പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ഏറ്റുവാങ്ങി കേരളത്തിന്റെ അഭിമാനമായി മാറി ആദിത്യ. ഗുരുതരരോഗത്തെ അതിജീവിച്ചു കൊണ്ട് സംഗീതത്തിൽ മികവു തെളിയിച്ചതിനാണ് 15 കാരനായ ആദിത്യയെ പുരസ്കാരം തേടിയെത്തിയത്....
കോട്ടയം: പൊതു വിദ്യാലയത്തിലെ മികവുകൾ പങ്കുവയ്ക്കുന്ന വിദ്യാഭ്യാസ റിയാലിറ്റി ഷോ -ഹരിത വിദ്യാലയം സീസൺ മൂന്നിൽ തിളങ്ങി മണിയംകുന്നു യു.പി.സ്കൂൾ.മാതൃകാ പരമായ വിദ്യാഭ്യാസ പ്രവർത്ഥനങ്ങൾസമൂഹത്തിന് മുൻപിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ വകുപ്പ്...
ചേർപ്പുങ്കൽ: ബി വി എം കോളേജ് ഐ ക്യ എ സി യുടെ ആഭിമുഖ്യത്തിൽ കേരള കാത്തോലിക് അൺ എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജസ് അസോസിയേഷന്റെ സഹകരണത്തോടെ ദ്വിദിന ദേശീയ സെമിനാർ...
ന്യൂസിലൻഡിനെതിരെ ഇന്ത്യയുടെ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരം ഇന്ന്. ഉച്ചയ്ക്ക് 1.30ന് ഇൻഡോറിലാണ് മത്സരം. ആദ്യ 2 മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ഇന്നത്തെ മത്സരം കൂടി ജയിക്കുകയാണെങ്കിൽ ഇംഗ്ലണ്ടിനെയും കിവീസിനെയും...
കേരള പബ്ലിക്ക് സർവീസ് കമ്മീഷൻ ഏപ്രിൽ മാസത്തിൽ നടത്തുന്ന പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്സൈറ്റായ www. keralapsc.gov.inൽ കലണ്ടർ ലഭ്യമാണ്. ഏപ്രിൽ മാസത്തിൽ കേരള PSC പ്രധാനപ്പെട്ട 26 പരീക്ഷകൾ നടത്തും....
കേന്ദ്ര സർക്കാർ എടുത്തുകളഞ്ഞ ജമ്മു കശ്മീരിന്റെ പ്രത്യേക പരിരക്ഷയുള്ള സംസ്ഥാന പദവി കോൺഗ്രസ് തിരികെ കൊണ്ടുവരുമെന്ന പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയിലാണ് രാഹുലിന്റെ പ്രസ്താവന. 'നിങ്ങളുടെ സംസ്ഥാന പദവിയേക്കാൾ വലുതല്ല...
നഴ്സുമാരുടെ മിനിമം വേതനം 3 മാസത്തിനകം പുനപരിശോധിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. ആശുപത്രി മാനേജ്മെൻറുകളുടെയും നഴ്സുമാരുടെയും ഭാഗം കൂടി കേട്ട ശേഷം വിഷയത്തിൽ തീരുമാനം എടുക്കണമെന്നും കേരള സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. 2018ലാണ് സർക്കാർ...
കൺഫർമേഷൻ നൽകിയതിന് ശേഷം പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ ബ്ലോക്ക് ചെയ്യാനൊരുങ്ങി PSC. കൺഫർമേഷൻ നൽകിയിട്ടും പരീക്ഷ എഴുതാത്തവരുടെ എണ്ണം കൂടി വന്നതോടെ കോടിക്കണക്കിന് രൂപയുടെ നഷ്ടം PSCക്ക് ഉണ്ടായി. ഇതോടെയാണ് നടപടി. പരീക്ഷാകേന്ദ്രം...