികന്‍ ഫാ. ചാൾസ് ഇഗീച്ചി പൗരോഹിത്യ സ്വീകരണത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കാനിരിക്കെ വെടിയേറ്റ് കൊല്ലപ്പെട്ടു. ജൂൺ ഏഴാം തീയതി അതിരൂപതയിലെ അജപാലന ചുമതലകൾ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ്...