ഖത്തർ: ക്രൊയേഷ്യൻ ഫുട്‌ബോൾ ടീം അംഗങ്ങൾക്കായി ഖത്തറിൽ ദിവ്യബലി അർപ്പിച്ച് ക്രൊയേഷ്യൻ വൈദീകൻ. ജപ്പാനുമായുള്ള പ്രീ ക്വാർട്ടർ മത്‌സര ദിനത്തിൽ അർപ്പിച്ച ദിവ്യബലിക്ക് ക്രോയേഷ്യയിലെ ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ ‘ഔർ ലേഡി...
ബ്രസീലിനെ തോൽപ്പിച്ച് ക്രൊയേഷ്യ സെമി ഫൈനലിലേക്ക് ഖത്തർ ലോകകപ്പിൽ ക്വാർട്ടർ മത്സരത്തിലെ പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്രസീലിനെ തോൽപ്പിച്ച് ക്രൊയേഷ്യ. 4-2 എന്ന സ്കോറിന് ക്രൊയേഷ്യയുടെ വിജയം. മത്സരം നിശ്ചിത സമയത്ത് ഗോൾരഹിത സമനിലയായിരുന്നു....
ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ നെതർലൻഡ്സാണ് അർജന്റീനയുടെ എതിരാളി. മികച്ച ഫോമിലുള്ള നെതർലൻഡ്സ് അർജന്റീനക്ക് നല്ലൊരു എതിരാളിയാണ്. ക്വാർട്ടർ കടന്നാൽ അർജന്റീന ക്രൊയേഷ്യയേയോ ബ്രസീലിനെയോ നേരിടേണ്ടി വരും. ക്വാർട്ടറിൽ പോർച്ചുഗൽ മൊറോക്കോയെ നേരിടും....
കൊളംബിയയിൽ നടക്കുന്ന ലോക വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ചരിത്രം കുറിച്ച് മീരാബായി ചാനു. ഒളിമ്പിക്സിൽ സ്വർണമെഡൽ ജേതാവായ ഷിഹുവയെ മറികടന്നാണ് ചാനു ലോക ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ സ്വന്തമാക്കിയത്. മീരാബായി ചാനു 200 കിലോഗ്രാമും...
കോട്ടയം :പാലാ. പാലാ സെന്റ് തോമസ് കോളേജിൽ നടന്ന എംജി സർവ്വകലാശാല ഇന്റർ കൊളീജിയേറ്റ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മൂവാറ്റുപുഴ നിർമ്മല കോളേജ് ജേതാക്കളായി. ഇന്നലെ നടന്ന അവസാന റൗണ്ട് ലീഗ് മത്സരത്തിൽ എസ്...