കോട്ടയം: പി.എസ്.സി. ഫെബ്രുവരി 12ന് നടത്താനിരുന്ന ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍( കമ്പ്യൂട്ടര്‍ എയ്ഡഡ് എംബ്രോയിഡറി ആന്‍ഡ് ഡിസൈനിംഗ്-കാറ്റഗറി നമ്പര്‍ 580/2024) തസ്തികയിലേക്കുള്ള ഓണ്‍ലൈന്‍ പരീക്ഷ ഫെബ്രുവരി 21ലേക്ക് മാറ്റിയതായി ജില്ലാ ഓഫീസര്‍ അറിയിച്ചു.
https://www.youtube.com/shorts/AzNeZzw9MW0
കേരള ക്രിക്കറ്റ് അസോസിയേഷൻ നിയമാവലിയിൽ മൂന്ന് പ്രധാന ഭേദഗതികൾ വരുത്തിയതായി ഭാരവാഹികൾ അറിയിച്ചു. അസോസിയേഷൻ സ്ഥാപിതമായിട്ട് 75 വർഷം തികയുന്ന വേളയിലാണ് ക്രിക്കറ്റ് ഭരണരംഗത്ത് കൂടുതൽ പങ്കാളിത്തവും സുതാര്യതയും ഉറപ്പാക്കുന്നതിനായി അടിസ്ഥാന നിയമാവലിയിൽ...
ശമ്പള പരിഷ്കരണ കമ്മീഷൻ നിയമനം അടുത്ത മന്ത്രിസഭാ യോഗം പരിഗണിക്കും. നിയമനം സംബന്ധിച്ച നടപടികൾ അന്തിമ ഘട്ടത്തിൽ. കമ്മീഷൻ അംഗങ്ങളെ സംബന്ധിച്ച് രാഷ്ട്രീയ ധാരണയായാൽ മന്ത്രിസഭ ചേർന്ന് തീരുമാനം പ്രഖ്യാപിക്കും.
https://www.youtube.com/watch?v=PzC9lnWlga4
ജനുവരി 29...
കോട്ടയം: സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ മാങ്ങാനം ട്രാഡയില്‍ പ്രവര്‍ത്തിക്കുന്ന കാവല്‍ പദ്ധതിയിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ കേസ് വര്‍ക്കറെ നിയമിക്കുന്നതിനുള്ള വാക്-ഇന്‍-ഇന്റര്‍വ്യൂ ഫെബ്രുവരി 26ന് നടക്കും. സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദ...
ബ്രസീൽ പ്രസിഡൻറ് ലുല ഡ സിൽവ ഇന്ന് ഇന്ത്യയിൽ എത്തും. പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചാണ് സന്ദർശനം. ഡൽഹിയിൽ നടക്കുന്ന എ ഐ ഇംപാക്ട് ഉച്ചകോടിയിൽ ബ്രസീൽ പ്രസിഡൻറ് പങ്കെടുക്കും.
https://www.youtube.com/watch?v=9BSUn72Fy4Y&t=49s
ഈ മാസം 21ന്...
ഇടുക്കി തൊടുപുഴ മുതലക്കോടത്ത് കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ നഗരസഭയെ പഴി ചാരി പൊതുമരാമത്ത് വകുപ്പിൻ്റെ റിപ്പോർട്ട്. കുഴിയുടെ സ്ലാബുകൾ എടുത്ത് മാറ്റിയത് മുൻസിപ്പാലിറ്റിയെന്ന് PWD റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
https://www.youtube.com/shorts/AzNeZzw9MW0
മഴക്കാല ശുചീകരണത്തിന്റെ...
തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയ പിഴവിനെ തുടർന്ന് നവജാത ശിശുമരിച്ച സംഭവത്തിൽ പ്രതിഷേധവുമായി കുടുംബം. പോസ്റ്റ്മോർട്ടത്തിനായി കുട്ടിയുടെ മൃതദേഹം വിട്ടുനൽകില്ല. ഡോക്ടർ ബിന്ദു സുന്ദറിനെ അറസ്റ്റ് ചെയ്ത ശേഷം മാത്രമേ...
കോട്ടയം: ജില്ലാ പോലീസിന്റെ കൈവശമുള്ള വാഹനങ്ങളുടെ ഇ ലേലം എം.എസ്.ടി.സി. ലിമിറ്റിന്റെ വെബ് സൈറ്റ് (www.mstcecommerce) മുഖേന ഫെബ്രുവരി 23ന് ലേലം ചെയ്യും. രാവിലെ 11 മുതല്‍ വൈകുന്നേരം 4.30 വരെയാണ് ലേലം....