വിശുദ്ധ തോമസ് മൂര്‍ഇംഗ്ലണ്ടിലെ ലണ്ടനിലായിരുന്നു വിശുദ്ധ തോമസ് മൂര്‍ ജനിച്ചത്. ഹെന്‍റി എട്ടാമന്റെ ചാന്‍സലര്‍ പദവി വഹിച്ചിരുന്നയാളായിരുന്നു വിശുദ്ധന്‍. ഒരു പൊതുസേവകനുമെന്ന നിലയില്‍ വിശുദ്ധന്റെ ജീവിതം മാനുഷിക അവബോധത്തിന്റേയും ക്രിസ്തീയ ജ്ഞാനത്തിന്റേയും ഒരു...
1990 മുതൽ കടൽ മാർഗം നടത്തിയ കുടിയേറ്റത്തിനിടെ ജീവൻ നഷ്ടപെട്ട ഏകദേശം 65000 ഓളം ആളുകളെ സ്മരിച്ചു ജൂൺ 22 ന് റോമിലെ സാന്താ മരിയ ഇൻ ത്രസ്തേവെരെ ബസിലിക്കയിൽ പ്രത്യേക പ്രാർത്ഥനകളും...
പതിനാറാം നൂറ്റാണ്ടില്‍ ഇറ്റലിയിലായിരുന്നു വിശുദ്ധന്‍ വളര്‍ന്നു വന്നത്. ഇറ്റലിയിലെ ആ കാലഘട്ടം ജനങ്ങള്‍ വളരെയേറെ അശ്രദ്ധരും, ധാര്‍മ്മികമായി അധപതിച്ച നിലയിലും, ഭോഗാസക്തിയിലും മുഴുകി ജീവിച്ചിരുന്ന നിലയിലായിരിന്നു. തനിക്ക് ചുറ്റുമുള്ള പാപവസ്ഥ അലോയ്സിയൂസ് കാണുകയും,...
“ഒരിക്കലും പരദൂഷണം പറയരുത്! അത് എല്ലാം നശിപ്പിക്കുന്ന മഹാമാരിയാണ്" എന്ന് പാപ്പാ പങ്കുവെച്ചു.
Canons Regular of the Most Holy Savior of the Lateran ഫൗണ്ടേഷന്റെ രണ്ടാം ശതാബ്ദിയോടനുബന്ധിച്ച് ഫ്രാൻസിസ് പാപ്പാ...
നടക്കാനിരിക്കുന്ന അമേരിക്കൻ ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിന്റെ കമ്മിറ്റി അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച നടത്തി. അവർ ഏറ്റെടുത്ത ദൗത്യത്തിന് നന്ദി പറഞ്ഞ പാപ്പാ ക്രൈസ്തവ ജീവിതത്തിന്റെ ഉറവിടമായ പരിശുദ്ധ കുർബ്ബാനയിലുള്ള വിശ്വാസത്തിന്റെ ഉയർച്ചയ്ക്ക്...
ലോസ് ആഞ്ചലസ്: കത്തോലിക്ക സഭയിലെ സന്യാസിനികൾ ധരിക്കുന്നതിന് സദൃശ്യമായ വസ്ത്രം ധരിച്ച് കത്തോലിക്ക വിശ്വാസത്തെ അവഹേളിക്കുന്ന എൽജിബിടി ആശയങ്ങളുള്ള 'സിസ്റ്റേഴ്സ് ഓഫ് പെർപ്പെച്വൽ ഇൻഡൾജൻസ്' എന്ന പ്രസ്ഥാനത്തിലെ അംഗങ്ങളെ ആദരിക്കാൻ തീരുമാനമെടുത്ത ലോസ്...
കാക്കനാട്: കേരളത്തിലെ പ്രമുഖ കലാലയമായ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ സമീപകാലത്തുണ്ടായ സംഭവങ്ങൾ പൊതുസമൂഹത്തിന് ക്രിയാത്മകമായ സന്ദേശമല്ല നൽകുന്നതെന്ന് സീറോമലബാർ സിനഡ്. കലാലയങ്ങളിൽ അച്ചടക്കവും ധാർമികതയും നിലനിൽക്കണമെന്നു നിർബന്ധം പിടിക്കുന്നത് മഹാപരാധമാണെന്ന...
ബെംഗളൂരു: കലാപം രൂക്ഷമായിക്കൊണ്ടിരിക്കെ മണിപ്പൂരില്‍ നിന്നും വരുന്ന യുവജനങ്ങള്‍ക്ക് സഭയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സൗജന്യ വിദ്യാഭ്യാസവും താമസ സൗകര്യവും വാഗ്ദാനം ചെയ്തുകൊണ്ട് ബാംഗ്ലൂര്‍ മെത്രാപ്പോലീത്ത പീറ്റര്‍ മച്ചാഡോ. ബാംഗ്ലൂര്‍ അതിരൂപതയുടെ ആഭിമുഖ്യത്തില്‍...