News

അഴിമതി-കൈക്കൂലിക്കെതിരെ പരാതികള്‍ സ്വീകരിക്കും

നികുതിദായകരായ പൊതുസമൂഹത്തിന് വിവിധ മേഖലകളിലെ അഴിമതി, കൈക്കൂലി എന്നിവ മൂലം കാര്യനടത്തിപ്പുകള്‍ക്ക് തടസ്സം നേരിടുകയോ കാലതാമസം വരുകയോ ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ക്ക് ആശ്രയമായി ഇന്‍ഡ്യന്‍ ആന്റി കറപ്ഷന്‍ മിഷന്‍ രംഗത്ത്.അഴിമതി-കൈക്കൂലിയുടെ സൂചനകളോ, നീക്കങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍...

ഹൃദയത്തിന്റെ വാതില്‍ തുറക്കപ്പെടണം- മോണ്‍.സെബാസ്റ്റ്യൻ വേത്താനത്ത്

മിശിഹായ്ക്കു വേണ്ടി നമ്മുടെ ഹൃദയത്തിന്റെ വാതില്‍ തുറക്കപ്പെടണം- മോണ്‍.സെബാസ്റ്റ്യൻ വേത്താനത്ത് പാലാ: മിശിഹായ്ക്കുവേണ്ടി നമ്മുടെ ഹൃദയങ്ങളുടെയും കുടുംബങ്ങളുടെയും വാതിലുകള്‍ തുറക്കപ്പടണമെന്ന് പാലാ രൂപത വികാരി ജനറാള്‍ മോണ്‍.സെബാസ്റ്റ്യൻ വേത്താനത്ത് പറഞ്ഞു. പാലാ രൂപത...

സെൻറ് ജോൺസ് എൽ. പി. എസിൽ പാപ്പാമാരും പിള്ളേരും ആഘോഷതിമിർപ്പിൽ

അമ്പാറനിരപ്പേൽ: അമ്പാറനിരപ്പേൽ സെൻറ് ജോൺസ് എൽ. പി. എസിൽ ക്രിസ്തുമസ് ആഘോഷം ഈ വെള്ളിയാഴ്ച. ലോക രക്ഷകനായ ഉണ്ണിശോയെ വരവേൽക്കാൻ അധ്യാപകരും കുട്ടികളും ഒരുങ്ങി കഴിഞ്ഞു. ക്രിസ്തുമസ് ആഘോഷത്തിന് മാറ്റ് കൂട്ടാൻ പുൽക്കൂട്,...

ക്രിസ്മസ് വിരുന്നൊരുക്കി ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ

സ്കുളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ക്രിസ് മസ് വിരുന്നൊരുക്കി ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ - ക്രിസ്മസ് പുതുവൽസര ആഘോഷങ്ങളുടെ ഭാഗമായി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വിരുന്നൊരുക്കി സെന്റ് മരിയ ഗോരോത്തിസ് സ്കൂൾ...

കൊച്ചിയിലെത്തുന്ന വനിതകൾക്ക് സന്തോഷ വാർത്ത

സംസ്ഥാന വനിതാ വികസന കോർപറേഷൻ കാക്കനാട് കുന്നുംപുറത്ത് നിർമിച്ച വനിതാമിത്ര കേന്ദ്രം വനിത ശിശു വികസന മന്ത്രി വീണാ ജോർജ് ഇന്ന് ഉദ്ഘാടനം ചെയ്യും. 130 സ്ത്രീകൾക്ക് ഇവിടെ താമസിക്കാം. എട്ടുകോടിയോളം രൂപ...

ബംഗ്ലാദേശിന് ഓപ്പണർമാരെ നഷ്ടമായി

ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ബാറ്റ് ചെയ്യുന്ന ബംഗ്ലാദേശിന് ഓപ്പണർമാരെ നഷ്ടമായി. 23 ഓവർ പിന്നിടുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 65 റൺസെന്ന നിലയിലാണ് ബംഗ്ലാദേശ്. 24 റൺസെടുത്ത നാജ്മുൾ ഹുസൈനെ അശ്വിനും 15...

പെലെയുടെ നില ഗുരുതരമായി തുടരുന്നു

അർബുദത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഫുട്ബോൾ ഇതിഹാസം പെലെയുടെ നില ഗുരുതരം. ഹൃദയത്തെയും വൃക്കകളെയും ക്യാൻസർ ബാധിച്ചിട്ടുണ്ട്. താരം ആശുപത്രിയിൽ തന്നെ തുടരുമെന്ന് മകൾ അറിയിച്ചു. കൊവിഡ് ബാധിതനായതിനു പിന്നാലെ താരത്തിന് ശ്വാസകോശ...

ക്ലബ്ബ് മാറുന്നില്ല; പിഎസ്ജിയിൽ തുടരാൻ മെസി

പിഎസ്ജിയുമായുള്ള കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടി ലയണൽ മെസി. ക്ലബ്ബുമായി വാക്കാൽ ധാരണയായതായി പ്രമുഖ മാധ്യമപ്രവർത്തകൻ ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തു. പുതിയ കരാറിൽ എത്ര പ്രതിഫലം ഉണ്ടാകുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല....

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img