പാലാ: സാർവ്വത്രിക സഭയിൽ ഇനിയും ധാരാളം മിഷണറിമാര നൽകാൻ സിറോ മലബാർ സഭയ്ക് സാധിക്കട്ടെയെന്നും. രണ്ടായിരം വർഷത്തെ പാരമ്പര്യം വെറും കെട്ടുകഥയല്ല എന്നും പിതാവ് പറഞ്ഞു. ഒരു പരിചയവുമില്ലാത്ത സ്ഥലങ്ങളിൽ സുവിശേഷം പ്രസംഗിക്കാൻ...
പാലാ : സിറോ മലബാർ സഭയുടെ അഞ്ചാം അസംബ്ലിയുടെ സാമാപന സമ്മേളനം ആരംഭിച്ചു. 348 അംഗങ്ങൾ ഈ സമ്മേളനത്തിൽ സംബന്ധിച്ചു. വരും വർഷങ്ങളിൽ സഭയിൽ നടക്കേണ്ട നവീകരണ പ്രവർത്തനങ്ങൾ സമ്മേളനം ചർച്ച ചെയ്യ്തു.
ഡിജിറ്റൽ...
പാലാ: സേവനത്തിലൂടെ സ്‌നേഹത്തിന്റെ സാക്ഷികളാകണമെന്ന് മലങ്കര ഓർത്തഡോക്‌സ് സഭാതലവൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിദീയൻ. സീറോമലബാർസഭ മേജർ ആർക്കിഎപ്പിസ്‌കോപ്പൽ അസംബ്ലിയുടെ രണ്ടാംദിനത്തിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു ഓർത്തഡോക്‌സ് സഭാതലവൻ.
വർത്തമാനകാലഘട്ടത്തിന്റെ വെല്ലുവിളികൾ തിരിച്ചറിഞ്ഞ് സഭ...
വിശ്വാസം, മതം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനത്തിന് ഇരകളാക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ജർമ്മനിയിലെ ഓഗ്സ്ബർഗ് രൂപതയുടെ മെത്രാൻ ബേർത്രാം മെയെർ ആശങ്ക പ്രകടിപ്പിക്കുന്നു. മതത്തിൻറെയൊ വിശ്വാസത്തിൻറെയൊ പേരിൽ ആക്രമണത്തിന് ഇരകളാകുന്നവരെ അനുസ്മരിക്കുന്ന...