News

ലോകസമാധാനത്തിനായി കുരിശുമല തീർത്ഥാടനം അരുവിത്തുറ വല്യച്ചൻ മലയിലേക്ക്

കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ലോകസമാധാനത്തിനായി കുരിശുമല തീർത്ഥാടനം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ അരുവിത്തുറ വല്യച്ചൻ മലയിലേക്ക് നടത്തപ്പെടുന്നു. ഏപ്രിൽ 9 വൈകുന്നേരം 4 മണിക്ക് അരുവിത്തുറ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ കുർബാനയോടെ...

കുറവിലങ്ങാട് പള്ളിയിൽ നാൽപതാം വെള്ളിയാചരണത്തിന്റെ ഭാഗമായി കുരിശിന്റെ വഴി നടന്നു

കുറവിലങ്ങാട് പള്ളിയിൽ നാൽപതാം വെള്ളിയാചരണത്തിന്റെ ഭാഗമായി ജൂബിലി കപ്പേളയിൽ നിന്ന് മുണ്ടൻവരമ്പ് കുരിശടിയിലേയ്ക്ക് നടന്ന കുരിശിന്റെ വഴി.

പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും ആരോഗ്യ സംരക്ഷണത്തിൽ കൂടുതൽ – ലോകാരോഗ്യ ദിനത്തിൽ പ്രധാനമന്ത്രി മോദി

ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് തന്റെ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച രാജ്യത്തെ എല്ലാവർക്കും ആരോഗ്യ സംരക്ഷണം താങ്ങാനാവുന്നതാക്കി മാറ്റാൻ കേന്ദ്രത്തിന്റെ സംരംഭങ്ങളെ സഹായിച്ച രീതി എടുത്തുപറഞ്ഞു. രാജ്യത്തിന്റെ ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ കെട്ടിപ്പടുക്കാൻ...

‘പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് 2022’ – സ്വകാര്യ വ്യവസായ പാർക്കുകൾക്കായുള്ള അനുമതി

സംസ്ഥാനത്ത് സ്വകാര്യ വ്യവസായ പാർക്കുകൾക്കായുള്ള അനുമതി വേഗത്തിലാക്കാനുള്ള നടപടികൾ പൂർത്തിയായി വരുന്നു. കെ.എസ്.ഐ.ഡി.സി, കിൻഫ്ര വ്യവസായ പാർക്ക് എന്നിവക്ക് പുറമെ സംസ്ഥാനത്ത് കൂടുതൽ വ്യവസായ പാർക്കുകൾ ഉയർത്തി കൊണ്ട് വരികയാണ് വ്യവസായ വകുപ്പിന്റെ...

ദളിത് ക്രൈസ്തവരെ പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുത്താൻ പാർലമെൻറിൽ സമഗ്രമായ ബിൽ പാസ്സാക്കണം: തോമസ് ചാഴികാടൻ എംപി

ദളിത് ക്രൈസ്തവരെ പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുത്താൻ പാർലമെൻറിൽ സമഗ്രമായ ബിൽ പാസ്സാക്കണം: തോമസ് ചാഴികാടൻ എംപി. https://fb.watch/c6MxQMfjp6/

പങ്കുവെപ്പിനുള്ള മനസ്സാണ് നോമ്പുകാലത്തിന്റെ ചൈതന്യം : മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ : മറ്റുള്ളവരുടെ അത്യാവശ്യങ്ങൾക്കു നേരെ കൺ തുറന്ന് തനിക്കുള്ളതിന്റെ ഓഹരി മറ്റുള്ളവരുമായി പങ്കു വെയ്ക്കുന്ന മനോഭാവമാണ് നോമ്പുകാല ചൈതന്യമായി നമ്മിൽ നിറയേണ്ടതെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. കൂട്ടിക്കൽ...

കൂട്ടിക്കൽ – പാലാ രൂപത നിർമ്മിച്ചു നൽകുന്ന രണ്ടാം ഘട്ടം വീടുകളുടെ അടിസ്ഥാനശിലകൾ മാർ ജോസഫ് കല്ലറങ്ങാട്ട് ആശീർവ്വദിച്ചു

കൂട്ടിക്കൽ : പാലാ രൂപത നിർമ്മിച്ചു നൽകുന്ന രണ്ടാം ഘട്ടം വീടുകളുടെ അടിസ്ഥാനശിലകൾ മാർ ജോസഫ് കല്ലറങ്ങാട്ട് ആശീർവ്വദിച്ചു. മറ്റുള്ളവരുടെ അത്യാവശ്യങ്ങൾക്കു നേരെ കൺ തുറന്ന് തനിക്കുള്ളതിന്റെ ഓഹരി മറ്റുള്ളവരുമായി പങ്കു...

ക്യാമറയൊക്കെ സ്ഥാപിച്ചു, പക്ഷേ റോഡിന്റെ കാര്യം?

കോട്ടയം : എംസി റോഡിലെയും മറ്റ് പൊതുമരാമത്ത് റോഡുകളിലും അപകടസാധ്യത ചൂണ്ടികാട്ടി പരിഹാരം കാണേണ്ട പല നിർദേശങ്ങളും ട്രാഫിക് പൊലീസ് സമർപ്പിച്ചെങ്കിലും നടപടി വൈകുന്നു. നിയമ ലംഘനങ്ങൾ തടയാൻ മോട്ടർ വാഹന വകുപ്പ്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img