പരീക്ഷ പേ ചർച്ച 2026, രണ്ടാം ഭാഗത്തിൻ്റെ സംപ്രേഷണം ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്യാർഥികളുമായി സംവദിച്ചു. കോയമ്പത്തൂരിൽ വച്ച് നടന്ന ചർച്ചയാണ് രണ്ടാം ഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
https://www.youtube.com/shorts/63O9tTT-4Y4
ഇത്തവണ ആദ്യമായി പ്രധാനമന്ത്രിയുടെ ലോക് കല്യാൺ മാർഗിലെ...
വാഷിംഗ്ടൺ: കടുത്ത സാമ്പത്തിക പ്രതിസന്ധിയും മെലിസ ചുഴലിക്കാറ്റിനെ തുടർന്നുള്ള നാശനഷ്ടങ്ങളും നേരിടുന്ന ക്യൂബൻ ജനതയ്ക്ക് 6 മില്യൺ ഡോളറിന്റെ അധിക മാനുഷിക സഹായം കൂടി പ്രഖ്യാപിച്ച് യുഎസ് സർക്കാർ.
https://www.youtube.com/watch?v=Z4r_mc4KGno
ക്യൂബൻ ഭരണകൂടത്തെ ഒഴിവാക്കി,...
പാർലമെന്ററി നിയമങ്ങൾ അനുസരിച്ച്, പ്രതിപക്ഷ നേതാവ് ഒരു നിഴൽ പ്രധാനമന്ത്രിയെന്ന് കെ സി വേണുഗോപാൽ എംപി. യുഎസ്-ഇന്ത്യ വ്യാപാര കരാറിനെ കുറിച്ച് പ്രതിപക്ഷ നേതാവിന് സ്പീക്കറോട് ചില കാര്യങ്ങൾ പറയാൻ ആഗ്രഹിച്ചിരുന്നു അതും...
ഖലിസ്താൻ നാഷണൽ ആർമിയുടെ പേരിലാണ് ഭീഷണി സന്ദേശമെത്തിയത്.ഫെബ്രുവരി 13ന് ഉച്ചക്ക് 1.11 ന് സ്ഫോടനം നടത്തുമെന്നാണ് ഭീഷണി. അഫ്സൽ ഗുരുവിന്റെ ഓർമയ്ക്ക് വേണ്ടി ഡൽഹി ഖലിസ്താൻ ആകുമെന്നും സന്ദേശത്തിൽ പറയുന്നു.
https://www.youtube.com/shorts/iRXKSBQnPIs
ഇന്ന്...
അമ്മയുടെ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ഡൽഹിയിലേക്ക് ഇല്ലെന്ന് ആർ ശ്രീലേഖ നേതൃത്വത്തെ അറിയിച്ചു. ഇന്ന് രാവിലെയാണ് മേയർ വിവി രാജേഷ് ഉൾപ്പെടുന്ന സംഘം ഡൽഹിയിലേക്ക് ട്രെയിനിൽ പുറപ്പെടുന്നത്.
https://www.youtube.com/shorts/b4bxyGfrKUw
എംആർ ഗോപനും ശ്രീലേഖയും അമ്മമാർക്ക് അസുഖമായതിനാൽ...
പാലാ . പല്ല് തേക്കുന്നതിനിടെ പത്ത് വയസ്സുകാരൻ ഇളകിയിരുന്ന പല്ല് അബദ്ധത്തിൽ വിഴുങ്ങി. ശ്വാസകോശത്തിൽ കുടുങ്ങിയിരുന്ന പല്ല് മാർ സ്ലീവാ മെഡിസിറ്റിയിൽ ബ്രോങ്കോസ്കോപ്പി വിദഗ്ധ ചികിത്സയിലൂടെ പുറത്തെടുത്തു. മുണ്ടക്കയം സ്വദേശിയായ സ്കൂൾ വിദ്യാർത്ഥിയുടെ...
അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ് ശിവകുമാറിന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്. ശിവകുമാർ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്ന് സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
https://www.youtube.com/watch?v=_DjSCnZVFPE
എന്നാൽ ശിവകുമാറിന് ഒപ്പം...
ലൈംഗികാരോപണത്തെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷയിൽ ഇന്ന് നിർണായക വിധി. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഇന്ന് അപേക്ഷ പരിഗണിക്കുന്നത്.
https://www.youtube.com/watch?v=JF8IgLrUrLE
കഴിഞ്ഞ...