News

പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കും

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിനായുള്ള ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ അജണ്ടയിൽ 16 പുതിയ ബില്ലുകൾ ഉൾപ്പെടുന്നു. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാധ്യമങ്ങളുമായി സംവദിച്ചു....

ദില്ലിയിൽ ആദ്യ ജയം ആം ആദ്മിക്ക്; പോരാട്ടം കടുപ്പിച്ച് ബിജെപി

ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ആദ്യ ജയം ആം ആദ്മിക്ക് ഫലം പൂർണമായി വന്ന 2 സീറ്റുകളിൽ ആം ആദ്മി ജയിച്ചു. 112 സീറ്റുകളിൽ ആം ആദ്മിയും ബിജെപിയും ലീഡ് ചെയ്യുകയാണ്. കോൺഗ്രസ്...

വിദ്യാർത്ഥിനിയെ മയക്കുമരുന്ന് കാരിയറാക്കിയ സംഭവം; ഇന്ന് സർവ്വകക്ഷി യോഗം

വടകരയിൽ 13 വയസ്സുകാരിയെ മയക്കുമരുന്ന് കാരിയറാക്കിയ സംഭവത്തിൽ പഞ്ചായത്ത് സർവകക്ഷി യോഗം വിളിച്ചു. AEO, പൊലീസ് ഉദ്യോഗസ്ഥർ, സ്കൂൾ അധികൃതർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. ലഹരി മാഫിയ തന്നെ കാരിയറാക്കിയെന്ന് പെൺകുട്ടി മൊഴി...

വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ്; മീരാബായി ചാനുവിന് ചരിത്ര നേട്ടം

കൊളംബിയയിൽ നടക്കുന്ന ലോക വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ചരിത്രം കുറിച്ച് മീരാബായി ചാനു. ഒളിമ്പിക്സിൽ സ്വർണമെഡൽ ജേതാവായ ഷിഹുവയെ മറികടന്നാണ് ചാനു ലോക ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ സ്വന്തമാക്കിയത്. മീരാബായി ചാനു 200 കിലോഗ്രാമും...

13കാരിയെ ലഹരി കടത്തിന് ഉപയോഗിച്ചതിൽ അടിയന്തര അന്വേഷണം

കോഴിക്കോട് അഴിയൂരിൽ 13കാരിയെ ലഹരി ക്യാരിയർ ആയി ഉപയോഗിച്ച കേസിൽ അടിയന്തര അന്വേഷണത്തിന് എക്സൈസ് മന്ത്രി MB രാജേഷിന്റെ നിർദേശം. ജില്ല ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഉടൻ റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രിയുടെ...

തർക്കവിഷയങ്ങളിൽ ധാരണയായില്ല; നിർമാണം പുനരാരംഭിക്കുമെന്ന് അദാനി ഗ്രൂപ്പ്: തീരുമാനങ്ങൾ ഇവ

തിരുവനന്തപുരം∙ തർക്കവിഷയങ്ങളിൽ ധാരണയാകാതെയാണ് വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരം ഒത്തുതീർപ്പായത്. തീരസംരക്ഷണ പ്രവർത്തനങ്ങൾ പഠിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കാൻ ധാരണയായി. തുറമുഖ സെക്രട്ടറിയും മേൽനോട്ടം വഹിക്കും.

എൽ ഇ ഡി പിക്സൽ ഇലൂമിനേഷനിൽ പാലാ ജൂബിലി കപ്പേള വർണ്ണ മനോഹരിയായി

കോട്ടയം :പാലാ :വർണ്ണ മനോഹരമാണീ മാളിക…എന്ന പരസ്യ വാക്യം പോലെ.പാലാ ജൂബിലി കപ്പേള വർണ്ണ മനോഹരിയായി.ഇന്ന് വൈകിട്ടാണ് പാലാ ജൂബിലി കപ്പേളയിൽ എൽ ഇ ഡി പിക്സൽ ഇലൂമിനേഷൻ സംവിധാനം പ്രവർത്തിച്ചു തുടങ്ങിയത്.കണ്ടവർ...

പാലാ ജൂബിലി തിരുന്നാളിനോടനുബന്ധിച്ച് പാലാ ടൗണിൽ ഗതാഗത നിയന്ത്രണം

പാലാ ജൂബിലി തിരുന്നാളിനോടനുബന്ധിച്ച് പാലാ ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു07.12.22 തീയ്യതി വൈകിട്ട് 6 മണി മുതൽ രാത്രി 9 മണിവരെയും 08.12.22 തീയ്യതി രാവിലെ 10 മണി മുതലുമാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്കോട്ടയം...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img