News

പ്രഭാത വാർത്തകൾ 2026 ഫെബ്രുവരി 13

2025 ഫെബ്രുവരി 13 വെള്ളി 1199 കുംഭം 02 വാർത്തകൾ 🗞️👉 കുമ്മനം ഗോപാലകൃഷ്ണ പണിക്കർ എഴുതിയ കുസൃതി പായസം, ചെറുമണി മുത്തുകൾ എന്നീ പുസ്തകങ്ങളുടെ കവർപേജ്ഏറ്റുമാനൂർ പ്രസ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ...

ഇലക്ട്രിക് വാഹന സർവീസിംഗിൽ സൗജന്യ പരിശീലനം; പട്ടികജാതി ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

കോട്ടയം: പട്ടികജാതി ഉദ്യോഗാർഥികൾക്കുള്ള തൊഴിൽ പരിശീലന പദ്ധതി പ്രകാരം പട്ടികജാതി വിദ്യാർഥികൾക്ക് അസാപ് കേരളയുടെ കുന്നന്താനം കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഇലക്ട്രിക് വാഹന സർവീസിംഗിൽ പരിശീലനം നൽകും. ഉദ്യോഗാർഥികൾ കോട്ടയം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ...

എം.പി. ഫണ്ട് ഓഡിറ്റിംഗ്: അക്കൗണ്ടന്റുമാരിൽ നിന്നും താല്പര്യപത്രം ക്ഷണിച്ചു

കോട്ടയം: പാർലമെന്റംഗങ്ങളുടെ പ്രാദേശിക വികസന ഫണ്ട്, അഡ്മിനിസ്ട്രേറ്റീവ് അക്കൗണ്ട് എന്നിവ ഓഡിറ്റ് ചെയ്യുന്നതിന് സി.എ.ജി. എംപാനൽ ചെയ്തിട്ടുള്ള അക്കൗണ്ടന്റുമാരിൽനിന്ന് താല്പര്യപത്രം ക്ഷണിച്ചു. അവസാന തീയതി: ഫെബ്രുവരി 21. ഫോൺ:0481 2561638.

കേരള സർവകലാശാല വിസിക്ക് തിരിച്ചടി; യൂണിയന് കാലാവധി കഴിയും വരെ തുടരാമെന്ന് ഹൈക്കോടതി

കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലിന് തിരിച്ചടി. കേരള സര്‍വകലാശാല യൂണിയന് കാലാവധി കഴിയുന്നതുവരെ തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സര്‍വകലാശാല യൂണിയന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.  കലോത്സവ, സ്പോര്‍ട്സ്...

കാഞ്ഞിരപ്പള്ളി അഡീഷണൽ ഐ.സി.ഡി.എസ്: അങ്കണവാടി പ്രീ സ്‌കൂൾ കിറ്റുകൾക്കായി ടെൻഡർ ക്ഷണിച്ചു

കോട്ടയം: വനിതാ ശിശു വികസന വകുപ്പിന് കീഴിലെ ഐ.സി.ഡി.എസ്. കാഞ്ഞിരപ്പള്ളി അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 118 അങ്കണവാടികൾക്കാവശ്യമായ പ്രീ സ്‌കൂൾ എഡ്യൂക്കേഷൻ കിറ്റുകൾ വിതരണം ചെയ്യുന്നതിനുള്ള ടെൻഡർ ക്ഷണിച്ചു....

സീറോ മലബാർ യൂത്ത് മൂവ്മെന്റ് കേരള റീജിയൺ ഡയറക്ടറായി റവ. ഫാ. മാണി കൊഴുപ്പൻകുറ്റി നിയമിതനായി

പാലാ: സീറോ മലബാർ യൂത്ത് മൂവ്മെന്റ് (SMYM) കേരള റീജിയൺ ഡയറക്ടറായി റവ. ഫാ. മാണി കൊഴുപ്പൻകുറ്റിയെ നിയമിച്ചു. https://www.youtube.com/watch?v=7cCORNythdY നിലവിൽ പാലാ രൂപതാംഗമായ ഫാ. മാണി കൊഴുപ്പൻകുറ്റി യുവജന പ്രവർത്തന രംഗത്തെ സജീവ...

ബംഗ്ലാദേശ് തിരഞ്ഞെടുപ്പിനിടെ സ്ഫോടനം; പോളിങ് സ്റ്റേഷന് സമീപം ക്രൂഡ് ബോംബ് പൊട്ടി മൂന്ന് പേർക്ക് പരുക്ക്

ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ രാജ്യത്ത് സ്ഫോടനം. പോളിങ് സ്റ്റേഷന് സമീപം ആണ് ക്രൂഡ് ബോംബ് സ്ഫോടനം ഉണ്ടായത്. ഗോപാൽ ഗഞ്ച് പോളിംങ്സ്റ്റേഷന് അടുത്താണ് സംഭവം നടന്നത്. മൂന്നുപേർക്ക് പരുക്കേറ്റു. 13 വയസുള്ള...

‘പടവുകൾ’ പദ്ധതി: ഉന്നതവിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി

കോട്ടയം: വനിതാ ശിശുവികസന വകുപ്പ് മുഖേന നടപ്പാക്കുന്ന 'പടവുകൾ' പദ്ധതിയിലേയ്ക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി മാർച്ച് 20 വരെ നീട്ടി. വിധവകളായ സ്ത്രീകളുടെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നതിനായി വിവിധ പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന...

Popular

നിയമസഭാ തിരഞ്ഞെടുപ്പ്; CPIM സ്ഥാനാർത്ഥികൾ...

നിയമസഭാ തിരഞ്ഞെടുപ്പിനുളള...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img