News

സപ്തതി നിറവിൽ അരുവിത്തുറ സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ

അരുവിത്തുറ: ഏഴു  പതിറ്റാണ്ടുകളായി ആയിരങ്ങൾക്ക് അറിവിൻ്റെ വെളിച്ചം പകർന്നു നൽകിയ അരുവിത്തുറ സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ ഇന്ന് സപ്തതി സമാപനത്തിൻ്റെ  നിറവിലാണ്. ആഘോഷങ്ങളുടെ ഉദ്ഘാടനം 25ന് രാവിലെ 10 മണിക്ക്...

നിയമസഭാ പുസ്തകോത്സവം: വിറ്റുവരവ് 7 കോടി രൂപ

കേരള നിയമസഭാ ലൈബ്രറി ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 7 ദിവസം നിയമസഭാ മന്ദിരത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വിറ്റഴിച്ചത് 7 കോടിയിലേറെ രൂപയുടെ പുസ്തകങ്ങൾ. ഒരു ലക്ഷത്തിലധികം വിദ്യാർഥികൾ പുസ്തകോത്സവത്തിന്റെ വേളയിൽ നിയമസഭ...

ഇന്ന് നേതാജി ദിനം

സ്വാതന്ത്ര്യസമര നേതാവ് സുഭാഷ് ചന്ദ്രബോസിന്റെ 126 ാ ം ജന്മദിനമാണിന്ന്. 1897 ജനുവരി 23ന് ഒറീസയിലെ കട്ടക്കിലാണ് നേതാജി ജനിച്ചത്. തുടർച്ചയായി 2 തവണ അദ്ദേഹം ഐഎൻസിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ ഗാന്ധിജിയുടെ...

സാമൂഹ്യ സുരക്ഷയിൽ കേരളം മുന്നിൽ; സർക്കാരിന്റെ നേട്ടങ്ങൾ അക്കമിട്ട് ഗവർണർ

നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിച്ചാണ് ഗവർണർ പ്രസംഗം ആരംഭിച്ചത്. സുസ്ഥിര വികസന സൂചികയിൽ കേരളം മുന്നിലാണ്. സാമൂഹ്യ സുരക്ഷയിലും കേരളം മുന്നിലാണ്. ഡിജിറ്റൽ കേരളമാണ് രൂപപ്പെടുന്നത്....

നോർത്ത് ഇടപ്പള്ളി സ്കൂളിൽ പാരന്റിങ്ങ് സെമിനാർ സംഘടിപ്പിച്ചു

കുന്നുംപുറം : കുട്ടികളെ നല്ലവരാക്കാൻ ഏറ്റവും നല്ല മാർഗം അവരെ സന്തുഷ്ടരാക്കുകയാണെന്നും അതാണ് യഥാർത്ഥ പാരന്റിങ്ങ് എന്നും പ്രശസ്ത ട്രൈനർ അഡ്വ: ചാർളി പോൾ പറഞ്ഞു.നോർത്ത് ഇടപ്പള്ളി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി...

എല്ലാവർക്കും പാർപ്പിടം ഉറപ്പാക്കും; ലൈഫ് പദ്ധതിയുമായി മുന്നോട്ട്

ലൈഫ് മിഷൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമെന്ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ലക്ഷക്കണക്കിന് സാധാരണക്കാർക്ക് സ്വന്തമായി പാർപ്പിടം ഉറപ്പാക്കുന്ന പദ്ധതിയാണിത്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് നൂതന പദ്ധതികൾ നടപ്പിലാക്കും. സ്കൂൾ കരിക്കുലം പരിഷ്കരിക്കും....

വ്യോമസേനയുടെ പ്രത്യേക സേന റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമാകും

ഇന്ത്യൻ വ്യോമസേനയുടെ ഗരുഡ് സ്പെഷ്യൽ ഫോഴ്സ് ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ കർത്തവ്യ പാതയിൽ മാർച്ച് ചെയ്യും. ഇത് ആദ്യമായാണ് ഗരുഡ് സ്പെഷ്യൽ ഫോഴ്സ് റിപ്പബ്ലിക്ക് ദിന പരേഡിൽ മാർച്ച് ചെയ്യുന്നത്....

ആധാർ വഴിയും പണമിടപാട് നടത്താം, പുതിയ സംവിധാനവുമായി കേന്ദ്രം

ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച ആധാർ നമ്പർ ഉപയോഗിച്ച് ഓൺലൈൻ ഇടപാട് നടത്താൻ കഴിയുന്ന സംവിധാനവുമായി NCPI. ബാങ്കിന്റെ അംഗീകൃത ബിസിനസ് കറസ്പോണ്ടന്റുമാർ വഴി നടത്താൻ കഴിയുന്ന ആധാർ പേയ്മെന്റ് സംവിധാനമാണിത്. മൈക്രോ ATM,...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img