News

പ്രഭാത വാർത്തകൾ 2026 ഫെബ്രുവരി 03

2025 ഫെബ്രുവരി 03 ചൊവ്വ 1199 മകരമാസം 20 വാർത്തകൾ 🗞️👉 കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഷൂട്ടിംഗ് ഫ്ലോറിൽ തീപിടുത്തം. അപകടത്തിൽ ഫ്ലോറിലെ ക്യാമറയും ഉപകരണങ്ങളും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ്...

അൽഫോൻസാ കോളേജ് ഇംഗ്ലീഷ് വിഭാഗം ദേശീയ സെമിനാർ സമാപനവും പുസ്തക പ്രകാശനവും

പാലാ : അൽഫോൻസാ കോളേജ് ഇംഗ്ലീഷ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ 29, 30 തീയതികളിൽ സംഘടിപ്പിക്കപ്പെട്ട ദ്വിദിന ദേശീയ സെമിനാർ സമാപിച്ചു. പ്രശസ്ത സാമൂഹ്യപ്രവർത്തക ദയാബായി ഉദ്ഘാടനം ചെയ്ത സെമിനാറിന്റെ രണ്ടാം ദിവസം ഐ...

രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ ‘ഫാമിലി ഫിയസ്റ്റ 2026’ കുടുംബസംഗമം സംഘടിപ്പിച്ചു

രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജിലെ അധ്യാപക-അനധ്യാപക ജീവനക്കാരുടെ കുടുംബസംഗമമായ 'ഫാമിലി ഫിയസ്റ്റ 2026' ആഘോഷപൂർവ്വം സംഘടിപ്പിച്ചു. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും വേദിയായി മാറിയ സംഗമം കോളേജ് മാനേജർ വെരി റെവ. ഫാ. ബെർക്കുമാൻസ്...

മീനച്ചിൽ ഫൈൻ ആർട്സ് സൊസൈറ്റി പ്രവർത്തനങ്ങൾ ദിയ ബിനു പുളിക്കക്കണ്ടം ഉദ്ഘാടനം ചെയ്തു

പാലായിലെ കലാസ്വാദക കൂട്ടായ്മയായ മീനച്ചിൽ ഫൈൻ ആർട്സ് സൊസൈറ്റിയുടെ മുപ്പത്തിയൊന്നാമത് വർഷത്തെ പ്രവർത്തന പരിപാടികളുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം നിർവഹിച്ചു. പ്രസിഡൻ്റ് അഡ്വ. രാജേഷ് പല്ലാട്ട് അധ്യക്ഷത വഹിച്ചു...

ആഘോഷങ്ങൾക്കിടെ ഇരുട്ടടിയായി അമിത വൈദ്യുത പ്രവാഹം! വാലാച്ചിറ സെന്റ് സെബാസ്റ്റിയൻസ് പള്ളിയിലെ ഉപകരണങ്ങൾ കത്തിയമർന്നു; ജനവാസ മേഖലയിലും നാശനഷ്ടം.

കടുത്തുരുത്തി: വൈദ്യൂതി ലൈനിലൂടെ അമിതമായി വോള്‍ട്ടേജ് പ്രവഹിച്ചതോടെ പള്ളിയിലെ ഇലക്ട്രിക്ക് സാമഗ്രികളും സിടി ടിവി ഉള്‍പെടെ വൈദ്യൂതോപകരണങ്ങളെല്ലാം കത്തി നശിച്ചു. നിരവധി വീടുകളിലും അമിത വൈദ്യൂതി പ്രവാഹനം നാശം വരുത്തി. ഇന്നലെ ഉച്ചയ്ക്ക്...

സീപ്പ് സൂപ്പർ ലീഗ്: അറക്കുളം സെന്റ് മേരീസ് എച്ച്.എസ്.എസിന് കിരീടം

പാലാ: സ്കൂൾ കായിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കുറിച്ചുകൊണ്ട്, പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയും (CEA) സെന്റ് തോമസ് കോളേജും സംയുക്തമായി സംഘടിപ്പിച്ച പ്രഥമ സീപ്പ് സൂപ്പർ ലീഗിന് ആവേശകരമായ സമാപനം. ലീഗിലെ...

സിവിൽ സർവീസ് സ്വപ്നങ്ങൾക്ക് ചിറകു നൽകി ‘മീറ്റ് ദ ഡിപ്ലോമാറ്റ്’ പരിപാടി; വിദ്യാർത്ഥികളുമായി സംവദിച്ച് റോഷ്ണി തോംസൺ

പാലാ: സിവിൽ സർവീസ് സ്വപ്നം കാണുന്ന വിദ്യാർത്ഥികൾക്ക് പ്രചോദനവും ദിശാബോധവും പകർന്ന് പാലാ അൽഫോൻസാ കോളജിൽ സംഘടിപ്പിച്ച 'മീറ്റ് ദ ഡിപ്ലോമാറ്റ്' പരിപാടിയിൽ ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഫസ്റ്റ് സെക്രട്ടറി റോഷ്ണി തോംസൺ...

പോർച്ചുഗലിൽ ക്രിസ്റ്റിൻ കൊടുങ്കാറ്റ്: ദുരിതബാധിതർക്ക് സാന്ത്വനമായി ലെയോ പതിനാലാമൻ പാപ്പ

ലിസ്ബൺ: പോർച്ചുഗലിൽ നാശം വിതച്ച 'ക്രിസ്റ്റിൻ' കൊടുങ്കാറ്റിലും പ്രകൃതിക്ഷോഭത്തിലും ദുരിതമനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യവും പ്രാർത്ഥനയും അറിയിച്ച് ലെയോ പതിനാലാമൻ പാപ്പ. ഒൻപത് ലക്ഷത്തോളം പേരെ ബാധിച്ച അതിശക്തമായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ജീവൻ നഷ്ടപ്പെട്ടവർക്ക് പാപ്പ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img