News

ലോകകപ്പ് മാതൃകയിൽ ഞാറുനട്ട് പാഡി ആർട്ട് ഒരുക്കി യുവ കർഷകർ

നെൽപ്പാടത്തു കലകൊണ്ടു ഫുട്ബോൾ സ്നേഹം പച്ചകുത്തി യുവകർഷകർ. മൂർക്കനാട് സ്വദേശികളായ ഏറാട്ടുപറമ്ബിൽ ജോഷി, കരിയാട്ടിൽ സിജോ എന്നിവർ ചേർന്നാണു കരുവന്നൂർ പൈങ്കിളിപ്പാടത്തു ഫുട്ബോൾ ലോകകപ്പിന്റെ മാതൃകയും കേരളത്തിന്റെ ഭൂപടവും കഥകളി രൂപവും നട്ടുനനച്ചു...

ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിന് കലോത്സവത്തിൽ അഭിമാന നേട്ടം

ഹൈസ്കൂൾ വിഭാഗം പദ്യംചൊല്ലൽ ഇംഗ്ലീഷ് ഫസ്റ്റ് എ ഗ്രേഡ് നേടിയ അലോണ ആൽബി, ഹൈസ്കൂൾ വിഭാഗം മോണോ ആക്ടിൽ ഫസ്റ്റ് എ ഗ്രേഡ് നേടിയ ആർവിൻ മാത്യു, ഹൈസ്കൂൾ വിഭാഗം ശാസ്ത്രീയ സംഗീതം...

മഴ ശക്തം, സംസ്ഥാനത്ത് സമ്പൂർണ വിലക്കേർപ്പെടുത്തി

സംസ്ഥാനത്ത് 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഡിസംബർ 11 മുതൽ 13 വരെ മത്സ്യബന്ധനത്തിന് സമ്പൂർണ വിലക്ക് ഏർപ്പെടുത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ...

രാഹുൽ ഗാന്ധിയെ വിമർശിക്കുന്ന ട്വീറ്റ് ലൈക്ക് ചെയ്ത് തരൂർ

ഗുജറാത്തിൽ കോൺഗ്രസ് തോറ്റതുമായി ബന്ധപ്പെട്ട MP ജോൺ ബ്രിട്ടാസിന്റെ ട്വീറ്റ് ലൈക്ക് ചെയ്ത് കോൺഗ്രസ് MP ശശി തരൂർ. ഗുജറാത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റും MLAയുമായ ജിഗ്നേഷ് മേവാനിയുടെ അഭിമുഖം ഷെയർ ചെയ്തു...

സുഖ് വിന്ദർ സിംഗ് സുഖു ഹിമാചൽ മുഖ്യമന്ത്രി

ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്വിന്ദർ സിംഗ് സുഖു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുകേഷ് അഗ്നിഹോത്രി ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങിൽ രാഹുൽ ഗാന്ധി MPയും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പങ്കെടുത്തു. വൻ...

ഉണ്ണിശോയ്ക്കൊരു കത്തെഴുത്ത് മത്സരം

എസ്.എം. വൈ.എം രാമപുരം ഫൊറോനയുടെ ആഭിമുഖ്യത്തിൽ ഉണ്ണിശോയ്ക്കൊരു കത്തെഴുത്ത് മത്സരം 'MILISE ' - "അവൻ സംസാരിക്കുന്നു". പ്രായഭേദമന്യേ പാലാ രൂപതയിലെ ആർക്കും പങ്കെടുക്കാം. രജിസ്ട്രേഷൻ ഫീസ് 10 രൂപ

നസ്രാണി പൈതൃക സ്മരണകൾ ഉണർത്തി അരുവിത്തുറയിൽ ചരിത്ര സെമിനാർ

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ ആദ്യമായി നടത്തപ്പെട്ട ചരിത്ര ബോധന സെമിനാർ പാലാ രൂപത വികാരി ജനറൽ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് ഉദ്ഘാടനം ചെയ്തു. അരുവിത്തുറയുടെ പൈതൃകവും ചരിത്രവും തിരിച്ചറിയാൻ നാം...

പരിസ്ഥിതി രാഷ്ട്രീയത്തിന് ദൃശ്യ സാക്ഷാത്കാരവുമായി ആൽപ്പെർ ഐഡിൻ

കൊച്ചി: പരിസ്ഥിതിയുടെ രാഷ്ട്രീയം പറയുന്ന കലാസൃഷ്ടികളാണ് കൊച്ചി മുസിരിസ് ബിനാലെയിൽ തുർക്കിയിൽ നിന്നെത്തിയ ആൽപ്പർ ഐഡിൻ കാഴ്ചയ്ക്ക് ഒരുക്കുന്നത്. മനുഷ്യൻ ജൈവപ്രകൃതിയുടെ കേവലമായ ഒരംശം മാത്രമാണെന്ന ചിന്തയുടെ ബഹിർസ്ഫുരണമാണ് തന്റെ കലാസൃഷ്ടികളെന്ന് അദ്ദേഹം...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img