https://pala.vision/rain-alert-information/
സ്പാനിഷ് ലീഗ് (ലാ ലിഗ) കിരീടം ചെറിയ ഇടവേളയ്ക്ക് ശേഷം സ്വന്തമാക്കി ബാഴ്സലോണ. എസ്പാന്യോളിനെ 2ന് എതിരെ 4 ഗോളുകൾക്ക് തകർത്തതോടെയാണ് ബാഴ്സ കിരീടം ഉറപ്പിച്ചത്. റോബർട്ട് ലെവൻഡോവ്സ്കിയുടെ ഇരട്ട ഗോളുകളും അലെയാൺഡ്രോ...
ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് ആതിഥേയത്വം പാക്കിസ്താന് നഷ്ടമാകുമെന്ന് ഉറപ്പായി. പാക്കിസ്താനിലാണെങ്കിൽ സുരക്ഷാ കാരണങ്ങളാൽ ഏഷ്യാ കപ്പിൽ പങ്കെടുക്കില്ലെന്ന ഇന്ത്യൻ നിലപാടിനോട് ശ്രീലങ്കയും ബംഗ്ലാദേശും യോജിച്ചു.
ഏഷ്യാ കപ്പ് നിഷ്പക്ഷ വേദിയെന്ന...
പുതിയ റെക്കോർഡിട്ട് കിങ് കോഹ്ലി
ഐപിഎല്ലിൽ 7000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്ററായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം വിരാട് കോഹ്ലി. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ 12 റൺസെടുത്തപ്പോഴാണ് കോഹ്ലി ഈ നാഴികക്കല്ല് മറികടന്നത്....
അമേരിക്കൻ അത്ലീറ്റ് ടോറി ബോവിയെ (32) മരിച്ചനിലയിൽ കണ്ടെത്തി. ഫ്ലോറിഡയിലെ വസതിയിലാണ് ടോറിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. 2016ലെ റിയോ ഒളിമ്പിക്സിൽ 4X100 മീറ്റർ റിലേ സ്വർണം നേടിയ അമേരിക്കൻ വനിതാ ടീമിൽ അംഗമായിരുന്നു...
സൂപ്പർ താരം ലയണൽ മെസി പിഎസ്ജി വിടുമെന്ന് ഉറപ്പായി. ഈ ജൂണിൽ കരാർ അവസാനിക്കുന്നതോടെ മെസി ടീം വിടുമെന്നാണ് റിപ്പോർട്ട്. മെസിയെ കഴിഞ്ഞ ദിവസം പിഎസ്ജി രണ്ടാഴ്ചത്തേക്ക് വിലക്കിയിരുന്നു. ഇതോടെ മെസിയും ക്ലബുമായുള്ള...
ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 215 റൺസ് വിജയലക്ഷ്യം. 53 പന്തിൽ നിന്ന് 119 റൺസിന്റെ അപരാജിത കൂട്ടുകെട്ട് സൃഷ്ടിച്ച ലിവിംഗ്സ്റ്റൺ - ജിതേഷ് സഖ്യമാണ് ടീമിന് കരുത്തായത്. ലിവിംഗ്സ്റ്റൺ 42...
അനുവാദമില്ലാതെ സൗദി അറേബ്യ സന്ദർശിച്ചതിന് ഫുട്ബോൾ താരം ലയണൽ മെസ്സിയെ സസ്പെൻഡ് ചെയ്ത് പിഎസ്ജി ഫുട്ബോൾ ക്ലബ്.
അനുവാദമില്ലാതെ സൗദി അറേബ്യ സന്ദർശിച്ചതിന് ഫുട്ബോൾ താരം ലയണൽ മെസ്സിയെ സസ്പെൻഡ് ചെയ്ത് പിഎസ്ജി ഫുട്ബോൾ...
ഇന്ത്യയിലെ ചാമ്പ്യൻ ക്ലബ്ബിനെ നിശ്ചയിക്കുന്ന സൂപ്പർ കപ്പ് ഫുട്ബോളിന് ഇന്ന് കോഴിക്കോട്ട് കിക്കോഫ്. കോർപറേഷൻ ഇഎംഎസ് സ്റ്റേഡിയത്തിൽ വൈകീട്ട് 5 മണിക്ക് ആദ്യമത്സരം നടക്കും. ബെംഗളൂരു എഫ്സിയും ശ്രീനിധി ഡെക്കാൻ എഫ്സിയും തമ്മിൽ...