വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GF8mrpEZuBJ5snkCWn0lvNവാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite http://pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുകhttps://youtube.com/@palavision
https://pala.vision/visat-arts-and-science-college/
വിഷയം: ഹൃദയ വിശുദ്ധി
അശുദ്ധിയിലേക്കല്ല, വിശുദ്ധിയിലേക്കാണ്
ദൈവം നമ്മെ വിളിച്ചിരിക്കുന്നത്. (1 തെസ. 4:7)
05.30am: വി. കുർബാന, നൊവേന
വെരി റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ
(റെക്ടർ, വി. അൽഫോൻസാ തീർത്ഥാടന കേന്ദ്രം)
06.45 am: വി. കുർബാന, നൊവേന
...
ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരള സഭയുടെ പുണ്യവുമായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനായി ഭരണങ്ങാനം ഒരുങ്ങി; കൊടിയേറ്റ് മറ്റന്നാള്‍
ആത്മീയതയ്ക്ക് പ്രാ ധാന്യം നൽകി ആഘോഷങ്ങളില്ലാതെ തികച്ചും ലളിതമായ രീതിയിലാണ് തിരുനാളാഘോഷം. 19ന് തിരുനാളിനു...
പാലാ: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരള സഭയുടെ പുണ്യവുമായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനായി ഭരണങ്ങാനം ഒരുങ്ങി.
ആത്മീയതയ്ക്ക് പ്രാ ധാന്യം നൽകി ആഘോഷങ്ങളില്ലാതെ തികച്ചും ലളിതമായ രീതിയിലാണ് തിരുനാളാഘോഷം. 19ന് തിരുനാളിനു കൊടിയേറും....
550-ല്‍ നേപ്പിള്‍സിലെ അബ്രൂസ്സോയിലെ ബച്ചിയാനിക്കോയിലാണ് വിശുദ്ധ കാമിലുസ് ഡെ ലെല്ലിസ് ജനിക്കുന്നത്. വിശുദ്ധന്റെ ശൈശവത്തില്‍ തന്നെ വിശുദ്ധന് തന്റെ മാതാവിനെ നഷ്ടപ്പെട്ടു. ആറു വര്‍ഷങ്ങള്‍ക്ക് ശേഷം പിതാവിനേയും അവന് നഷ്ട്ടമായി. ഒരു യുവാവായിരിക്കെ...
ജൂലൈ മാസം ഒൻപതാം തീയതി വത്തിക്കാനിൽ വിശ്വാസികളോടൊപ്പം മധ്യാഹ്ന പ്രാർത്ഥന നയിച്ച ശേഷമുള്ള, സന്ദേശത്തിന്റെ അവസാനമാണ് ഫ്രാൻസിസ് പാപ്പാ കത്തോലിക്കാ സഭയിൽ പുതിയതായി 21 കർദിനാളന്മാരെ കൂടി പ്രഖ്യാപിച്ചത് സെപ്റ്റംബർ മാസം മുപ്പതാം...