News

ഇഞ്ചോടിഞ്ച് പോരാട്ടം; കപ്പിനായി കോഴിക്കോടും കണ്ണൂരും

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മൂന്നാം ദിനത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടവുമായി കോഴിക്കോടും കണ്ണൂരും മുന്നിൽ. 458 പോയിന്റുമായി കണ്ണൂർ ജില്ല ഒന്നാമതും 453 പോയിന്റുമായി കോഴിക്കോട് ജില്ല രണ്ടാം സ്ഥാനത്തുമാണ്. 448 പോയിന്റുമായി പാലക്കാട്...

സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടികയായി

സംസ്ഥാനത്തെ പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ 2023ന്റെ ഭാഗമായി അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2,67,95,581 വോട്ടർമാരാണ് പട്ടികയിലുള്ളത്. മരണപ്പെട്ടതും (3,60,161), താമസം മാറിയതും (1,97,497) ഉൾപ്പെടെ 5,65,334 വോട്ടർമാരെ ഒഴിവാക്കി. 2023...

ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ മൃതസംസ്കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം മലയാള വിവർത്തനത്തോട് കൂടി

ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ മൃതസംസ്കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം മലയാള വിവർത്തനത്തോട് കൂടി, https://youtu.be/zuTwPuBUUMU വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision

സഞ്ജുവിനു പരുക്ക്, ട്വന്റി20 പരമ്പര നഷ്ടമാകും.

പുണെ ∙ ശ്രീലങ്കയ്ക്കെതിരായ ഒന്നാം ട്വന്റി20 മത്സരത്തിലെ ഫീൽഡിങ്ങിനിടെ പരുക്കേറ്റ സഞ്ജു സാംസണ് പരമ്പരയിലെ രണ്ടു മത്സരങ്ങളും നഷ്ടമാകും. കാൽമുട്ടിനു പരുക്കേറ്റ സഞ്ജുവിനോടു സ്കാനിങ്ങിനും പരിശോധനകൾക്കുമായി മുംബൈയി‍ൽത്തന്നെ തുടരാൻ ടീം മാനേജ്മെന്റ് ആവശ്യപ്പെട്ടു.സഞ്ജുവിനു...

അവർ 20 പേർ കാണികളുടെ നെഞ്ചകത്തേക്കു കൊട്ടിക്കയറി

കോഴിക്കോട് ∙ തെളിഞ്ഞ ആകാശക്കീഴെ പൊരിവെയിലത്തു മാർച്ച് ചെയ്യുമ്പോൾ ബാൻഡ് മേളക്കാരായ കുട്ടികളുടെ മനസ്സിൽ വാത്സല്യത്തിന്റെ നിലാവൂറുകയായിരുന്നു. മൈതാനത്തിന്റെ ഒരറ്റത്തു മാറിയാണു നിന്നതെങ്കിലും ഗുരുവായ വിപിൻ ചേട്ടൻ മനസ്സുകൊണ്ട് ആ മേളക്കൂട്ടത്തിന്റെ ഒത്ത...

ബ്ലാസ്റ്റേഴ്സിന്‍റെ ടിക്കി ടാക്ക!

ഫിഫ ലോകകപ്പ് ഫുട്ബോള്‍ ആലസ്യത്തില്‍നിന്നുണര്‍ന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്കു കണ്ണുനട്ടിരിക്കാനുള്ള അനൗണ്‍സ്മെന്‍റ് കേരള ബ്ലാസ്റ്റേഴ്സ് നടത്തി. കളി കണ്ട ആരാധകര്‍ അതു കണ്‍നിറയെ ആസ്വദിച്ചു. ഇനിയും കണ്ണുതുറക്കാത്തവര്‍ക്കായുള്ള ഉണര്‍ത്തുപാട്ടായിരുന്നു ജംഷഡ്പുര്‍ എഫ്സിക്കെതിരേ കൊച്ചി...

ശൈത്യം കഴിഞ്ഞു, യൂറോപ്പില്‍ ചൂടേറിയ ജനുവരി

ബ്രസല്‍സ് : കടുത്ത ശൈത്യത്തില്‍നിന്ന് മുക്തിനേടിയ യൂറോപ്പില്‍ ഇപ്പോള്‍ ചൂടേറിയ ജനുവരി. വിവിധ രാജ്യങ്ങളില്‍ ദിവസങ്ങള്‍ കടന്നുപോകുംതോറും താപനില ഉയരുകയാണ്. പോളണ്ട്, ഡെന്മാര്‍ക്ക്, ചെക്ക് റിപ്പബ്ലിക്, നെതര്‍ലന്‍ഡ്സ്, ബലാറസ്, ലിത്വാനിയ, ലാത്വിയ എന്നീ രാജ്യങ്ങളില്‍...

ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ പുതിയ 2 അംഗങ്ങള്‍

ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ അംഗങ്ങളായി ഇക്വഡോര്‍, ജപ്പാന്‍, മാള്‍ട്ട, മൊസാംബിക്, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍.എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടുവര്‍ഷമാണ് കാലാവധി. മൊസാംബിക്, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ക്ക് രക്ഷാസമിതിയില്‍ ഇത് ആദ്യ ഊഴമാണ്. ജപ്പാന്‍ പന്ത്രണ്ടാം തവണയാണ്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img