News

ബിസിസിഐ പുതിയ സെലക്ഷൻ കമ്മിറ്റിയെ പ്രഖ്യാപിച്ചു

ബിസിസിഐ രൂപീകരിച്ച ക്രിക്കറ്റ് ഉപദേശക സമിതി (സിഎസി) പ്രധാന സെലക്ഷൻ കമ്മിറ്റിയിലേക്ക് ഷോർട്ട്ലിസ്റ്റ് ചെയ്ത 5 പേരുകൾ ബോർഡിന് കൈമാറി. ചേതൻ ശർമ്മ, ശിവസുന്ദർ ദാസ്, സുബ്രതോ ബാനർജി, സലിൽ അങ്കോള, ശ്രീധരൻ...

സംസ്ഥാന സ്കൂൾ കലോത്സവം: കോഴിക്കോടിന് കീരീടം

61-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോടിന് കീരീടം. 938 പോയിന്റ് നേട്ടത്തോടെയാണ് കോഴിക്കോട് കിരീടം നേടിയത്. 918 പോയിന്റ് നേടിയ കണ്ണൂരാണ് രണ്ടാമത്. 916 പോയിന്റ് നേടി പാലക്കാടാണ് തൊട്ടുപിന്നിൽ. ഇതോടെ കോഴിക്കോടിന്റെ...

ബഫർസോൺ പരാതികൾ നൽകാനുള്ള സമയപരിധി നീട്ടണം

ബഫർസോൺ വിഷയത്തിൽ പരാതികൾ സമർപ്പിക്കാനുള്ള സമയപരിധി 15 ദിവസം കൂടി നീട്ടി നൽകണമെന്ന് ജോസ് കെ മാണി. മുഖ്യമന്ത്രി പിണറായി വിജയനോട് അദ്ദേഹം ഇക്കാര്യം ആവിശ്യപ്പെടുകയും ചെയ്തു. 50% പരാതികളിൽ പോലും സ്ഥലപരിശോധന...

മൂന്നാം ടി20 ഇന്ന്; ജയിക്കുന്നവർക്ക് പരമ്പര

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ടി20 മത്സരം ഇന്ന് നടക്കും. ആദ്യ രണ്ട് മത്സരങ്ങളിൽ ഓരോ ടീമുകളും ഒരെണ്ണത്തിൽ വീതം ജയിച്ചതിനാൽ ഫലത്തിൽ ഇന്നത്തെ പോരാട്ടം ഒരു ഫൈനലാണ്. രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ്...

ഉത്തരേന്ത്യയിൽ അതിശൈത്യം

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം. 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞ താപനില രേഖപ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. കനത്ത മുടൽ മഞ്ഞുള്ള ദില്ലിയിൽ വിമാനങ്ങൾ വൈകിയേക്കുമെന്ന് മുന്നറിയിപ്പുണ്ട്. രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലും...

ലോകത്തെ അത്ഭുതപ്പെടുത്തി ടി. വി. അവതാരകന്റെ പ്രാർത്ഥന

ജനുവരി 3 ന് ഒരു മത്സരത്തിനിടെ ഹൃദയാഘാതം സംഭവിച്ച നാഷണൽ ഫുട്ബോൾ ലീഗ് (NFL) താരമായ ഡമർ ഹാംലിൻ്റെ ആരോഗ്യത്തിനായി തത്സമയ സംപ്രേക്ഷണത്തിനിടെ ലൈവ് ബ്രോഡ്കാസ്റ്റ് താൽക്കാലികമായി നിർത്തിവച്ച്, തല കുനിച്ചു പ്രാർത്ഥിക്കുകയും,...

WhatsApp-ന് ഇനി ഇന്റർനെറ്റ് ആവശ്യമില്ല!

ഇന്റർനെറ്റ് ഇല്ലാതെ ചാറ്റ് ചെയ്യാൻ കഴിയുന്ന ഫീച്ചറുമായി വാട്സാപ്പ്. പ്രോക്സി സെർവറുമായി ബന്ധിപ്പിക്കുന്നതിലൂടെ ഇത് സാധ്യമാകുമെന്നും സ്വകാര്യതയെയും സുരക്ഷയെയും കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും കമ്പനി അറിയിച്ചു. ഉപയോക്താക്കൾക്കായി ഒരു പ്രോക്സിയും കമ്പനി സൃഷ്ടിച്ചിട്ടുണ്ട്. ഇന്റർനെറ്റ്...

ജീവിതയാത്ര നമ്മെ കർത്താവിലേക്ക് നയിക്കണം എന്ന് പരിശുദ്ധ ഫ്രാൻസിസ് പാപ്പ

ജീവിതയാത്ര നമ്മെ കർത്താവിലേക്ക് നയിക്കണം എന്ന് പരിശുദ്ധ ഫ്രാൻസിസ് പാപ്പ. എപ്പിഫാനി കുർബാനമദ്ധ്യേ നല്കിയ സന്ദേശത്തിലാണ് പരിശുദ്ധ ഫ്രാൻസിസ് ഇക്കാര്യം ഓർമ്മിപ്പിച്ചത്. നമ്മുടെ ജീവിതയാത്ര അസ്വസ്ഥമായ ചോദ്യം ചെയ്യലുകളും അപകടസാധ്യതകളും ഉണ്ടാക്കിയേക്കാമെന്നും എന്നാൽ ആത്യന്തികമായി...

Popular

പാലാ സെന്റ്‌ ജോസഫ്‌സ് എൻജിനീറിങ്...

​പാലാ: എഞ്ചിനീയറിംഗ്...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img