News

കടുത്ത മൂടൽമഞ്ഞ്: നിരവധി വിമാനങ്ങൾ വൈകി

ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് നിരവധി വിമാനങ്ങൾ വൈകി. ദേശീയ തലസ്ഥാനത്ത് മൂടൽമഞ്ഞും മോശം കാലാവസ്ഥയും കാരണമാണ് വിമാനങ്ങൾ വൈകിയതെന്ന് ദില്ലി എയർപോർട്ട് അധികൃതർ പറഞ്ഞു. മൂടൽമഞ്ഞ് കാരണം 16 ട്രെയിനുകളും...

നിർണ്ണായക തീരുമാനം; ബിടെക്,എംടെക് ഡിഗ്രികൾ ITI യുടെ ഉയർന്ന യോഗ്യതയല്ല

ITI യോഗ്യതയായി നിഷ്കർഷിച്ചിട്ടുള്ള തസ്തികളിലേക്ക് ഇനി ബി ടെക്, എം ടെക് ബിരുദധാരികൾക്ക് അപേക്ഷിയ്ക്കാൻ കഴിയില്ല. സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കി. ITI കളിൽ പഠിച്ചിറങ്ങുന്ന വിദ്യാർഥികളുടെ ദീർഘകാല ആവശ്യമാണ്...

15 ലക്ഷത്തോളം രൂപ ചെലവ് വരുന്ന സർജറി ഇനി സൗജന്യം

SMA ബാധിച്ച കുട്ടികൾക്ക് സ്‌പൈൻ സ്കോളിയോസിസ് സർജറിക്കായി സർക്കാർ മേഖലയിൽ ആദ്യമായി പുതിയ സംവിധാനം വരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി ഓർത്തോപീഡിക് വിഭാഗത്തിൽ പ്രത്യേക...

മാതൃവേദിയുടെ പ്രവർത്തന വർഷം ഉദ്ഘാടനം ചെയ്തു

പാലാ രൂപതയിൽ അമ്മമാർക്കായി സ്ഥാപിതമായിരിക്കുന്ന മാതൃവേദിയുടെ 2023 - 2024 പ്രവർത്തന വർഷങ്ങളിലെ കർമ്മപരിപാടികൾ പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. അരുണാപുരം അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടന്ന...

ഇനി ശബ്ദവും സ്റ്റാറ്റസാക്കാം; പുതിയ ഫീച്ചറുമായി വാട്സാപ്പ്

വോയ്സ് സ്റ്റാറ്റസ് അപ്ഡേറ്റ്സ് അവതരിപ്പിച്ച് വാട്സാപ്പ്. പരീക്ഷണാടിസ്ഥാനത്തിൽ ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചത്. വോയ്സ് നോട്ടുകൾ സ്റ്റാറ്റസ് അപ്ഡേറ്റ്സ് ആയി പങ്കുവയ്ക്കാൻ സാധിക്കുന്നതാണ് പുതിയ ഫീച്ചർ. പരമാവധി 30 സെക്കൻഡ്...

ചരിത്രത്തിൽ ആദ്യം; അമേരിക്കയെ ഇനി ഇന്ത്യക്കാരി ഭരിക്കും

അമേരിക്കൻ സംസ്ഥാനമായ മേരിലാൻഡിന്റെ ലെഫ്റ്റനന്റ് ഗവർണർ പദവിയിലെത്തുന്ന ആദ്യ ഇൻഡോ - അമേരിക്കൻ വ്യക്തിയായി അരുണ മില്ലർ. മേരിലാൻഡിന്റെ 10മത് ഗവർണർ ആണ് അരുണ. ഹൈദരാബാദ് സ്വദേശിയായ ഇവർ 1970 കളിലാണ് അമേരിക്കയിലേക്ക്...

അപൂർവയിനം പക്ഷിയെ കണ്ടെത്തി

ദേശാടനസ്വഭാവമുള്ള സെഡ്ജ് വാബ്ലെർ പക്ഷിയെ കേരളത്തിൽ ആദ്യമായി കണ്ടെത്തി. പക്ഷിനിരീക്ഷകനായ മനോജ് കരിങ്ങാമഠത്തിലും പയ്യന്നൂർ കോളേജിലെ ഗവേഷകവിദ്യാർഥി സച്ചിൻ ചന്ദ്രനുമാണ് കണ്ടെത്തലിന് പിന്നിൽ. ദക്ഷിണേഷ്യയിൽ തന്നെ ഇവയുടെ സാന്നിധ്യം ആദ്യമായാണ് രേഖപ്പെടുത്തുന്നതെന്ന് ഇവർ...

‘വയലറ്റ് പാടത്തെ ഒട്ടകങ്ങള്‍’; മരുഭൂമിയിലെ കണ്ണഞ്ചിപ്പിക്കും കാഴ്ച

ജിദ്ദ : ലാവന്‍ഡര്‍ പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്ന 'വയലറ്റ്' പാടങ്ങളില്‍ ഒട്ടകങ്ങള്‍ മേയുന്ന ചിത്രങ്ങള്‍ പകര്‍ത്തി കാഴ്ചക്കാരെ അമ്ബരപ്പിക്കുകയാണ് സൗദി ഫോട്ടോഗ്രാഫറായ അബ്ദുല്‍ അസീസ് അല്‍ഷമ്മരി. മരുഭൂമിയുടെ മണല്‍നിറത്തിന്‍റെ പശ്ചാത്തലത്തിലുള്ള ഒട്ടകങ്ങളുടെ പരമ്ബരാഗത ചിത്രങ്ങളെ അപ്രസക്തമാക്കുന്നതാണ്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img