News

നിയമസഭ ഇന്ന് വീണ്ടും ചേരും നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ചേരും

നിയമസഭ ഇന്ന് വീണ്ടും ചേരും നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ചേരും. 3 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് വീണ്ടും സഭ ചേരുന്നത്. എകെജി സെന്ററിലെ ബോംബേറ് ആക്രമണത്തിൽ ഇതുവരെ പ്രതിയെ പിടികൂടാത്തതും...

മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു

ഇടുക്കി ഏലപ്പാറയിലെ കോഴിക്കാനം എസ്റ്റേറ്റിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. കോഴിക്കാനം എസ്റ്റേറ്റിലെ പുഷ്പയാണ് മരിച്ചത്. ലയത്തിന് പിന്നിലെ മണ്ണിടിഞ്ഞ് വീണാണ് അപകടമുണ്ടായത്. പുഷ്പയ്ക്കായി ഫയർഫോഴ്സ് തെരച്ചിൽ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ജ്യോക്കോവിച്ച് വിംബിൾഡണിൽ ക്വാർട്ടർ ഫൈനലിലേക്ക്

ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ജ്യോക്കോവിച്ച് വിംബിൾഡണിൽ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ഒന്നാം സീഡ് നൊവാക് ജ്യോക്കോവിച്ച്. ഡച്ച് താരം ടിം വാൻ റിജ്തോവനെ 4 സെറ്റ് പോരാട്ടത്തിൽ മറികടന്നാണ് അവസാന 8ലേക്ക് മുന്നേറിയത്....

അഡ്വ. ചാർളി പോളിനെ ആദരിച്ചു

കൊച്ചി : കേരള മദ്യനിരോധന സമിതി ഏർപ്പെടുത്തിയ പ്രൊഫ എം പി മന്മഥൻ പുരസ്ക്കാരം നേടിയ കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ. ചാർളി പോളിനെ സമിതി സംസ്ഥാന...

വിദേശ തൊഴിൽ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുത്, ശ്രദ്ധിക്കൂ!

വിദേശ തൊഴിൽ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുത്, ശ്രദ്ധിക്കൂ! വിദേശത്ത് തൊഴിൽ തട്ടിപ്പിന് ഇരയാവുന്ന സംഭവങ്ങൾ ഒഴിവാക്കാൻ ഉദ്യോഗാർത്ഥികൾ ജാഗ്രത പാലിക്കണമെന്ന് നോർക്ക റൂട്സ് അറിയിച്ചു. ഇ-മൈഗ്രേറ്റ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത റിക്രൂട്ടിങ് ഏജൻസികൾ മുഖേന...

വികസനത്തിന് ജനപങ്കാളിത്തം അനിവാര്യം

: പി.വി. ലാലച്ചൻ. കോട്ടയം:കേരളത്തിന്റെ വികസന മുന്നേറ്റത്തിൽ സാമൂഹ്യ സന്നദ്ധ സംഘടനകൾ വലുതായ പങ്കു വഹിച്ചിട്ടുള്ളതായും വികസന മുന്നേറ്റത്തിന് ജനപങ്കാളിത്തം അനിവാര്യമാണന്നും ജൽ ജീവൻ മിഷൻ അർത്ഥപൂർണ്ണമായി നടപ്പിലാക്കുന്നതിൽ നിർവ്വഹണ സഹായ...

ന്യൂസിലാന്റിലെ ആദ്യത്തെ മലയാളി വനിതാ പോലീസ് ഓഫീസറായി പാലാക്കാരിയായ അലീന അഭിലാഷ്

ന്യൂസിലാന്റിലെ ആദ്യത്തെ മലയാളി വനിതാ പോലീസ് ഓഫീസറായി പാലാക്കാരിയായ അലീന അഭിലാഷ് നിയമിതയായ ഉള്ളനാട് പുളിക്കൽ അഭിലാഷിന്റെയും പിഴക് പുറവക്കാട്ട് ബോബിയുടെയും മകൾ അലീനയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു.

മിഷൻ ലീഗ് കാവുംകണ്ടം യൂണിറ്റ് പ്രവർത്തനവർഷ ഉദ്ഘാടനം നടത്തി

കാവുംകണ്ടം : ചെറുപുഷ്പ മിഷൻ ലീഗ് കാവുംകണ്ടം യൂണിറ്റിലെ 2022 - 2023 പ്രവർത്തനവർഷ ഉദ്ഘാടനവും സമ്മേളനവും കാവുംകണ്ടം പാരിഷ് ഹാളിൽ വച്ച് നടത്തി. ശാഖാ പ്രസിഡന്റ് ജോയൽ ആമിക്കാട്ട് അധ്യക്ഷത വഹിച്ച...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img