ദില്ലി : ഇന്ത്യ ചൈന അതിർത്തിയിൽ നിന്ന് തൽകാലം പിൻമാറ്റമില്ലെന്ന് കരസേന. ശൈത്യകാലത്തും ശക്തമായ നിരീക്ഷണം തുടരും. ചൈന അരുണാചൽ അതിർത്തിയിൽ കൂടുതൽ സൈന്യത്തെ എത്തിച്ചുവെന്നാണ് സർക്കാർ വിലയിരുത്തൽ. ഇതിനിടെ വടക്കുകിഴക്കൻ മേഖലയിലെ...
കനത്ത മൂടൽ മഞ്ഞ് കാരണം നെടുമ്പാശ്ശേരിയിൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. വിമാനങ്ങൾ തിരുവനന്തപുരത്തേക്കാണ് വഴി തിരിച്ചുവിട്ടത്. എയർ ഇന്ത്യയുടെ ഷാർജയിൽ നിന്നുള്ള വിമാനം, എമിറേറ്റ്‌സിന്റെ ദുബൈയിൽ നിന്നുള്ള വിമാനം ഗൾഫ്...
SMYM രത്‌നഗിരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ കരോൾ സോങ് കോമ്പറ്റിഷൻ "മാറാനാത്ത " സംഘടിപ്പിക്കുന്നു.രജിസ്ട്രേഷൻ ഫീസ് 250/-രജിസ്ട്രേഷൻ ചെയ്യാനുള്ള അവസാന തിയതി : 18/12/2022വിശദ വിവരങ്ങൾക്ക് : +91 8281836340, +91 9961471767,...
ദോഹ: കോട്ടക്കെട്ടി കാത്ത മൊറോക്കൻ പ്രതിരോധത്തെ ഇടിച്ചിട്ട് ഫ്രഞ്ച് പടയോട്ടം. ഖത്തർ ലോകകപ്പിലെ രണ്ടാമത്തെ സെമിയിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ആഫ്രിക്കൻ വീരന്മാരായ മൊറോക്കോയെ നാട്ടിലേക്ക് പറഞ്ഞുവിട്ടാണ് ഫ്രാൻസ് തുടർച്ചയായ രണ്ടാം വട്ടവും...
മുൻ ഗവൺമെന്റ് സെക്രട്ടറിയും തിരുവനന്തപുരം, കാസർകോട് ജില്ലകളിലെ കളക്ടറുമായിരുന്ന കെഎൻ സതീഷ് ഐഎഎസ് (62) അന്തരിച്ചു. ദില്ലിയിൽ വെച്ച് ഹൃദയസ്തംഭനം മൂലമായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. തഹസിൽദാറായി റവന്യു വകുപ്പിൽ...
യുഎൻ വനിതാ കമ്മീഷനിൽ നിന്ന് ഇറാൻ പുറത്ത്; ഇന്ത്യ വിട്ടുനിന്നു ഹിജാബ് വിരുദ്ധ സമരങ്ങളുടെ പശ്ചാത്തലത്തിൽ സ്ത്രീകളുടെ അവകാശങ്ങൾക്ക് വിരുദ്ധമായി നിലപാടെടുത്ത ഇറാനെ ഐക്യരാഷ്ട്രസഭയുടെ വനിതാ കമ്മീഷനിൽ നിന്ന് പുറത്താക്കി. ഇറാനെ നീക്കം...
ഫിഫ ലോകകപ്പ് 2022 തന്റെ അവസാനകളിയാണെന്നും ഡിസംബർ 18ന് നടക്കുന്ന ഫൈനലിന് ശേഷം വിരമിക്കുമെന്നും ലയണൽ മെസ്സി. അവസാന മത്സരം ഫൈനലിൽ കളിച്ച് ലോകകപ്പ് യാത്ര പൂർത്തിയാക്കാൻ കഴിയുന്നതിൽ തനിക്ക് അതിയായ സന്തോഷമുണ്ട്,...
രാമപുരം: മാർ അഗസ്തീനോസ് കോളേജ് മാനേജ്മെന്റ് അസോസിയേഷന്റെ ആഭിമിഖ്യത്തിൽ ഔട്ട് റീച്ച് പ്രോഗ്രാം നടത്തി . പരിപാടിയുടെ ഭാഗമായി രാമപുരം ഗ്രാമ പഞ്ചായത്തിലെ കിഴിതിരി ഗവ. എൽ പി സ്കൂൾ വിദ്യാർത്ഥികളോടൊപ്പം ക്രിസ്മസ്...