News

പട്ടികജാതി വിഭാഗം യുവതീയുവാക്കൾക്ക് വിദേശത്ത് തൊഴിൽ നേടുന്നതിന് യാത്ര ടിക്കറ്റിനും വിസ സംബന്ധമായ ചിലവുകൾക്കും ധനസഹായം നൽകുന്ന പദ്ധതിതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

അഭ്യസ്തവിദ്യരും തൊഴിൽ നൈപുണ്യപരിശീലനം ലഭിച്ചതുമായ പട്ടികജാതി വിഭാഗം യുവതീയുവാക്കൾക്ക് വിദേശത്ത് തൊഴിൽ നേടുന്നതിന് യാത്ര ടിക്കറ്റിനും വിസ സംബന്ധമായ ചിലവുകൾക്കും ധനസഹായം നൽകുന്ന പദ്ധതിതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 100,000 രൂപയാണ് ധനസഹായം. അനുവദിക്കുക....

“അന്ന് കുട്ടികൾക്കൊപ്പം കൂടി; ഇന്ന് നാട്ടുകാർക്കൊപ്പം – ഇമ്മാനുവൽ കൊച്ചച്ചൻ വീണ്ടും വൈറലാവുകയാണ്

കുറവിലങ്ങാട്: പള്ളിയിലെ ഇമ്മാനുവൽ കൊച്ചച്ചൻ വീണ്ടും വൈറലാവുകയാണ്. കഴിഞ്ഞ തവണ ഡാൻസിലൂടെ ആയിരുന്നെങ്കിൽ ഇത്തവണ വാർക്കപ്പണിയിലൂടെയാണ് ഹൃദയങ്ങൾ തൊട്ടത്. പണികൾ ആരംഭിക്കുന്നതിനുമുമ്പ് ളോഹയിട്ട് പ്രാർത്ഥിക്കാനെത്തിയ കൊച്ചച്ചൻ അൽപം കഴിഞ്ഞപ്പോൾ വേഷംമാറി പണിക്കെത്തിയപ്പോൾ...

സാമൂഹിക ബോധവത്കരണ ശക്തീകരണ റാലി എസ്‌ എം വൈ എം

കടുത്തുരുത്തി : എസ് എം വൈ എം പാലാ രൂപതയുടെയും കടുത്തുരുത്തി ഫൊറോനയുടെയും യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സഭയേയും കുടുംബങ്ങളെയും സമൂഹത്തെയും പ്രതിസന്ധിയിലാഴ്ത്തുന്ന സാമൂഹിക തിന്മകൾക്ക് എതിരെ സാമൂഹിക ബോധവൽക്കരണ ശക്തീകരണ റാലിനടത്തപ്പെടുന്നു. മെയ്...

വൈദിക സന്യസ്ത കൂട്ടായ്മയും പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷവും

കാവുംകണ്ടം : കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി ഇടവകയിലെ വൈദിക സന്യസ്തരുടെ സംഗമം മെയ് 14 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് പാരിഷ് ഹാളിൽ വച്ച് നടത്തും. ഫാ. ടോം വാഴയിൽ സമ്മേളനത്തിൽ...

ചെറുപുഷ്പ മിഷൻ ലീഗ് അരുവിത്തുറ മേഖലയുടെ നേതൃത്വത്തിൽ ക്യാംപ് ആരംഭിച്ചു

അരുവിത്തുറ: ചെറുപുഷ്പ മിഷൻ ലീഗ് അരുവിത്തുറ മേഖലയുടെ നേതൃത്വത്തിൽ 5 മുതൽ എട്ടു വരെ ക്ലാസുകളിലെ കുട്ടികൾക്കായി ക്യാംപ് ആരംഭിച്ചു. സെന്റ് ജോർജ് ഹൈസ്കൂളിൽ വച്ച് നടക്കുന്ന ക്യാംപ് ഫൊറോന വികാരി ബഹു....

മാന്നാറിൽ വസ്ത്രശാലയ്ക്കു തീ പിടിച്ചു; അണയ്ക്കാൻ ശ്രമം തുടരുന്നു

ആലപ്പുഴ∙ മാന്നാർ പരുമലക്കടവിൽ വസ്ത്രശാലയ്ക്കു തീ പിടിച്ചു. മാന്നാര്‍ ജംക്‌ഷനിലെ മെട്രോ എന്ന കടയിലാണ് കടയിലാണ് തീപിടിച്ചത്. അഗ്നിരക്ഷാ സേനയുടെ 6 യൂണിറ്റ് തീ കെടുത്താൻ ശ്രമിക്കുന്നു.

ഭിന്നശേഷിക്കാർക്കു പരിശീലനം

കേന്ദ്ര സർക്കാരിന്റെ തൊഴിൽ വകുപ്പിനു കീഴിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം ഭിന്നശേഷിക്കാരായ വ്യക്തികൾക്കായി ദീർഘ/ ഹ്രസ്വകാല കോഴ്‌സുകളിൽ പരിശീലനം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇലക്‌ട്രോണിക്‌സ്, പ്രിന്റിംഗ്...

ഭിന്നശേഷിക്കാർക്കു കിയോസ്‌ക് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര ഗവൺമെന്റ്/പൊതു മേഖലാ സ്ഥാപനങ്ങളിൽ കിയോസ്‌ക് നടത്തുന്നതിന് താൽപര്യമുള്ള ഭിന്നശേഷിക്കാരായ (40 ശതമാനോ അതിനു മുകളിലോ വൈകല്യമുള്ള) വ്യക്തികളിൽ നിന്ന് ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ അസിസ്റ്റന്റ്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img