ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏറ്റവും വേഗത്തിൽ 20 ഗോളുകൾ നേടിയ താരമായി മാഞ്ചസ്റ്റർ സിറ്റി സ്ട്രൈക്കർ എർലിങ് ഹാളണ്ട്. 14 മത്സരങ്ങളിൽ നിന്നാണ് ഹാളണ്ട് 20 ഗോൾ നേടിയത്. ലീഡ്സിനെതിരെ ഇന്നലെ നേടിയ...
2036ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ അവകാശവാദം ഉന്നയിക്കുമെന്ന് കേന്ദ്രകായിക മന്ത്രി അനുരാഗ് താക്കൂർ. ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയിൽ ഇത് സംബന്ധിച്ച രൂപരേഖ അവതരിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. മുമ്പ് 1982 ഏഷ്യൻ...
ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ ഇടംപിടിച്ചു. 16 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ഹാർദിക് പാണ്ഡ്യയാണ് ക്യാപ്റ്റൻ, വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് സൂര്യകുമാർ യാദവിനെയും തെരഞ്ഞെടുത്തു. ഇഷാൻ കിഷനാണ്...
ഈ സീസണിലെ സന്തോഷ് ട്രോഫി സെമി ഫൈനല്‍, ഫൈനല്‍ മല്‍സരങ്ങള്‍ക്ക് സൗദി അറേബ്യ വേദിയാകും.
ലോകകപ്പ് ആവേശത്തിന് പുറകെ വീണ്ടും അറേബ്യന്‍ മണ്ണിലേയ്ക്ക് സന്തോഷ് ട്രോഫി ഫുട്ബോളും. ആദ്യമായാണ് വിദേശരാജ്യത്തെ മൈതാനത്ത് സന്തോഷ്...
'ഗോൾഡൻ ബോളിന് മെസി അർഹനല്ല ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ.
ഖത്തർ ലോകകപ്പിൽ ഗോൾഡൻ ബോളിന് മെസി അർഹനല്ലെന്ന് മുൻ ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ. തന്നെ ഏറ്റവും ആകർഷിച്ചത് ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയാണ്.
ആദ്യ മത്സരം...
മുത്തോലി ഗ്രാമപഞ്ചായത്തിൽ സൗജന്യ ഫുട്ബോൾ പരിശീലനത്തിന് തുടക്കമായി. മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രൺജിത് ജി മീനാഭവൻ ഉദ്ഘാടനം നിർവഹിച്ചു. ഒരുമാസം നീണ്ടുനിൽക്കുന്ന പരിശീലനപരിപാടിയിൽ നൂറോളം കുട്ടികൾ പങ്കെടുക്കുന്നുണ്ട്.
ആറ് മുതൽ 15 വരെ പ്രായമുള്ള...
ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ പങ്കെടുക്കുന്ന വിഷയത്തിൽ പ്രതികരണവുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ പുതിയ ചെയർമാൻ നജാം സേത്തി. ഇന്ത്യയിലേക്ക് പോകുന്ന തീരുമാനം പാകിസ്ഥാൻ സർക്കാരിന്റെ കൈയിലാണ്. സർക്കാരിന് താൽപ്പര്യമില്ലെങ്കിൽ ടീം ഇന്ത്യയിലേക്ക്...
ഖത്തർ ലോകകപ്പ് മികച്ചതെന്ന് ബിബിസിയുടെ സർവേ ഫലം. വോട്ടെടുപ്പിൽ പങ്കെടുത്തവരിൽ 78 ശതമാനം ആളുകളും നൂറ്റാണ്ടിലെ മികച്ച ടൂർണമെന്റായി ഖത്തർ ലോകകപ്പിനെയാണ് തെരഞ്ഞെടുത്തത്.
രണ്ടാം സ്ഥാനത്തു വന്ന '2002 ദക്ഷിണ കൊറിയ-ജപ്പാൻ ലോകകപ്പിന്...