News

ഉത്ഥാനത്തിന്റെ പ്രത്യാശ അപ്പന്മാർക്ക് ഉണ്ടാകണം : മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ രൂപത പിതവേദി പ്രവർത്തനവർഷം ഉദ്ഘാടനം ചെയ്യപ്പെട്ടു പാലാ : ഉത്ഥാനത്തിൻ്റെ കണ്ണിലൂടെ നമ്മൾ കാര്യങ്ങൾ കണ്ട് ഐക്യത്തിലേക്ക് കടന്നുവന്നാലേ സമുദായ ശാക്തീകരണം നമ്മുക്ക് നല്ലതുപോലെ നടത്താൻ പറ്റൂ എന്ന് പിത്യവേദിയുടെ പ്രവർത്തനവർഷം ഉത്ഘാടനം...

ചെറുപുഷ്പ മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ ഏകദിന സെമിനാർ നടത്തി

വെള്ളികുളം ചെറുപുഷ്പ മിഷൻലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ വച്ച് ഏകദിന സെമിനാർ നടത്തി.പ്രസിഡൻ്റ് റ്റോബിൻസ് ജോസഫ് കൊച്ചുപുരയ്ക്കൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ജോമോൻ കടപ്ളാക്കൽ ആമുഖ പ്രഭാഷണം...

കേരള കോൺഗ്രസ് (ബി) കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റി പുനസംഘടിപ്പിച്ചു

കേരള കോൺഗ്രസ് (ബി) കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റി 22/02/26 പുനസംഘടിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ടായി പ്രശാന്ത് സോമനെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടായി രഞ്ജു വി, സെക്രട്ടറിയായി നിഖിൽ ജോസ് ഷാജി, ട്രഷററായി ശ്രീരാജ്...

വി ഡി സതീശന്റെ പുതുയുഗ യാത്ര പാലായിലെത്തുമ്പോൾ മാർ ജോസഫ് കല്ലറങ്ങാട്ടിനോട് സതീശൻ മാപ്പ് പറയണമെന്ന് ഷോൺ ജോർജ്

പാലാ :നാളെ കഴിഞ്ഞു വി ഡി സതീശന്റെ പുതുയുഗ യാത്ര പാലായിലെത്തുമ്പോൾ വി ഡി സതീശൻ മാർ കല്ലറങ്ങാട്ട് പിതാവിനോട് മാപ്പ് പറയണമെന്ന് ബി ജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ഷോൺ ജോർജ്...

നേപ്പാളിൽ ബസ് ത്രിശൂലി നദിയിലേക്ക് മറിഞ്ഞു; 18 മരണം; നിരവധി പേർക്ക് പരിക്ക്

നേപ്പാളിൽ ബസ് പുഴയിലേക്ക് മറിഞ്ഞ് 18 പേർ മരിച്ചു. പൊഖാറയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ 1:15-ഓടെ ബെനിഘട്ട് റോറങ് മുൻസിപ്പാലിറ്റിയിലെ ചരൗണ്ടിക്ക് സമീപം ചിനധാര എന്ന സ്ഥലത്തുവെച്ചാണ്...

ക്ഷേത്രോത്സവത്തിനിടെ എസ്ഐയ്ക്ക് മർദനം; സിപിഎം വെള്ളറട ലോക്കൽ സെക്രട്ടറിക്കെതിരെ കേസ്

ക്ഷേത്രോത്സവത്തിനിടെ എസ്ഐയെ സിപിഎം വെളളറട ലോക്കൽ സെക്രട്ടറി മർദിച്ചെന്ന് പരാതി.വെളളറട എസ്ഐ അഭിജിത്തിനാണ് മർദനമേറ്റത്. പരാതിയുടെ അടിസ്ഥാനത്തിൽ ലോക്കൽ സെക്രട്ടറി പ്രദീപിനെതിരെ കേസെടുത്തു. https://www.youtube.com/shorts/8t_ABUIX9gQ ഇന്നലെ രാത്രി 9മണിയോട് കൂടിയാണ് സംഭവം. വെളളറടയിൽ ചൂണ്ടിക്കൽ...

വണ്ടാനത്തെ ചികിത്സാപ്പിഴവ്: ഉഷയ്ക്ക് നഷ്ടപരിഹാരം വേണം, ആശുപത്രി ചെലവ് സർക്കാർ ഏറ്റെടുക്കണമെന്ന് ബന്ധുക്കൾ

വണ്ടാനം ഗവ. മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉഷ ജോസഫിന്‍റെ കുടുംബം. ശസ്ത്രക്രിയ ഉപകരണം വയറ്റിൽ അകപ്പെട്ടതിനെതുടര്‍ന്ന് ഉഷ ഒരുപാട് വേദന അനുഭവിച്ചുവെന്നും ഒരുപാട് പണം ചികിത്സയ്ക്ക് ചെലവായെന്നും ഇനി...

സ്‌കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മത്സ്യ-മാംസ വിൽപനയ്ക്ക് നിരോധനം; ബിഹാർ ഉപമുഖ്യമന്ത്രിയുടെ പ്രഖ്യാപനം വിവാദമാകുന്നു

സ്‌കൂളുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും സമീപത്ത് മത്സ്യ, മാംസ വില്‍പ്പന തടയുമെന്ന വിചിത്ര പ്രഖ്യാപനവുമായി ബിഹാര്‍ ഉപമുഖ്യമന്ത്രി വിജയ് സിന്‍ഹ. കുട്ടികള്‍ക്കിടയില്‍ അക്രമ വാസന വളര്‍ന്നുവരുന്നത് തടയാനാണ് ഇതെന്നാണ് മന്ത്രിയുടെ വിചിത്രവാദം. https://www.youtube.com/watch?v=om-qkIMNb0w ആളുകളുടെ ഭക്ഷണ ശീലങ്ങളോടോ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img