പുന്നമടക്കായലിൽ നടന്ന നെഹ്റു ട്രോഫി വള്ളംകളിയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ കിരീടം നേടി
ഇത് നാലാം തവണയാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് നെഹ്റു ട്രോഫി നേടുന്നത്. യുബിസി കൈനകരി...
പരിശീലനത്തിനിടെ ബ്രസീലിയൻ ഫുട്ബോൾ താരം ജോസ് അൽഡിയൻ ഒലിവേര (36) കുഴഞ്ഞുവീണ് മരിച്ചു.
പരിശീലനത്തിനിടെ താരത്തിനു ഹൃദയാഘാതം ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ. ബഹിയ ഡെ ഫെയ് ക്ലബിനായാണ് താരം കളിക്കുന്നത്. സീരിസ് ഡി ഓഫിൽ...
റിയാദ്: തീവ്ര മുസ്ലീം രാജ്യമായ സൗദി അറേബ്യയിൽ നടന്ന ഫുട്ബോള്‍ മത്സരത്തില്‍ ഗോളടിച്ചതിനുശേഷം കുരിശു വരച്ച് വിശ്വാസം പ്രകടിപ്പിച്ച് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.
സൗദി അറേബ്യൻ ക്ലബ് ആയ അൽ...
ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ പാകിസ്ഥാനെ തൂത്തെറിഞ്ഞ് ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിയില്‍.
ചെന്നൈയില്‍ നടന്ന പോരാട്ടത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ്(4-0) അയല്‍ക്കാരെ ഇന്ത്യ വീഴ്‌ത്തിയത്. തോല്‍വിയോടെ പാകിസ്ഥാന്‍ സെമി കാണാതെ പുറത്തായി.
മേയര്‍...
മുംബൈ: ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പില്‍ 9 മത്സരങ്ങള്‍ പുനഃക്രമീകരിച്ചു.
പുതുക്കിയ മത്സരങ്ങളുടെ പട്ടികയില്‍ ഇന്ത്യ- പാക് ആവേശപ്പോരാട്ടവുമുണ്ട്. ഒക്‌ടോബര്‍ 15ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടത്താനിരുന്ന മത്സരം ഒരു ദിവസം...
സിഡ്നിയിൽ നടക്കുന്ന ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്റണിന്റെ പുരുഷ സിംഗിൾസ് സെമി ഫൈനലിൽ ഇന്ത്യൻ താരങ്ങളായ എച്ച്എസ് പ്രണോയിയും പ്രിയാൻഷു രജാവത്തും ഏറ്റുമുട്ടും.
ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളിൽ പ്രണോയ് ലോക രണ്ടാം നമ്പർ താരം...
വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 200 റൺസിന്റെ ഗംഭീര വിജയം.
ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയർത്തിയ 352 റണ്സ് വിജയലക്ഷ്യത്തിലേക്കുള്ള വിൻഡീസ് ബാറ്റിങ് വെറും 151 റൺസിൽ അവസാനിച്ചു. ഗിൽ...
ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇൻഡീസ്. ഷായ് ഹോപ്പ് ടി20 ടീമിൽ തിരിച്ചെത്തിയതാണ് പ്രധാന മാറ്റം.
ഏകദിന പരമ്പരയിൽ കളിക്കാതിരുന്ന പുരാനും ജേസൺ ഹോൾഡറും ടി20 ടീമിൽ തിരിച്ചെത്തി.ടീം: റോവ്മാൻ...