News

തെരഞ്ഞെടുപ്പുകളുടെ പെരുമഴയുമായി 2023

9 സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളാണ് 2023ൽ നടക്കാനിരിക്കുന്നത്. രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, കർണാടക, തെലങ്കാന, നാഗാലാൻഡ്, മേഘാലയ, ത്രിപുര, മിസോറം എന്നിവിടങ്ങളിൽ നിലവിലെ സർക്കാരിന്റെ കാലാവധി ഈ വർഷം അവസാനിക്കും. ജമ്മു കശ്മീരിലും...

എൽപിജി സിലിണ്ടറിന്റെ വില 25 രൂപ കൂട്ടി

2023 പുതുവർഷത്തിന്റെ ആദ്യ ദിനത്തിൽ ഉപഭോക്താക്കൾക്ക് തിരിച്ചടിയായി എൽപിജി സിലിണ്ടറിന്റെ വില വർധിപ്പിച്ചു. വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 25 രൂപ വരെയാണ് വർധിപ്പിച്ചത്. ഗാർഹിക എൽപിജി സിലിണ്ടറിന്റെ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല....

എക്സ്ബിബി-1.5 ഒമിക്രോണിനെതിരെ ജാഗ്രത വേണം

ഇന്ത്യയിൽ സ്ഥിരീകരിച്ച എക്സ്ബിബി-1.5 എന്ന ഒമിക്രോൺ വകഭേദത്തിനെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ധർ. അമേരിക്കയിലും സിങ്കപ്പൂരിലുമൊക്കെ തീവ്രകൊവിഡ് വ്യാപനത്തിന് കാരണമായ വകഭേദമാണിത്. ഗുജറാത്തിലാണ് ആദ്യ കേസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഒമിക്രോണിന്റെ തന്നെ ബിജെ1, ബിഎ2.75...

കൊവിഡ് വ്യാപനത്തിനിടെ ആശ്വാസ വാക്കുകളുമായി ഷി ജിൻപിങ്

കൊവിഡ് വ്യാപനത്തിനിടെ രാജ്യത്തെ അഭിസംബോധന ചെയ്ത് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. 'കൊവിഡ് പ്രതിരോധവും അതിന്റെ നിയന്ത്രണവും പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. ഈ സാഹചര്യത്തിൽ എല്ലാവരും ദൃഢനിശ്ചയത്തോടെയാണ് പ്രവർത്തിക്കുന്നത്. പ്രത്യാശയുടെ വെളിച്ചം നമുക്ക്...

വിദേശ യാത്രക്കാർക്ക് 7 ദിവസത്തെ ക്വാറന്റൈൻ

വിദേശ യാത്രക്കാർക്ക് 7 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാക്കി കർണാടക വിദേശത്ത് നിന്ന് വരുന്ന യാത്രക്കാർക്കായി പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കർണാടക സർക്കാർ. കൊവിഡ് അതിവേഗം പടർന്നുപിടിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് 7 ദിവസത്തെ...

ഹരിയാനയിൽ ഭൂചലനം; പ്രകമ്പനം ദില്ലിയിലും

പുതുവർഷ പുലരിയിൽ ഹരിയാനയിലെ ജജ്ജറിൽ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയത്. രാജ്യതലസ്ഥാനമായ ദില്ലിയിലും ഭൂചലനത്തിന്റെ പ്രകമ്പനങ്ങളനുഭവപ്പെട്ടു. ഭൂമിയിൽ നിന്ന് 5 കിലോമീറ്റർ താഴ്ചയിലാണ് പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറയിച്ചു....

പുതിയ ടീമിലെത്തിയെങ്കിലും; ക്രിസ്റ്റ്യാനോയ്ക്ക് ഉടൻ കളിക്കാനാകില്ല

അൽ നാസറിൽ എത്തി എങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അരങ്ങേറ്റം ഏറെ വൈകും. ഇപിഎല്ലിലെ അവസാന മത്സരത്തിന് ശേഷം ഒരു ആരാധകനോട് മോശമായി പെരുമാറിയ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് എതിരെ ഇംഗ്ലീഷ് എഫ്എയുടെ നടപടി എടുത്തിരുന്നു....

ശ്രദ്ധിക്കുക: വാട്സാപ്പിൽ പുതിയ മാറ്റം

വാട്സാപ്പിൽ ചാറ്റ് പിൻ ചെയ്യുന്ന സംവിധാനത്തിൽ മാറ്റം വരുന്നു. ആപ്പ് തുറന്നാൽ കാണുന്ന ചാറ്റ് ഫീഡിന് മുകളിലായി മൂന്ന് ചാറ്റുകൾ മാത്രമാണ് നിലവിൽ യൂസർമാർക്ക് പിൻ ചെയ്ത് സൂക്ഷിക്കാൻ കഴിയുക. പുതിയ അപ്ഡേഷൻ...

Popular

എൻ ഡി എ രഥം...

പാലാ :പാലാ...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img