News

യുഎഇയിൽ മൂടൽമഞ്ഞിന് സാധ്യത

യുഎഇയിൽ മൂടൽമഞ്ഞിന് സാധ്യതയെന്ന മുന്നറിയിപ്പുമായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി. ഇതിനെ തുടർന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കടലിലും കരയിലും ഭാഗികമായി മേഘാവൃത അന്തരീക്ഷമായിരിക്കും. ദൂരക്കാഴ്ച കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. പർവതപ്രദേശങ്ങളിൽ...

സ്കൂൾ കലോത്സവത്തിന് മാസ്ക് നിർബന്ധം

കോഴിക്കോട് നടക്കാനിരിക്കുന്ന കേരള സ്കൂൾ കലോത്സവത്തിന് മാസ്ക് നിർബന്ധം. പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്ന വിദ്യാർഥികൾ അടക്കമുള്ളവർ മാസ്ക് നിർബന്ധമായി ധരിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മാസ്കിന് പുറമേ എല്ലാവരും കൈയിൽ സാനിറ്റൈസർ...

നാളെ മുതൽ കോഴിക്കോട് കോർപറേഷൻ പരിധിയിലെ സ്കൂളുകൾക്ക് അവധി

61-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി കോഴിക്കോട് കോർപറേഷൻ പരിധിയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കലോത്സവം നടക്കുന്ന ജനുവരി 3 മുതൽ 7വരെയായിരിക്കും അവധി. കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ മനോജ് മണിയൂർ...

സർക്കാർ ഓഫീസുകളിൽ ഇനി ഇ-ഫയൽ മാത്രം

സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലെയും ഫയൽ നീക്കം പൂർണമായി ഇ-ഓഫീസ് വഴിയാക്കുന്നു. സർക്കാർ വകുപ്പുകൾ തമ്മിലുള്ള ആശയവിനിമയം ഇലക്ട്രോണിക്കാക്കി മാറ്റാൻ സാങ്കേതിക ഒരുക്കങ്ങൾ ഉടൻ പൂർത്തിയാക്കണമെന്ന് ചീഫ് സെക്രട്ടറി ഡോ. വിപി ജോയ് നിർദേശം...

സർവ്വകാല റെക്കോർഡിട്ട് കൊച്ചി മെട്രോ

വരുമാനത്തിൽ സർവ്വകാല റെക്കോർഡിട്ട് കൊച്ചി മെട്രോ. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് തലേന്ന് മാത്രം 122897 പേരാണ് മെട്രോയിൽ സഞ്ചരിച്ചത്. പുതുവർഷം പിറക്കുന്ന രാത്രി 12 മണിക്ക് പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സാധാരണക്കാർക്കായി മെട്രോ സർവീസ് 1 മണി...

സ്കൂൾ കലോത്സവത്തിന് നാളെ തുടക്കം

സംസ്ഥാനത്തെ സ്കൂൾ കലോത്സവത്തിന് നാളെ തുടക്കം. കോഴിക്കോട് നഗരത്തിൽ 24 വേദികളാണ് ഒരുങ്ങിയിരിക്കുന്നത്. 8 ഏക്കർ വിസ്തൃതിയുള്ള വിക്രം മൈതാനം ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവത്തിന് സാക്ഷിയാകും. മൈതാനത്തിന്റെ ഏതു ഭാഗത്തു നിന്ന്...

പഞ്ചിങ് നിലവിൽ വന്നു; വൈകിയെത്തിയാൽ ശമ്പളം കുറയും

സംസ്ഥാനത്തെ സർക്കാർ, അർധസർക്കാർ, സ്വയംഭരണ, ഗ്രാൻഡ് ഇൻ എയ്ഡ് സ്ഥാപനങ്ങളിൽ ബയോമെട്രിക് പഞ്ചിങ് സംവിധാനം നിലവിൽ വന്നു. കളക്ട്രേറ്റുകൾ, ഡയറക്ടറേറ്റ്, വകുപ്പ് മേധാവികളുടെ ഓഫീസുകൾ എന്നിവിടങ്ങളിലാണ് പഞ്ചിങ് ഏർപ്പെടുത്തിയത്. വൈകി എത്തിയാൽ ശമ്പളം...

ബി വി എം കോളേജ് ചേർപ്പുങ്കൽ എൻ എസ് എസ്‌ ക്യാമ്പ് സമാപിച്ചു

ചേർപ്പുങ്കൽ: ബി വി എം കോളേജ് നാഷണൽ സർവ്വീസ് സ്‌കീമിന്റെ നേതൃത്വത്തിൽ ഡിസംബർ 26 മുതൽ രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ നടന്നുവന്നിരുന്ന സപ്തദിന ക്യാമ്പ് സമാപിച്ചു. മാർ ആഗസ്തീനോസ് കോളേജ് മാനേജർ...

Popular

എൻ ഡി എ രഥം...

പാലാ :പാലാ...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img