News

പല്ല് ഉന്തിയതിന്റെ പേരില്‍ സര്‍ക്കാര്‍ ജോലി നിഷേധിച്ച സംഭവം : കേസെടുത്തു

പല്ല് ഉന്തിയതിന്റെ പേരില്‍ യുവാവിന് സര്‍ക്കാര്‍ ജോലി നിഷേധിച്ച സംഭവം: പട്ടികജാതി- പട്ടികവര്‍ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു ; കേസെടുത്തത് മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ : വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടും പി.എസ്.സിയോടും ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി...

ഇന്ത്യൻ ടീം പ്രഖ്യാപനം ഇന്ന്

ശ്രീലങ്കയ്ക്ക് എതിരായ ഇന്ത്യൻ ടീം പ്രഖ്യാപനം ഇന്ന് ശ്രീലങ്കയ്ക്ക് എതിരായ മത്സരത്തിൽ ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. 3 വീതം ഏകദിന, ടി20 മത്സരങ്ങൾക്കായുള്ള ടീമുകളെയാണ് ഇന്ന് പ്രഖ്യാപിക്കുക. പരിക്കേറ്റ രോഹിത് ശർമയ്ക്ക് പകരം...

പുതിയ കൊവിഡ് മാർഗ നിർദ്ദേശങ്ങളുമായി എയർ ഇന്ത്യ

യുഎഇയിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് പുതിയ മാർഗനിർദ്ദേശം പുറപ്പെടുവിച്ച് എയർ ഇന്ത്യ. യാത്രക്കാർ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് കയ്യിൽ ഉണ്ടായിരിക്കണം. നാട്ടിലെത്തുമ്പോൾ...

‘ബലോൻ ദ് ഓർ മെസിക്ക് തന്നെ’

ബലോൻ ദ് ഓർ പുരസ്കാരം ലയണൽ മെസിക്ക് തന്നെ ലഭിക്കുമെന്ന് പോളണ്ട് താരം റോബോർട്ട് ലെവൻഡോവ്സ്കി, ലോകകപ്പ് മെസിയുടെ സാധ്യതകൾ ഇരട്ടിയാക്കി. ലോകകപ്പ് അർജന്റീന നേടുമെന്ന് തനിക്ക് ഉറപ്പായിരുന്നു. വിരമിക്കുന്നതിനു മുമ്പ് മെസിയുമൊത്ത്...

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ രണ്ടാമത്

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര നേടിയതോടെ 2023 ജൂണിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പ്രതീക്ഷ ശക്തമായി. പോയന്റ് പട്ടികയിൽ ഇന്ത്യ രണ്ടാമതെത്തി. നിലവിൽ 58.93 റേറ്റിങ്ങാണ് ഇന്ത്യയ്ക്കുള്ളത്. 76.92 റേറ്റിങ്ങുള്ള ഓസ്ട്രേലിയയാണ്...

‘5 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം’

സംസ്ഥാനത്തെ 5 ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎഎസ്) ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. പാലക്കാട് PHC ഒഴലപ്പതി 97%, കണ്ണൂർ PHC കോട്ടയം മലബാർ 95%, കൊല്ലം PHC...

ഗുജറാത്തിൽ പാക് ബോട്ട് പിടിയിൽ

ഗുജറാത്തിൽ പാക് ബോട്ട് പിടിയിൽ പാകിസ്താനിൽ നിന്നെത്തിയ ബോട്ട് ഗുജറാത്തിൽ പിടിയിൽ. ബോട്ടിൽ നിന്ന് ലഹരിമരുന്നും ആയുധങ്ങളും പിടിച്ചെടുത്തു. മയക്കുമരുന്നിന് 300 കോടി രൂപ വിലമതിക്കുമെന്ന് അധികൃതർ അറിയിച്ചു. ബോട്ടിലുണ്ടായിരുന്ന പത്ത് പേരെ കസ്റ്റഡിയിൽ...

രാഷ്ട്രപതി ദ്രൗപതി മുർമു ക്രിസ്മസിന്റെ തലേദിനത്തിൽ ഡൽഹിയിലെ സേക്രട്ട് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ചു

രാഷ്ട്രപതി ദ്രൗപതി മുർമു ക്രിസ്മസിന്റെ തലേദിനത്തിൽ ഡൽഹിയിലെ സേക്രട്ട് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ചപ്പോൾ. പുൽകൂട് സന്ദർശിക്കുകയും കാരൾ ഗാനാലാപനം ശ്രവിക്കുകയും പുൽക്കൂട് സന്ദർശിക്കുകയും ചെയ്ത രാഷ്ട്രപതി, കാരൾ ഗാനം ആലപിച്ച കുട്ടികളെ അനുമോദിക്കുകയും...

Popular

ടെക് ഫോർ ലൈഫ്’ ഇന്നവേഷൻ...

പാലാ: സാങ്കേതിക...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img