News

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 21/02/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി 22/02/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി https://www.youtube.com/shorts/XOQWISH-Cqo എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള...

നാഷണൽ ആയുഷ് മിഷൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം: അപേക്ഷകൾ റദ്ദാക്കി

കോട്ടയം: നാഷണല്‍ ആയുഷ് മിഷന്‍ കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനത്തിനായി എന്‍.എ.എം./എന്‍.ഒ.ടി. /ഡി.പി.എം.എസ്.യു/കെ.ടി.എം./86/2026 നമ്പര്‍ പ്രകാരം 2026 ഫെബ്രുവരി രണ്ടിന് പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്കുള്ള അപേക്ഷകള്‍ റദ്ദാക്കിയതായി ജില്ലാ പ്രോഗ്രാം മാനേജര്‍...

ഫ്രാൻസിസ്കൻ ശതാബ്ദി വർഷം; അസീസി നഗരം അന്താരാഷ്ട്ര യുവജന സംഗമത്തിന് വേദിയാകുന്നു

ഫ്രാൻസിസ്കൻ ശതാബ്ദി വര്‍ഷത്തില്‍ യൂറോപ്പിലെ യുവജനങ്ങൾ അസീസ്സിയിൽ യുവജന സമ്മേളനത്തിനായി ഒന്നിക്കുന്നു. ഓഗസ്റ്റ് 3 മുതൽ 6 വരെ, അസീസ്സിയിൽ നടക്കുന്ന സമ്മേളനത്തിന് " പോവുക! ഫ്രാൻസിസ്കൻ യുവജന സമ്മേളനം" https://www.youtube.com/watch?v=ewZ1mbOOO0w എന്നതാണ് പേര്...

സൗജന്യ ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ കോഴ്സ്: അപേക്ഷിക്കാനുള്ള തീയതി നീട്ടി

കോട്ടയം: ഒ.ബി.സി. വിഭാഗക്കാര്‍ക്കും ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലെ പട്ടികജാതി ഉദ്യോഗാര്‍ഥികള്‍ക്കും സൗജന്യമായി ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ കോഴ്സിലേക്ക് അപേക്ഷ നല്‍കുന്നതിനുള്ള അവസാന തീയതി നീട്ടി. ഫെബ്രുവരി 23 വരെ അപേക്ഷകള്‍ നല്‍കാം. അപേക്ഷകര്‍...

നിയമന നടപടികള്‍ റദ്ദാക്കി

കോട്ടയം: ജില്ലാ വിദ്യാഭ്യാസ വകുപ്പിലെ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക് -എല്‍.പി.എസ്., കാറ്റഗറി നമ്പര്‍ 528/2025) തസ്തികയിലേക്ക് 2025 നവംബര്‍ 28 ലെ ഗസറ്റില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനപ്രകാരം അപേക്ഷകള്‍ ലഭിക്കാത്തതിനാല്‍...

കോന്നി മെഡിക്കൽ കോളജിൽ ചികിത്സാ പിഴവെന്ന് പരാതി

കോന്നി മെഡിക്കൽ കോളജിൽ ചികിത്സ പിഴവെന്ന് പരാതി. 14 കാരന്റെ ഒടിഞ്ഞ കൈക്ക് ശസ്ത്രക്രിയ നടത്തിയ ശേഷം കൈ വളഞ്ഞുപോയെന്ന് പരാതി. ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം കോന്നി പൊലീസിൽ പരാതി നൽകി....

വിമാനത്തിന്റെ നിഴലിന് ചുറ്റും മഴവിൽ വലയം; അഹമ്മദാബാദ്-കൊച്ചി യാത്രയ്ക്കിടെ അപൂർവ്വ പ്രതിഭാസം ക്യാമറയിൽ

വിമാനത്തിന്റെ നിഴൽ മേഘങ്ങളിൽ പതിയുമ്പോൾ, ആ നിഴലിനു ചുറ്റും മഴവില്ലിന്റെ നിറങ്ങളോടുകൂടിയ ഒരു വലയം (halo) ദൃശ്യമാകുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ അത്തരമൊരു പ്രതിഭാസത്തിന്റെ ചിത്രം ഇപ്പോൾ വൈറലായിരിക്കുകയാണ്. https://www.youtube.com/watch?v=fKjgWqvs-GI പൈലറ്റ്സ് ഗ്ലോറി എന്ന പ്രതിഭാസമാണിത്....

കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ച് പി കെ ശശി

കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ച് പി കെ ശശി. സിപിഐഎമ്മുമായിഅഭിപ്രായഭിന്നതകൾ നിലനിൽക്കുന്നതിനിടെയാണ് രാജി. കാലാവധി തീരാനായി 2 മാസം മാത്രം ബാക്കി നിൽക്കെയാണ് പി കെ ശശി ചെയർമാൻ സ്ഥാനം രാജിവെക്കുന്നത്. https://www.youtube.com/watch?v=TcvF0lQGH4Y കെടിഡിസിയുടെ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img