ഫ്രാൻസിലെ രാജവംശത്തിൽ നിന്നുള്ള പ്രഥമ പുണ്യവാനാണ് വി. ക്ലൗഡ് .ഓർലിൻസ് രാജാവായിരുന്ന ക്ലോ ഡാമിനിന്റെ പുത്രനായി. 522 ൽ ക്ലൗഡ് ജനിച്ചു. അദ്ദേഹത്തിന് രണ്ടു വയസ്സ് മാത്രം പ്രായമുള്ളപ്പോൾ പിതാവ് വധിക്കപ്പെട്ടു .തുടർന്ന്...
പരിശുദ്ധ ദൈവമാതാവിന്റെ പിറവിത്തിരുന്നാളും എട്ടുനോമ്പാചരണവും
സെപ്റ്റംബർ 06 വെള്ളി
തിരുനാൾ ഏഴാം ദിനം
നിയോഗം : മാതാപിതാക്കൾക്കുവേണ്ടി
5.30 am. : വി. കുർബാന, നൊവേന
6.30 am : വി. കുർബാന, നൊവേന
10.00 am. : ആഘോഷമായ വി.കുർബാന, സന്ദേശം, നൊവേന...
1130നോടടുത്ത് സിസിലിയിലെ രാജാവായ റോജർ ക്രണ്ടാമന്റെ കൊട്ടാരത്തില്‍ ഷാൾ മെയിനിലെ പിന്തുടർച്ചക്കാരായ സിനിബാൾഡിന്റെ മകളായി വിശുദ്ധ റൊസാലിയാ ജനിച്ചുയെന്നാണ് പാരമ്പര്യ വിശ്വാസം. അത്യാകർഷണമായ തന്റെ സൗന്ദര്യം ജീവന് തന്നെ അപകടം വരുത്തുമെന്ന സാഹചര്യത്തിൽ...
ആഗസ്റ്റ് മാസം മുപ്പത്തിയൊന്നാം തീയതി, ഫ്രാൻസിസ്കൻ കപ്പൂച്ചിൻ സഭയുടെ എൺപത്തിയാറാമത് പൊതു ചാപ്റ്ററിൽ സംബന്ധിക്കുന്നതിനായി എത്തിച്ചേർന്ന സഭയിലെ അംഗങ്ങളെ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിക്കുകയും, അവർക്കു സന്ദേശം നൽകുകയും ചെയ്തു. സഭയുടെ അധ്യക്ഷപദവിയിൽ...
AD 540-ൽ റോമിലാണ് ഗ്രിഗറിയുടെ ജനനം. 30 വയസ് തികയുന്നതിന് മുമ്പായി, സെനറ്ററായും റോമിലെ മുഖ്യന്യായാധിപനുമായും ഗ്രിഗറി സേവനം അനുഷ്ടിച്ചു. 5 വർഷങ്ങൾക്ക് ശേഷം, അദ്ദേഹം ഉദ്യോഗങ്ങളെല്ലാം രാജിവച്ച് ഒരു സന്യാസിയായി. സ്വന്തം...