News

കോട്ടയം ജില്ലാ പഞ്ചായത്ത് ബജറ്റ് വെള്ളിയാഴ്ച

ജില്ലാ പഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് യോഗം ഫെബ്രുവരി 20ന് രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരുമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. https://www.youtube.com/watch?v=TcvF0lQGH4Y

ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് ഗ്രാന്‍ഡ് ഫിനാലെ ഫെബ്രുവരി 22ന്; മുഖ്യമന്ത്രി സമ്മാനദാനം നിര്‍വഹിക്കും

കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസിന്റെ ആദ്യ എഡിഷന്‍ ഗ്രാന്‍ഡ് ഫിനാലെയും സമാപന സമ്മേളനവും സമ്മാനദാന ചടങ്ങും ഫെബ്രുവരി 22ന്(ഞായറാഴ്ച) തിരുവനന്തപുരം ഗവണ്‍മെന്റ് വിമന്‍സ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. https://www.youtube.com/shorts/XOQWISH-Cqo രാവിലെ 9.30ന്...

ഡോക്ടർമാരുടെ തർക്കം: പേരൂർക്കട ഇ.എസ്.ഐയിൽ മുടങ്ങിയ ശസ്ത്രക്രിയകൾ ഇന്ന് പുനരാരംഭിക്കും

തിരുവനന്തപുരം പേരൂർക്കട ഇ എസ് ഐ ആശുപത്രിയിൽ ഡോക്ടേഴ്സിന്റെ തർക്കത്തെ തുടർന്ന് മാറ്റിവെച്ച ശസ്ത്രക്രിയകൾ ഇന്ന് നടത്താൻ തീരുമാനം. അനസ്തേഷ്യ, സർജറി ഡോക്ടർമാർ തമ്മിലുള്ള തർക്കത്തിൽ അഞ്ച് ശസ്ത്രക്രീയ മുടങ്ങിയിരുന്നു. https://www.youtube.com/shorts/VUKv9OWBWKk കഴിഞ്ഞദിവസം...

ജില്ലയിലെ ആദ്യ സപ്ലൈകോ സിഗ്നേച്ചര്‍ മാര്‍ട്ട് ഉദ്ഘാടനം വെള്ളിയാഴ്ച

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിപണന ശൃംഖലയായ സപ്ലൈകോയുടെ ജില്ലയിലെ ആദ്യ സിഗ്നേച്ചര്‍ മാര്‍ട്ട് ഭക്ഷ്യ- പൊതുവിതരണ ഉപഭോക്തൃകാര്യ- ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച (ഫെബ്രുവരി 20)...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് ഓസ്‌ട്രേലിയയ്ക്ക് പിന്നാലെ ഇന്ത്യയും നിയന്ത്രണത്തിലേക്ക്

ഓസ്ട്രേലിയയ്ക്ക് പിന്നാലെ കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്താനുള്ള നീക്കവുമായി ഇന്ത്യ. ഇതിനായി വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുമായി ചർച്ച നടക്കുന്നതായി ഐടി മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു. https://www.youtube.com/watch?v=TcvF0lQGH4Y ഡൽഹിയിൽ നടക്കുന്ന ഇന്ത്യ...

കുമരകം കോണത്താറ്റ് പാലം ഉദ്ഘാടനം ഫെബ്രുവരി 20ന്

കോട്ടയം: കുമരകത്തിന്റെ ടൂറിസം മേഖലയ്ക്ക് പുതിയ കരുത്തായി കോണത്താറ്റ് പാലം. കുമരകം-കോട്ടയം റോഡിൽ നിർമാണം പൂർത്തിയായ പാലത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച (ഫെബ്രുവരി 20) വൈകുന്നേരം അഞ്ചിന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി...

കോട്ടയം ജില്ലയില്‍ പാഠപുസ്തക വിതരണം തുടങ്ങി

കോട്ടയം: 2026-2027 അധ്യയന വര്‍ഷത്തെ പാഠപുസ്തക വിതരണത്തിന് ജില്ലയില്‍ തുടക്കമായി. മുട്ടമ്പലം ഗവണ്‍മെന്റ് യു.പി. സ്‌കൂളില്‍ ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ സ്‌കൂള്‍ കുട്ടികള്‍ക്ക് പാഠപുസ്തകം നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു. പാഠപുസ്തകം...

ട്രംപിന്റെ ‘ബോർഡ് ഓഫ് പീസ്’ ഇന്ന് വാഷിങ്ടണ്ണിൽ

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അധ്യക്ഷതയിലുള്ള ബോർഡ് ഓഫ് പീസിന്റെ ആദ്യ യോഗം ഇന്ന് വാഷിങ്ടണ്ണിൽ ചേരും. ഇരുപതിലധികം രാജ്യങ്ങൾ യോഗത്തിൽ പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. https://www.youtube.com/shorts/VUKv9OWBWKk ഗസ്സയിലെ പുനർനിർമ്മാണത്തിനും മാനുഷിക പ്രവർത്തനങ്ങൾക്കുമായി...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img