News

സുരക്ഷിത ഇന്റർനെറ്റ് ദിനം​: ശിൽപശാല സംഘടിപ്പിച്ചു.

കോട്ടയം: സുരക്ഷിത ഇൻർനെറ്റ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററും ചേർന്ന് ഇൻറർനെറ്റ് ദിനം 2026 ശിൽപശാല സംഘടിപ്പിച്ചു. സ്മാർട്ട് സാങ്കേതികവിദ്യ, സുരക്ഷിതമായ തെരഞ്ഞെടുപ്പുകൾ, നിർമിത ബുദ്ധിയുടെ സുരക്ഷിതവും ഉത്തരവാദിത്ത...

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം

ദേശീയപതാക ഉയർത്തൽ, രാഷ്ട്രപതിയുടെ സന്ദർശനം , രാഷ്ട്രപതിയുടെ അഭിസംബോധന തുടങ്ങിയ ചടങ്ങുകളിൽ ആണ് വന്ദേമാതരം നിർബന്ധമാക്കിയത്. ഇത് സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. https://www.youtube.com/shorts/RZOjg-4TWyc ദേശീയ ഗീതത്തിൻ്റെ 150-ാം വാർഷികത്തോട് അനുബന്ധിച്ചാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ്. വന്ദേമാതരത്തിന്റെ...

കേരളം ചുട്ടുപൊള്ളുന്നു; താപനില 4 ഡിഗ്രി വരെ ഉയർന്നേക്കാം, ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് പകൽ സമയത്തെ താപനിലയിൽ ഗണ്യമായ വർധന രേഖപ്പെടുത്തുന്നുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. സാധാരണയെക്കാൾ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നിട്ടുണ്ട്. വരും ദിവസങ്ങളിലും വരണ്ട അന്തരീക്ഷാവസ്ഥ തുടരുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്...

ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ഇനി അമേരിക്കയിൽ വില കുറയും

ഇന്ത്യൻ ഉൽപന്നങ്ങൾക്കുമേൽ ചുമത്തിയിരുന്ന 25 ശതമാനം തീരുവ നീക്കം ചെയ്ത് അമേരിക്കൻ കസ്റ്റംസ് ആന്റ് ബോർഡർ പ്രൊട്ടക്ഷൻ വിജ്ഞാപനം ഇറക്കി. https://www.youtube.com/watch?v=u758GFTF_FQ ഫെബ്രുവരി ഏഴിനും ഏഴിനുശേഷവും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കാണ് തീരുവ നീക്കം...

സി-ഡിറ്റ് വിദ്യാർഥികൾക്ക് കണക്ട് ടു വർക്ക് സ്‌കോളർഷിപ്പ്

കോട്ടയം:സി-ഡിറ്റിന്റെ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയിലൂടെ പ്രതിമാസം 1000 രൂപ സ്‌കോളർഷിപ്പ് ലഭിക്കാൻ അവസരം. അർഹതാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സ്‌കോളർഷിപ്പ് ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക്...

രാജ്യവ്യാപക പൊതുപണിമുടക്ക് ഇന്ന് അർധരാത്രി മുതൽ; 30 കോടി തൊഴിലാളികൾ അണിനിരക്കും

രാജ്യത്തെ കേന്ദ്ര തൊഴിലാളി സംഘടനകളും, കർഷക സംഘടനകളും സംയുക്തമായി പ്രഖ്യാപിച്ച പൊതുപണിമുടക്ക് ഇന്ന് അർധരാത്രി മുതൽ. കേന്ദ്രസർക്കാരിന്റെ തൊഴിൽ കോഡുകൾ പിൻവലിക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. https://www.youtube.com/shorts/RZOjg-4TWyc 10 ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ...

നാഷണൽ യൂത്ത് സെമിനാർ: അപേക്ഷകൾ ക്ഷണിച്ചു

കോട്ടയം: സംസ്ഥാന യുവജന കമ്മീഷൻ ഫെബ്രുവരി അവസാനവാരം തിരുവനന്തപുരത്ത് ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിക്കും. പങ്കെടുക്കാൻ താൽപര്യമുള്ള 18-40 വയസ് പ്രായമുള്ളവർക്ക് ഫെബ്രുവരി 18നകം ബയോഡേറ്റയും ഫോട്ടോയും സഹിതം അപേക്ഷിക്കാം. https://www.youtube.com/watch?v=mJNVv4NHxgA&t=76s അക്കാദമിക്്, അക്കാദമികേതര...

പ്രഭാത വാർത്തകൾ 2026 ഫെബ്രുവരി 11

2025 ഫെബ്രുവരി 11 ബുധൻ 1199 മകരമാസം 28 വാർത്തകൾ 🗞️👉 അജിത് പവാറിന്റെ മരണവുമായി ബന്ധപ്പെട്ട് ചാർട്ടേഡ് വിമാനങ്ങളിൽ പരിശോധന നടത്താൻ ഉത്തരവിട്ട് ഡിജിസിഎ. ഫെബ്രുവരി 15നകം റിപ്പോർട്ട് നൽകണം. ബാരാമതി ദുരന്തത്തിൽപ്പെട്ട...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img