Religious

സ്ത്രീകൾ ശരിയായ ബന്ധങ്ങളുടെ കാവൽക്കാർ: മാർ പീറ്റർ കൊച്ചുപുരയ്ക്കൽ

കൊ​​​ച്ചി: വേ​​​ർ​​​പി​​​രി​​​യാ​​​ൻ വെ​​​മ്പ​​​ൽ കൊ​​​ള്ളു​​​ന്ന മ​​​നു​​​ഷ്യ​​​ർ​​​ക്കി​​​ട​​​യി​​​ൽ ബ​​​ന്ധ​​​ങ്ങ​​​ൾ വി​​​ള​​​ക്കി​​ച്ചേ​​​ർ​​​ക്കാ​​​നു​​​ള്ള സ്ത്രീ​​​ക​​​ളു​​​ടെ ക​​​ഴി​​​വ് കു​​​ടും​​​ബ​​​ത്തി​​​ലും സ​​​മൂ​​​ഹ​​​ത്തി​​​ലു​​​മു​​​ള്ള സ​​​ങ്കീ​​​ർ​​​ണ​​​ത​​​ക​​​ൾ കു​​​റ​​​യ്ക്കാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്ന് കെ​​​സി​​​ബി​​​സി വി​​​മ​​​ൻ​​​സ് ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ പീ​​​റ്റ​​​ർ കൊ​​​ച്ചു​​​പു​​​ര​​​യ്ക്ക​​​ൽ. ക​​​മ്മീ​​​ഷ​​​ൻ സം​​​സ്ഥാ​​​ന...

ക്രൈസ്തവസ്നേഹം സേവനം ആവശ്യപ്പെടുന്നു: ഫ്രാൻസിസ് പാപ്പാ

ക്രൈസ്തവവിശ്വാസം ഉള്ളിലുള്ള സ്നേഹിക്കുന്നവർക്ക് വെറുതെയിരിക്കാനാകില്ലെന്നും അവർ യേശുവിന്റെ നാമത്തിൽ മറ്റുള്ളവർക്ക് സേവനം ചെയ്യുവാൻ പരിശ്രമിക്കുമെന്നും ഫ്രാൻസിസ് പാപ്പാ. ഓഗസ്റ്റ് 17 വ്യാഴാഴ്ച ട്വിറ്ററിലൂടെയാണ് സ്നേഹം സേവനം ആവശ്യപ്പെടുന്നതെന്ന് പാപ്പാ എഴുതിയത്. എന്നാൽ അതേസമയം...

ഇറ്റലിയിലെ സിസ്റ്റേഴ്സ് ഓഫ് സെന്റ് അഗത സമൂഹത്തിനു ആദ്യമായി ഇന്ത്യക്കാരിയായ മദർ ജനറല്‍

ആലുവ: ഇറ്റലിയിലെ സിസ്റ്റേഴ്സ് ഓഫ് സെന്റ് അഗത സന്യാസിനീ സമൂഹത്തിന്റെ മദർ ജനറലായി സിസ്റ്റർ മരിയ എലീസ കരിപ്പുക്കാട്ടിലിനെ തെരഞ്ഞെടുത്തു. 19-ാം നൂറ്റാണ്ടിൽ സ്ഥാപിതമായ ഈ സന്യാസിനീ സമൂഹത്തിന്റെ ഇന്ത്യക്കാരിയായ ആദ്യ മദർ...

മിസ്പ പദ്ധതിക്കു കാഞ്ഞിരപ്പള്ളി രൂപതയില്‍ തുടക്കം

കാഞ്ഞിരപ്പള്ളി: കുടുംബവിശുദ്ധീകരണ വർഷത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി രൂപതയില്‍ മിസ്പ പദ്ധതിക്കു തുടക്കമായി. കുമളിയിൽ നടത്തപ്പെട്ട രൂപത ദിനത്തോടനുബന്ധിച്ച് 2023 മേയ് 12 മുതൽ 2024 മേയ് 12 വരെ കുടുംബവിശുദ്ധീകരണ വർഷമായി രൂപതാധ്യക്ഷൻ മാർ...

യു​വ​ജ​ന​ങ്ങ​ൾ ദൈ​വ​സ്നേ​ഹ​ത്തി​ന് സാ​ക്ഷി​ക​ളാ​കണം: മാ​ർ താ​ഴ​ത്ത്

തൃ​ശൂ​ർ: വി​ശ്വാ​സ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ യു​വ​ജ​ന​ങ്ങ​ൾ സ്നേ​ഹ​ത്തി​ന് സാ​ക്ഷി​ക​ളാ​വ​ണ​മെ​ന്ന് തൃ​ശൂ​ർ അ​തി​രൂ​പ​താധ്യക്ഷൻ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്. 15 വ​ർ​ഷ​ത്തെ വി​ശ്വാ​സ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ യു​വ​ജ​ന​ങ്ങ​ളു​ടെ ബി​രു​ദ​ദാ​ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെയ്യുകു​ക​യാ​യി​രു​ന്നു ആ​ർ​ച്ച്ബി​ഷ​പ്....

ജൂബിലി നിറവിൽ മാ​ര്‍ ജോസഫ് പ​ള്ളി​ക്കാ​പ​റ​മ്പി​ലി​ന് സ്‌​നേ​ഹാ​ദ​ര​വ്

പാലാ രൂപതയുടെ മുൻ മെത്രാൻ പള്ളിക്കപറമ്പിൽ പിതാവിന്റെ മെത്രാഭിഷേകത്തിന്റെ സുവർണ്ണ ജൂബിലി അവിസ്മരണീയമാക്കി രൂപത കുടുംബം. ആശംസകളുമായി മെത്രാന്മാരും വൈദികരും അജപാലകരും കുടുംബ അംഗങ്ങളും അടക്കം സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി...

സ​മ്മ​തി​ദാ​നാ​വ​കാ​ശം നി​ർ​വ​ഹി​ക്കേ​ണ്ട​ത് പൗ​ര​ന്‍റെ ചു​മ​ത​ല: മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്

തൃ​ശൂ​ർ: വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കു​ന്ന​തും സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​വേ​ക​പൂ​ർ​വം വി​നി​യോ​ഗി​ക്കു​ന്ന​തും ഒ​രു പൗ​ര​ന്‍റെ പ്രാ​ഥ​മി​ക​വും പ്രാ​ധാ​ന്യ​മേ​റി​യ​തു​മാ​യ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന് തൃശൂർ അതിരൂപത മെത്രാപോലിത്ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്. രാ​ജ്യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ യ​ഥാ​സ​മ​യം ന​ട​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ക​രു​ത്ത്...

ആഗസ്റ്റ് 20 മുതല്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കണം, ഇല്ലെങ്കില്‍ അച്ചടക്ക നടപടി; വൈദികര്‍ക്കു അന്ത്യശാസനവുമായി പേപ്പല്‍ പ്രതിനിധി

കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിലെ വൈദികര്‍ ആഗസ്റ്റ് 20 മുതല്‍ ഏകീകൃത കുര്‍ബാന നടപ്പിലാക്കണമെന്നു ഫ്രാന്‍സിസ് പാപ്പയുടെ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് മാര്‍ സിറില്‍ വാസില്‍. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img