ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ കരാർ നീട്ടി BCCI
. ഇന്ത്യയുടെ മറ്റ് പരിശീലക ജീവനക്കാരുടെയും കരാർ നീട്ടിയിട്ടുണ്ട്. ദ്രാവിഡുമായുള്ള ചർച്ചക്ക് ശേഷമാണ് കരാർ നീട്ടിയതെന്നും BCCI അറിയിച്ചു. ഇന്ത്യൻ...
ഇംഗ്ലണ്ട് എക്ക് എതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യൻ എ ടീമിന് ജയം. മലയാളിയായ മിന്നുമണി നയിച്ച ടീം ഇംഗ്ലണ്ടിനെ മൂന്ന് റൺസിന് പരാജയപ്പെടുത്തി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ 20...
ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം പ്രമാണിച്ച് ആരാധകർക്കായി ഇന്ന് അധിക സർവ്വീസ് പ്രഖ്യാപിച്ച് കൊച്ചി മെട്രോ
ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് ആലുവ ഭാഗത്തേക്കും എസ്എൻ ജംഗ്ഷനിലേക്കുമുള്ള അവസാന ട്രെയിൻ സർവ്വീസ്...
വിജയ് ഹസാരെ ട്രോഫിയിൽ മുംബൈക്കെതിരെ കേരളത്തിന്റെ സച്ചിൻ ബേബിക്ക് (104) സെഞ്ചുറി.
കേരളം 49.1 ഓവറിൽ 231ന് എല്ലാവരും പുറത്താവുകയായിരുന്നു. ക്യാപ്റ്റൻ സഞ്ജു സംസണാണ് (55) തിളങ്ങിയ മറ്റൊരു താരം. മുംബൈക്ക് വേണ്ടി മോഹിത്...
ലോകകപ്പ് യോഗ്യത റൗണ്ടിൽ ബൊളീവിയയെ തോൽപ്പിച്ച് ഉറുഗ്വേ
. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ഉറുഗ്വേയുടെ ജയം. ഇരട്ട ഗോളുകളുമായി ഡാർവിൻ നൂനിയസ് ഉറുഗ്വേയുടെ വിജയ ശില്പിയായി. ഒരു സെൽഫ് ഗോളും ഉറുഗ്വേക്ക് അനുകൂലമായി വന്നു....
ഏകദിന ലോകകപ്പ് കലാശപ്പോരിൽ ടോസ് നേടിയ ഓസ്ട്രേലിയയെ ബൗളിംഗ് തെരഞ്ഞെടുത്തു. ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ കമ്മിൻസ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഉച്ചയ്ക്ക് 2 മണി മുതൽ അഹമ്മദബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്...
ലോകകപ്പ് ഫൈനൽ പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മിച്ചെൽ മാർഷിന്റെ പ്രവചനം കുത്തിപ്പൊക്കി സോഷ്യൽ മീഡിയ.
ഫൈനലിൽ ഇന്ത്യയെ തകർത്ത് ഓസ്ട്രേലിയ ജേതാക്കളാവും എന്നാണ് മാർഷ് പ്രവചിച്ചിരുന്നത്. ആദ്യം ബാറ്റ് ചെയ്യുന്ന...
1983ലാണ് ഇന്ത്യയും ഓസ്ട്രേലിയയും ഏകദിന ലോകകപ്പിൽ ആദ്യം ഏറ്റുമുട്ടിയത്. അന്ന് ഓരോ മത്സരം ജയിച്ച് തുല്യത പാലിച്ചു. 1992 മുതൽ 2003 വരെ 4 ലോകകപ്പുകളിലായി 5 തവണയും സമ്പൂർണ ജയം ഓസീസിനായിരുന്നു....