News

പാലാ കമ്മ്യൂണിക്കേഷൻസിന്റെ ഏറ്റവും പുതിയ സാമൂഹ്യനാടകം അകം പുറം – the truth inside out side- ഉദ്ഘാടനം ഒക്ടോബർ 28 വെള്ളിയാഴ്ച

പാലാ കമ്മ്യൂണിക്കേഷൻസിന്റെ ഏറ്റവും പുതിയ സാമൂഹ്യനാടകം അകം പുറം - the truth inside out side- ഉദ്ഘാടനം ഒക്ടോബർ 28 വെള്ളിയാഴ്ച , വൈകിട്ട് 6.15-ന് അൽഫോൻസാ കോളേജ് ഗ്രൗണ്ടിൽ. വാർത്തകൾക്കായി...

റിഷി സുനക് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി

ഇന്ത്യൻ വംശജൻ റിഷി സുനകിനെ ബ്രിട്ടന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. 157ൽ അധികം എംപിമാരുടെ പിന്തുണയോട് കൂടെയാണ് റിഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായത്. മുൻ പ്രധാനമന്ത്രിയായ ബോറിസ് ജോൺസൺ തെരഞ്ഞെടുപ്പിൽ നിന്നും പിന്മാറിയിരുന്നു....

മാധ്യമ വിലക്ക് അംഗീകരിക്കാനാകില്ലെന്ന് KUWJ

ഗവർണറുടെ വാർത്താസമ്മേളനത്തിൽ 5 മാധ്യമങ്ങളെ വിലക്കിയ സംഭവത്തിൽ വിമർശനവുമായി കേരള പത്രപ്രവർത്തക യൂണിയൻ (KUWJ). ഗവർണറുടെ നടപടി ജനാധിപത്യ വ്യവസ്ഥയ്ക്ക് യോജിച്ചതല്ല. തെറ്റായ സന്ദേശം നൽകുന്ന നടപടി തിരുത്തണം. സർക്കാരിനും ഗവർണർക്കും ഇടയിൽ...

സഹൃദയ 2k22 കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം നേടി കാഞ്ഞിരമറ്റം എസ്. എം. വൈ. എം യൂണിറ്റ്

എസ്. എം. വൈ. എം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സഹൃദയ 2k22 കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം നേടിയ കാഞ്ഞിരമറ്റം എസ്. എം. വൈ. എം യൂണിറ്റ് മാ൪ ജോസഫ് പണ്ടാരശ്ശേരിയിൽ...

ഹൈക്കോടതിയെ സമീപിച്ച് വിസിമാർ; 4 മണിക്ക് അടിയന്തര സിറ്റിങ്

9 സർവകലാശാല വിസിമാരുടെ രാജി ആവശ്യപ്പെട്ട ഗവർണറുടെ നീക്കത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് വൈസ് ചാൻസലർമാർ. വിസിമാരുടെ നേതൃത്വത്തിൽ കൊച്ചിയിൽ സംയുക്ത യോഗം ചേർന്ന ശേഷമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഇന്ന് വൈകീട്ട്...

പാസാക്കിയ ബില്ലുകൾ ഒപ്പിടാത്തത് ഗവർണറുടെ നിയമസഭയോടുള്ള അവഹേളനം:മുഖ്യമന്ത്രി

നിയമസഭ പാസാക്കിയ പല ബില്ലുകളും ഗവർണർ ഒപ്പിടാത്തത് സഭയോടുള്ള അവഹേളനമാണെന്ന് മുഖ്യമന്ത്രി. മന്ത്രിമാരെ പുറത്താക്കാനോ പുതിയ ആളെ നിയമിക്കാനോ ഗവർണർക്കാവില്ല. മുഖ്യമന്ത്രി തീരുമാനിക്കേണ്ട കാര്യമാണ്. വിസിയെ മാറ്റാൻ കൃത്യമായ മാനദണ്ഡങ്ങളുമുണ്ട്. ഗവർണർക്ക് നിയമപരമായി...

ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ‘റെക്കോർഡ് ദീപാവലി’ ആഘോഷം

ലോകകപ്പിൽ റെക്കോർഡ് മഴ പെയ്യിച്ച് ഇന്ത്യ. ഇന്ത്യൻ ക്രിക്കറ്റ് ടീം ദീപാവലി ആഘോഷിച്ചു.ഇന്ത്യ 4 വിക്കറ്റിന്റെ ഉജ്ജ്വല വിജയം. ലോകകപ്പിൽ റെക്കോർഡ് പട്ടികയിലിടം നേടി ഇന്ത്യയുടെ ചേസിങ്. ടി20 ലോകകപ്പിൽ 2010ൽ പാകിസ്താനെതിരെ...

ലഹരി വിരുദ്ധ പ്രസംഗ മത്സരം നടത്തി

ആലുവ: സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾക്കായി എറണാകുളം ജില്ലാ തലത്തിൽ വിവിധ വിദ്യാലയങ്ങളെ പങ്കെടുപ്പിച്ചു നടത്തിയ ലഹരി വിരുദ്ധ സന്ദേശ പ്രസംഗ മത്സരം ജില്ലാ പോലീസ് മേധാവി വിവേക് കുമാർ ഐ പി എസ്...

Popular

പശ്ചിമേഷ്യയിൽ സമാധാനത്തിനായി ‘ജപമാല പ്രാർത്ഥന’;...

മധ്യപൂർവ്വേഷ്യയിലെ സംഘർഷഭരിതമായ...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img