ഉഴവൂർ പഞ്ചായത്ത് അരീക്കര വാർഡ് അംഗം കുഴിപ്ലാക്കിൽ സ്റ്റീഫൻന്റെ വീട്ടിൽ വിരുന്നു വന്ന കല്ലുംതൂവാല മാതൃകയിൽ ഉള്ള പൂമ്പാറ്റ നാട്ടുകാർക്ക് കൗതുക കാഴ്ചയായി. ഇന്നലെയാണ് ഈ പൂമ്പാറ്റ വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.
APJ അബ്ദുൽ കലാം ടെക്‌നോലോജിക്കൽ യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിൽ കോതമംഗലം MA കോളേജിൽ വച്ച് നടത്തപ്പെട്ട 2022-23 കരാട്ടെ ചാമ്പ്യൻഷിപ്പിൽ sjcet കോളേജിലെ ചുണക്കുട്ടികൾ മെഡലുകൾ കരസ്തമാക്കി.
ജഗൻ എസ് gold മെഡൽ, സാവിയോ ടോമി...
കേന്ദ്രസർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ ഗോൾഡ് പുരസ്‌കാരം ജില്ലയുടെ ഔദ്യോഗിക വെബ് സൈറ്റിന്.
ജില്ലയുടെ kottayam.gov.in എന്ന ഔദ്യോഗിക വെബ് സൈറ്റിനാണു ഡിജിറ്റൽ ഇന്ത്യ ‘ഗോൾഡ്’ പുരസ്‌കാരം. വെബ്‌സൈറ്റുകൾക്കായി കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ പാലിക്കുന്ന മികച്ച...
പാലാ: സമൂഹത്തിന് നന്മ പകരാന്‍ വ്യഗ്രത കാണിക്കുന്ന കുടുംബങ്ങളും ഇടവക സമൂഹവും കൂട്ടായ്മകളും വളര്‍ന്നു വരണമെന്ന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു.നാല്പതാമത് പാലാ രൂപത ബൈബിള്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം...
കൊച്ചി : കെ. സി.ബി സി മദ്യ വിരുദ്ധ സമിതി മധ്യമേഖല ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഷാജൻ പി ജോർജിനെ വരാപ്പുഴ അതിരൂപത പോണേൽ സെന്റ് ഫ്രാൻസീസ് സേവ്യർ പള്ളിയിൽ നടന്ന ലഹരി...
പാർലമെന്റ് ഇന്ന് പ്രക്ഷുബ്ധമായേക്കും, ചർച്ചാ വിഷയം ഇതാണ്
ഇന്ത്യ-ചൈന സംഘർഷ വിഷയം പാർലമെന്റിൽ ഇന്ന് ചർച്ചയാകും. ചൈന വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് കോൺഗ്രസ് ഇന്ന് ലോക്സഭയിലും രാജ്യസഭയിലും നോട്ടീസ് നൽകും. സർക്കാർ ചർച്ചക്ക് തയ്യാറായില്ലെങ്കിൽ...
ജപ്പാൻ വരെ എത്താൻ ശേഷിയുള്ള മിസൈലുകളാണ് ഉത്തര കൊറിയയുടെ പുതിയ പരീക്ഷണം. 2 ബാലിസ്റ്റിക് മിസൈലുകൾ ഉത്തര കൊറിയ പരീക്ഷിച്ചതായാണ് പുതിയ റിപ്പോർട്ട്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ടോങ്ചാൻഗ്രി പ്രദേശത്തു നിന്ന് 500 കി.മീ...
ലയണൽ മെസി ഫിഫ ലോകകപ്പ് ട്രോഫിയിൽ ചുംബിക്കുന്ന ചിത്രം വൈറലാകുന്നു. 2022 ഫിഫ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെതിരെ അർജന്റീനയുടെ വിജയത്തിന് ശേഷം ഗോൾഡൻ ബോൾ അവാർഡ് സ്വീകരിച്ചതിന് ശേഷമായിരുന്നു കാത്തിരുന്ന മുഹൂർത്തം. നിറകണ്ണുകളോടെയായിരുന്നു...