1927ലെ ദുഃഖശനിയാഴ്ച (ഏപ്രിൽ 16) രാവിലെയാണ് ജർമ്മനിയിലെ മാർക്ടല് അം ഇന്നിൽ ബനഡിക്ട് പതിനാറാമൻ എമരിത്തൂസ് മാർപ്പാപ്പ ജനിച്ചത്. അതേ ദിവസം തന്നെ വീടിനടുത്തു സ്ഥിതി ചെയ്യുന്ന ഇടവകദൈവാലയത്തിൽ വച്ച് അദ്ദേഹത്തിന് മാമ്മോദീസാ...
കാവുംകണ്ടം : കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി സൺഡേ സ്കൂളിന്റെയും മിഷൻ ലീഗിന്റെയും സംയുക്താഭിമുഖ്യത്തിൽ പുതുവത്സരവും ക്രിസ്മസും വിപുലമായി ആഘോഷിച്ചു. കാവുംകണ്ടം പാരീഷ് ഹാളിൽവച്ച് നടന്ന ചടങ്ങിൽ വികാരി ഫാ.സ് കറിയ വേകത്താനം...
ബനഡിക്ട് പതിനാറാമൻ മാർപാപ്പയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ.
സ്കൂളിൽ ഒരുക്കിയ ഛായ ചിത്രത്തിൽ മുഴുവൻ വിദ്യാർത്ഥികളും പുഷ്പങ്ങൾ അർപ്പിച്ച് പ്രാർത്ഥന ശുശ്രൂഷകൾ നടത്തി. ഹെഡ്മിസ്ട്രിസ് സിസ്റ്റർ സിസിഎസ്എച്ച്...
കാവുംകണ്ടം : കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി ഇടവകയിലെ 2023 -ൽ വിവാഹത്തിന്റെ 25 ,40 , 50,60 വർഷങ്ങൾ പൂർത്തിയാക്കിയ ദമ്പതിമാരെ കാവുംകണ്ടം ഇടവകകൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരിക്കുകയും ഉപഹാരങ്ങൾ സമ്മാനിക്കുകയും...
പുളിങ്കുന്ന്: കേരള ലേബർ മൂവ്മെന്റ് KLM പുളിങ്കുന്ന് യൂണിറ്റിന്റെ നേതൃത്വത്തിൽ ഇടവകയിലെ അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ പങ്കെടുപ്പിച്ചുകൊണ്ട് തൊഴിലാളി കുടുംബ സംഗമം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 03ന് പുളിങ്കുന്നിൽ നടക്കും.
ഫാ. സെബാസ്റ്റ്യൻ...
അമ്പാറനിരപ്പേൽ പള്ളിയിലെ തിരുനാൾ കൊടിയേറ്റ് മോൺസിഞ്ഞോർ. റവ. ഡോ. ജോസഫ് കണിയോടിക്കൽ നിർവഹിക്കുന്നു.
വികാരി ഫാ.ജോസഫ് മുണ്ടയ്ക്കൽ , കൈക്കാരൻ സജി കിണറ്റുകര, രാജു മുത്തനാട്ട് എന്നിവർ
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our...
നൂറാം ജുബിലിയുടെ വാർഷിക ആഘോഷത്തിൽ 55 - മത്തെ വൈദികനെ വരവേൽക്കാൻ ചെമ്മലമറ്റം 12 ശ്ലീഹൻ മാരുടെ ദേവാലയം. ചെമ്മലമറ്റം ഇടവക സ്ഥാപനത്തിന്റെ നൂറാം ജുബിലി വർഷത്തിൽ പുതിയ ദേവാലായവും നവവൈദികനേയും ലഭിച്ച...
ചേർപ്പുങ്കൽ പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് ഡിസംബർ 30 മുതൽ ജനുവരി ഒന്നുവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. പള്ളിയിലേക്കു വരുന്ന വാഹനങ്ങൾ തിരികെ പാലാ ഭാഗത്തേക്ക് മുത്തോലി വഴിയും ഏറ്റുമാനൂർ ഭാഗത്തേക്ക് ചെമ്പിളാവ്-കുമ്മണ്ണൂർ വഴിയും വഴിതിരിച്ചുവിടും. ഈ...