അരുവിത്തുറ: പാരമ്പര്യവും അനുഷ്ഠാനങ്ങളും ആചാരങ്ങളും ഒത്തു ചേരുന്ന അരുവിത്തുറ വിശുദ്ധ ഗീർവർഗീസ് സഹദായുടെ തിരുനാളിന് ചരിത്രത്തിലാദ്യമായി ഇക്കൊല്ലം നഗരപ്രദക്ഷിണം നടത്തുന്നു. ഏപ്രിൽ 22ന് വൈകുന്നേരം 6.30നാണ് പ്രദക്ഷിണം ആരംഭിക്കുന്നത്. പള്ളിയിൽ നിന്ന് ഈരാറ്റുപേട്ട...
ബെര്‍ലിന്‍: നിരീശ്വരവാദികളുടെ നഗരം എന്നറിയപ്പെടുന്ന ജർമ്മനിയിലെ ബെർലിനെ, സുവിശേഷവത്കരിക്കാൻ നഗരത്തിലെ കത്തോലിക്കാ സമൂഹം നടത്തുന്ന ഇടപെടല്‍ സംബന്ധിച്ച റിപ്പോര്‍ട്ടുമായി പ്രമുഖ കത്തോലിക്ക മാധ്യമമായ നാഷ്ണൽ കാത്തലിക് രജിസ്റ്റർ. ബെർലിൻ നഗരത്തിലൂടെ കാത്തലിക് രജിസ്റ്റര്‍...
കൊച്ചി: ദിവ്യരക്ഷക സഭയുടെ (സിഎസ്എസ്ആർ) ലിഗോരി പ്രോവിൻസിൻറെ പ്രൊവിൻഷ്യൽ സുപ്പീരിയറായി ഫാ. പോളി കണ്ണമ്പുഴയെ തെരഞ്ഞെടുത്തു. കോട്ടയം വടവാതൂർ ആർആർസി ധ്യാന കേന്ദ്രത്തിൽ നടന്ന നാലാമത് പ്രൊവിൻഷ്യൽ ചാപ്റ്ററിലായിരുന്നു തെരഞ്ഞെടുപ്പ്. ...
വത്തിക്കാന്‍ സിറ്റി: പരിശുദ്ധ ദൈവമാതാവിനായി സമർപ്പിച്ചിട്ടുള്ള മെയ് മാസത്തിലുടനീളം വത്തിക്കാൻ മ്യൂസിയം തീർത്ഥാടകർക്കും വിനോദ സഞ്ചാരികൾക്കുമായി വത്തിക്കാൻ തോട്ടത്തിൽ വിവിധയിടങ്ങളിൽ സജ്ജീകരിച്ചിരിക്കുന്ന പരിശുദ്ധ അമ്മയുടെ നിരവധി ചിത്രങ്ങൾ കാണുന്നതിനു അവസരമൊരുക്കുന്നു. മെയ് 3...
ഇറ്റലിയിലെ മിലാൻ അതിരൂപതയിൽ നിന്നെത്തിയ ഒരു സംഘം രൂപത ഒബ്ലേറ്റ് ബ്രദേഴ്സുമായി ഫ്രാൻസിസ് പാപ്പാ ഏപ്രിൽ പതിനാലാം തിയതി വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി. സമർപ്പിതരായ അവരോടു വിനയപൂർവ്വമായ വിശ്വസ്തതയോടെ മറ്റുള്ളവരെ സേവിക്കുക എന്ന...
ഓസ്ട്രേലിയയിലെ മെൽബൺ സെന്റ് തോമസ് സിറോ മലബാർ രൂപതയുടെ ആദ്യത്തെ ഇടയനായ ബിഷപ്പ് മാർ ബോസ്കോ പുത്തൂർ ഇനി പ്രേക്ഷിത ദൗത്യത്തിലേക്ക്, ഒഡീഷയിലെ (ഒറീസ) കോരാപുട് പ്രദേശത്തെ സിറോ മലബാർ പ്രേഷിത രംഗത്തേക്കാണ്...
കാവുംകണ്ടം : കാവുംകണ്ടം സൺഡേ സ്കൂളിൽ ഒരാഴ്ചയായി നടന്നുവന്ന വിശ്വാസോത്സവം 'വർണ്ണപ്പകിട്ട്' -2023 കുട്ടികൾക്കും അധ്യാപകർക്കും ഒരേ പോലെ ഉത്സവം സമ്മാനിച്ച് സമാപിച്ചു.
പഠനം, പ്രാർത്ഥന, പ്രവർത്തനം എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചുകൊണ്ടാണ് വിശ്വാസോൽസവം...