Religious

ഈശോ ജീവത്യാഗം ചെയ്ത യഥാര്‍ത്ഥ കുരിശിന്റെ തിരുശേഷിപ്പ് ചാൾസ് മൂന്നാമന് സമ്മാനിച്ച് ഫ്രാൻസിസ് പാപ്പ

ലണ്ടന്‍: മെയ് മാസം ആറാം തീയതി ഇംഗ്ലണ്ടിലെ രാജാവായി ചാൾസ് മൂന്നാമന്റെ സ്ഥാനാരോഹണം നടക്കുന്ന പശ്ചാത്തലത്തില്‍ ഈശോ മരിച്ച കുരിശിന്റെ രണ്ട് ഭാഗങ്ങളുള്ള തിരുശേഷിപ്പ് ഫ്രാൻസിസ് പാപ്പ, രാജാവിനു സമ്മാനമായി നൽകി. സ്ഥാനാരോഹണ...

റവ. ഡോ. സെബാസ്റ്റ്യൻ ചാലയ്ക്കൽ മുളയം മേരിമാത മേജർ സെമിനാരി റെക്ടർ

തൃശൂർ: മുളയം മേരിമാത മേജർ സെമിനാരി റെക്ടറായി റവ.ഡോ. സെബാസ്റ്റ്യൻ ചാലയ്ക്കലിനെ നിയമിച്ചു. മേയ് ആറിനു ചുമതലയേൽക്കും. തൃശൂർ അതിരൂപത വൈദികനായ റവ. ഡോ. സെബാസ്റ്റ്യൻ എംജി യൂണിവേഴ്സിറ്റിയിൽനിന്ന് തത്വശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും റോമിലെ ഗ്രിഗോറിയൻ...

ക്രിസ്തുവിനെ ജീവിതത്തിലും മരണത്തിലും അനുകരിച്ച എല്ലാ രക്തസാക്ഷികളെയും ഓര്‍ക്കണം; ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: യേശു ക്രിസ്തുവിനെ ജീവിതത്തിലും മരണത്തിലും അനുകരിച്ച എല്ലാ രക്തസാക്ഷികളെയും ഓര്‍ക്കണമെന്നും അപ്പസ്തോലന്മാരുടെ തലമുറയ്ക്കുശേഷം, അവരാണ് സുവിശേഷത്തിൻറെ സാക്ഷികളെന്നും ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ഇന്നലെ ബുധനാഴ്ച വത്തിക്കാനിൽ, പ്രതിവാര പൊതു കൂടിക്കാഴ്ച്ചയ്ക്കിടെ...

സിസ്റ്റർ അനിത സുപ്പീരിയർ ജനറൽ

കോട്ടയം: കോട്ടയം അതിരൂപതയിലെ സെൻറ് ജോസഫ്സ് സന്യാസിനി സമൂഹത്തിൻറെ സുപ്പീരിയർ ജനറലായി സിസ്റ്റർ അനിത വെളിയന്നൂർ പുളിക്കൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റർ സൗമി പാലത്തടത്തിൽ, ചാമക്കാല, സിസ്റ്റർ ഗ്രേസി കുഴിപ്പിള്ളിൽ ചാമക്കാല, സിസ്റ്റർ ബൈസി...

അഷ്ടസൗഭാഗ്യങ്ങളുടെ സമൂഹ സിദ്ധി ഒരു ദാനമാണ്: പാപ്പാ.

അഷ്ടസൗഭാഗ്യങ്ങളുടെ സമൂഹ സിദ്ധി ഒരു ദാനമാണ്: പാപ്പാ. Comunità delle Beatitudini അഥവാ അഷ്ടസൗഭാഗ്യങ്ങളുടെ സമൂഹം എന്ന നാമത്തിൽ അറിയപ്പെടുന്ന സമൂഹത്തിന്റെ അമ്പതാം വാർഷികത്തിൽ അതിന്റെ പ്രതിനിധികൾ ഫ്രാൻസിസ് പാപ്പയുമായി ഏപ്രിൽ പതിനേഴാം തിയതി,...

അരുവിത്തുറ തിരുനാളിന് ചരിത്രത്തിൽ ആദ്യമായി 101 പൊൻ കുരിശുകളുമായി നഗര പ്രദക്ഷിണം

പാരമ്പര്യവും അനുഷ്ഠാനങ്ങളും ആചാരങ്ങളും ഒത്തു ചേരുന്ന അരുവിത്തുറ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് ചരിത്രത്തിലാദ്യമായി ഇക്കൊല്ലം നഗരപ്രദക്ഷിണം നടത്തുന്നു. 2023 ഏപ്രിൽ 22ന് വൈകുന്നേരം 6.30 നാണ് പ്രദക്ഷിണം ആരംഭിക്കുന്നത്. പള്ളിയിൽ നിന്ന്...

നോട്രഡാം കത്തീഡ്രല്‍ പുനരുദ്ധാരണത്തിന് സംഭാവനയായി സമാഹരിച്ചത് 929 മില്യൺ ഡോളർ

പാരീസ്: 150 രാജ്യങ്ങളിൽ നിന്നുള്ള 3,40,000 ദാതാക്കൾ സംഭാവന നല്‍കിയപ്പോള്‍ വിശ്വ പ്രസിദ്ധമായ നോട്രഡാം കത്തീഡ്രല്‍ ദേവാലയ പുനരുദ്ധാരണത്തിന് ലഭിച്ചത് 929 മില്യൺ ഡോളർ. ലോകത്തിന്റെ മുന്‍പില്‍ പാരീസിന്റെ പ്രതീകമെന്ന നിലയിലാണ് നോട്രഡാം...

നാലാമത് ഫിയാത്ത് മിഷൻ കോൺഗ്രസിന് ആരംഭം

തൃശൂര്‍: നാലാമത് ഫിയാത്ത് മിഷൻ കോൺഗസിന് തൃശൂർ ജറുസലെം ധ്യാനകേന്ദ്രത്തിൽ തുടക്കമായി. നിരവധി വൈദികരുടെയും അല്‍മായരുടെയും ബിഷപ്പുമാരുടെയും സാന്നിധ്യത്തിൽ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി മിഷൻ കോൺഗ്രസിന് തിരി തെളിയിച്ചു....

Popular

ആർദ്ര മനസ്സിന് ആദരവ്

രാമപുരം: 'രക്ത...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img