Religious

കോംഗോയില്‍ കൊല്ലപ്പെട്ടവരുടെ സഹനബലി ഫലം പുറപ്പെടുവിക്കുന്ന വിത്ത്: ഫ്രാന്‍സിസ് പാപ്പ

ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ നരനായാട്ടില്‍ കൊല്ലപ്പെട്ട ക്രൈസ്തവരെ അനുസ്മരിച്ച് ഫ്രാന്‍സിസ് പാപ്പ. കോംഗോയില്‍ കൊല്ലപ്പെട്ടവരുടെ സഹനബലി ഫലം പുറപ്പെടുവിക്കുന്ന വിത്താണെന്ന് ഫ്രാന്‍സിസ് പാപ്പ 'എക്സി'ല്‍ (ട്വിറ്റര്‍) പോസ്റ്റ് ചെയ്തു....

സാമുവൽ മോർ തിയോഫിലസ് ബിലീവേഴ്സ് ചർച്ചിന്റെ പുതിയ അധ്യക്ഷൻ

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ പുതിയ അധ്യക്ഷനായി ഡോ. സാമുവൽ മോർ തിയോഫിലസ് എപ്പിസ്കോപ്പ നിയമിതനായി. ചെന്നൈ ഭദ്രാസന അധിപൻ ആയിരുന്ന ഇദ്ദേഹം സഭയിലെ മുതിർന്ന മെത്രാപ്പോലീത്തയാണ്. പത്തനംതിട്ട റാന്നി സ്വദേശിയാണ് ഡോ. സാമുവേൽ...

പാദുവയിലെ വിശുദ്ധ അന്തോണീസിന്റെ ഓര്‍മ്മ പുതുക്കി റോമില്‍ പ്രദിക്ഷണം,

പാദുവയിലെ വിശുദ്ധ അന്തോണീസിൻ്റെ ബഹുമാനാർത്ഥം തിരുനാള്‍ ദിനത്തില്‍ ഓര്‍മ്മ പുതുക്കി റോമില്‍ പ്രദിക്ഷണം. ജൂൺ 13ന്, റോമിലെ സെൻ്റ് ആൻ്റണീസ് ബസിലിക്കയില്‍ നടന്ന തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്കു ലിസ്ബണിലെ കർദ്ദിനാൾ അമേരിക്കോ മാനുവൽ അഗ്വിയർ...

സീറോ മലബാർ സഭ സിനഡിന്റെ അടുത്ത സെഷൻ 19ന്

സീറോമലബാർ സഭയുടെ 32-ാമത് മെത്രാൻ സിനഡിൻ്റെ പ്രത്യേക സമ്മേളനം ഇന്നലെ ആരംഭിച്ചു. മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെ അധ്യക്ഷതയിൽ ഓൺലൈനിലാണ് സമ്മേളനം നടക്കുന്നത്. സിനഡിലെ അടുത്ത സെഷൻ 19ന് വൈകുന്നേരം അഞ്ചിന്...

നിക്കരാഗ്വേ ബിഷപ്പിന് ലിബർട്ടാസ് ഇൻ്റർനാഷണൽ അവാര്‍ഡ്

ജനാധിപത്യത്തിന് വേണ്ടി പോരാടിയ നിക്കരാഗ്വേ ബിഷപ്പിന് ലിബർട്ടാസ് ഇൻ്റർനാഷണൽ അവാര്‍ഡ് ഒവിഡോ (സ്പെയിന്‍): നിക്കരാഗ്വേൻ ഏകാധിപത്യ ഭരണകൂടം അറസ്റ്റ് ചെയ്തു തടങ്കലിലാക്കുകയും പിന്നീട് നാട് കടത്തുകയും ചെയ്ത നിക്കരാഗ്വേ ബിഷപ്പ് റൊളാൻഡോ അൽവാരസിന് സ്പാനിഷ്...

സിഡ്‌നിയില്‍ മഴയെ അവഗണിച്ച് കത്തീഡ്രലിന് മുന്നില്‍ മുട്ടുകുത്തി പുരുഷന്മാരുടെ ജപമാല:

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ സെൻ്റ് മേരീസ് കത്തീഡ്രലിന് മുന്നിൽ മഴയെ അവഗണിച്ച് കുട്ടികളും പുരുഷന്മാരും ജപമാല ചൊല്ലുന്ന വികാരഭരിതമായ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു . ദിവസങ്ങള്‍ക്കുള്ളില്‍ ഫേസ്ബുക്കില്‍ മാത്രം 33 ദശലക്ഷത്തിലധികം കാഴ്ചക്കാരാണ്...

അന്ത്യ ശാസനവുമായി സഭ

സീറോ മലബാർ സഭയിൽ ജൂലൈ മൂന്നു മുതൽ ഏകീകൃത രീതിയിൽ വിശുദ്ധ കുർബാന അർപ്പിക്കാത്ത വൈദികർ കത്തോലിക്കാ സഭയുടെ കൂട്ടായ്‌മയിൽനിന്നു പുറത്തുപോയതായി കണക്കാക്കപ്പെടുമെന്ന് സഭാ നേതൃത്വം സർക്കുലറിലൂടെ അറിയിച്ചു. സീറോ മലബാർ സഭയുടെ മേജർ...

ദിവ്യകാരുണ്യം അപരനു വേണ്ടി പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നു: പാപ്പാ

"ദിവ്യകാരുണ്യം നമ്മെ ശക്തമായ ഒരു സ്നേഹത്താൽ അപരനു വേണ്ടി പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നു, കാരണം, നമ്മുടെ സഹോദരരുടെ നേർക്ക് , വളരെ പ്രത്യേകമായി ദരിദ്രരും, സഹിക്കുന്നവരോ ജീവിതത്തിൽ നഷ്ടപ്പെട്ടു പോയവരുടേയോ നേർക്ക് നമ്മുടെ ഹൃദയം...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img