News

നടൻ മണിയൻപിള്ള രാജു പ്രതിയായ വാഹനാപകടക്കേസിൽ പൊലീസിന് വീഴ്ച്ചയില്ലെന്ന് റിപ്പോർട്ട്

മ്യൂസിയം എസ്എച്ച്ഒയാണ് ഇത് സംബന്ധിച്ച് മൊഴി നൽ‌കിയത്. രാത്രി തന്നെ മണിയൻപിള്ള രാജുവിനെ അന്വേഷിച്ചു വീട്ടിലെത്തിയിരുന്നെന്നും ഫോണിലും ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി. https://www.youtube.com/shorts/XUSJ8YsMUz8 മണിയൻ പിള്ള രാജു പോലീസിനെ വിളിച്ചില്ലെന്നും റിപ്പോർട്ട്. അതേസമയം...

വേട്ടയാടാൻ അനുവദിക്കില്ലെന്ന് അടൂർ പ്രകാശ് എംപി

ആരുടെയെങ്കിലും ഒപ്പം ചിത്രം ഉള്ളത് കൊണ്ടാണോ എസ്ഐടി അന്വേഷണം നടത്തുന്നത് എന്നാണ് സംശയമെന്ന് അടൂർ പ്രകാശ് എംപി.അടൂർ പ്രകാശ് യുഡിഎഫ് കൺവീനർ ആയതിന് ശേഷം ഒരുപാട് വേട്ടയാടൽ ഉണ്ടായി. താൻ ഒളിച്ചോടിയിട്ടില്ലെന്നും മാധ്യമങ്ങൾക്ക്...

പ്രഭാത വാർത്തകൾ 2026 ഫെബ്രുവരി 08

2025 ഫെബ്രുവരി 08 ഞായർ 1199 മകരമാസം 25 വാർത്തകൾ 🗞️👉 റഷ്യയിലെ ഉഫായിയിൽ നാല് ഇന്ത്യൻ വിദ്യാർഥികൾക്ക് കുത്തേറ്റു. ആക്രമണം നടത്തിയത് 15 വയസ്സുകാരൻ എന്ന് സൂചന. പ്രതിയെ പോലീസ് പിടികൂടി. മെഡിക്കൽ സർവകലാശാല...

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമരം തുടരും: കുടിശ്ശിക നൽകുന്നതിൽ അനാസ്ഥയെന്ന് കെജിഎംസിടിഎ.

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടേഴ്സിന്റെ സമരം തുടരും. ശമ്പളപരിഷ്കരണ കുടിശ്ശിക നൽകുന്നതിൽ സർക്കാർ അനാസ്ഥ തുടരുന്നതായി കെജിഎംസിടിഎ. തുടർ സമരങ്ങൾ ചർച്ചചെയ്ത് തീരുമാനിക്കുമെന്നും കെജിഎംസിടിഎ അറിയിച്ചു. https://www.youtube.com/watch?v=tSY78yhJzPk&t=123s പ്രവേശന തസ്തികയിലെ ശമ്പള അപാകത പൂർണ്ണമായി...

സാമ്പത്തിക- നിയമനടപടികൾ ഉണ്ടാകുമെന്ന് ICC മുന്നറിയിപ്പ്

ട്വന്റി20 ലോകകപ്പിലെ ഇന്ത്യയ്ക്കെതിരായ മത്സര ബഹിഷ്കരണം. ICC മുന്നറിയിപ്പിന് പിന്നാലെ ചർച്ചയ്ക്ക് തയാറെന്ന് പാകിസ്താൻ. പ്രശ്നപരിഹാരത്തിന് തയ്യാറെന്ന് പാകിസ്താൻ അറിയിച്ചു. സാമ്പത്തിക – നിയമനടപടികൾ ഉണ്ടാകുമെന്ന ICC മുന്നറിയിപ്പിന് പിന്നാലെയാണ് പാകിസ്താൻ https://www.youtube.com/watch?v=sZJBwuVm-go ചർച്ചയ്ക്ക്...

കേരളത്തിൽ എൻപിആർ ഇല്ല; പുതിയ വിജ്ഞാപനമിറക്കി സംസ്ഥാന സർക്കാർ

ഒരു കാരണവശാലും ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻപിആർ) നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച സർക്കാരാണ് കേരളത്തിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2027ൽ സെൻസസ് നടപടികൾ പുനരാരംഭിക്കുന്ന വേളയിൽ അതിന്‍റെ ഭാഗമായി കേരളത്തിൽ എൻപിആർ നടപ്പാക്കില്ല https://www.youtube.com/shorts/63O9tTT-4Y4 എന്നുറപ്പുവരുത്താൻ...

ഇന്ത്യ-യുഎസ് വ്യാപാരത്തിൽ വൻ കുതിപ്പ്: നിരവധി ഉൽപ്പന്നങ്ങളുടെ തീരുവ ‘പൂജ്യം’

ഇന്ത്യയും യുഎസും തമ്മിൽ 500 ബില്യൺ ഡോളറിന്റെ വ്യാപാരം ഓരോ വർഷവും ഉണ്ടാകാൻ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി പിയുഷ് ഗോയൽ. 30 ട്രില്യൻ ഡോളറിന്റെ സാമ്പത്തിക വ്യവസ്ഥ നമ്മുടെ കയറ്റുമതിക്കാർക്ക് തുറക്കുന്നു. ഇന്ത്യ യുഎസ്...

ഡോ. സണ്ണി കുര്യാക്കോസിന്റെ ‘സന്ദേഹികളുടെ ഗാഗുൽത്തകൾ’ പ്രകാശനം ചെയ്തു

ഭരണങ്ങാനം അൽഫോൻസാ ഷ്രൈനിൽ നടന്ന ഏകദിന സെമിനാറിൽ വെച്ച് പ്രമുഖ ശാസ്ത്രജ്ഞനും പണ്ഡിതനുമായ പ്രൊഫ. ഡോ. സണ്ണി കുര്യാക്കോസ് രചിച്ച ലേഖന സമാഹാരം 'സന്ദേഹികളുടെ ഗാഗുൽത്തകൾ' പ്രകാശനം ചെയ്തു. https://www.youtube.com/shorts/63O9tTT-4Y4 വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img