News

ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ലെങ്കില്‍ ഫെബ്രുവരി ഒന്നുമുതല്‍ ഹോട്ടല്‍ പൂട്ടും

തിരുവനന്തപുരം: മെഡിക്കല്‍ പരിശോധന നടത്തി ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്ത ജീവനക്കാരുള്ള ഹോട്ടലുകളും റസ്റ്ററന്റുകളും ഫെബ്രുവരി 1 മുതല്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹെല്‍ത്ത് കാര്‍ഡില്ലെന്നു കണ്ടെത്തിയാല്‍ ഉടന്‍ സ്ഥാപനം പൂട്ടി,...

നേർക്കുനേർ പോരാട്ടം ഇന്ന്; മെസ്സിയും റൊണാൾഡോയും കളത്തിൽ

ഇന്ന് രാത്രി 10.30 ന് റിയാദിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന സൗഹൃദ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും നേർക്കുനേർ പോരാട്ടത്തിനിറങ്ങും. 2 വർഷത്തെ ഇടവേളക്ക് ശേഷമാണ് സൂപ്പർ താരങ്ങൾ...

കുവൈറ്റിൽ കനത്ത മൂടൽ മഞ്ഞിന് സാധ്യത

കുവൈറ്റിൽ ശക്തമായ മൂടൽ മഞ്ഞിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി അറിയിച്ചു. വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ രാത്രിയിലും അതിരാവിലെയും കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ കാലാവസ്ഥ...

‘കുഷ്ഠരോഗം പൂർണമായി നിർമാർജനം ചെയ്യുക ലക്ഷ്യം’

സമൂഹത്തിൽ മറഞ്ഞുകിടക്കുന്ന കുഷ്ഠരോഗ ബാധിതരെ ഗൃഹ സന്ദർശനത്തിലൂടെ കണ്ടുപിടിച്ച് ചികിത്സിച്ച് കുഷ്ഠരോഗം പൂർണമായും നിർമാർജനം ചെയ്യുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അശ്വമേധം കാമ്പയിന്റെ ഭാഗമായി പരിശീലനം ലഭിച്ച പ്രവർത്തകരാണ് ഇതിന്...

10,000 സംരംഭകർ പങ്കെടുക്കുന്ന സംരംഭക മഹാസംഗമവുമായി കേരളം

കൊച്ചി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം മൈതാനിയിൽ ജനുവരി 21ന് സംഘടിപ്പിക്കുന്ന സംരംഭക മഹാസംഗമത്തിന്റെ ഒരുക്കങ്ങൾ മികവോടെ മുന്നോട്ടുപോവുകയാണ്. സംരംഭക വർഷം പദ്ധതിയിലൂടെ സംരംഭകരായ 10,000 പേരാണ് സംഗമത്തിൽ പങ്കെടുക്കുകയെന്ന് മന്ത്രി പി രാജീവ്...

‘പാഥേയം’ പദ്ധതിയുമായി എസ്.എം.വൈ.എം. രാമപുരം ഫൊറോന

രാമപുരം : എസ്.എം.വൈ.എം. രാമപുരം ഫൊറോനയുടെ ആഭിമുഖ്യത്തിൽ 'പാഥേയം' പദ്ധതിക്ക് തുടക്കം കുറിച്ചു. അഗതി മന്ദിരങ്ങളും അനാഥാലയങ്ങളും സന്ദർശിച്ച് പൊതിച്ചോർ വിതരണം ചെയ്യുന്ന ഈ പദ്ധതിയുടെ ആദ്യഘട്ടമെന്നോണം പാലാ ബോയ്സ് ടൗണിലും ദയാഭവനിലും...

അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

കേരളത്തിലെ പ്രമുഖ ഹോട്ടൽ മാനേജ്മെൻറ് കോളേജായ സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി പാലായുടെ സഹോദര സ്ഥാപനമായ സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൊക്കേഷനൽ ട്രെയിനിങ്ങിൽ വിവിധയിനം...

ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സംഭാവനകൾ നിസ്തുലം: മുഖ്യമന്ത്രി

ആലുവ: കേരള വികസനത്തിന് ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൻറെ സംഭാവനകൾ നിസ്തുലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൻറെ സുവർണ ജൂബിലി ആഘോഷ സമാപന യോഗം കാർമൽഗിരി സെമിനാരിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം....

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img