രാവിലെ 7.15 ന് ആഘോഷമായ വിശുദ്ധ കുർബാന
അഭിവന്ദ്യ മാർ ജേക്കബ് മുരിക്കൻ (പാലാ രൂപത സഹായ മെത്രാൻ)
വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ജന്മദിന അനുസ്മരണ സമ്മേളനം
വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ജന്മദിന അനുസ്മരണ സമ്മേളനം രാവിലെ 7.15 ന്...
മാത്തറയിലെ കനറാബാങ്ക് സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഏപ്രിലില്‍ ആരംഭിക്കുന്ന സൗജന്യ ഫുഡ് പ്രൊസസ്സിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18നും 45നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. അവസാന തീയതി മാര്‍ച്ച് 25. വിവരങ്ങള്‍ക്ക്:...
വേള്‍ഡ് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്ക് ദിനത്തിന്റെ പ്രാധാന്യം സമൂഹത്തില്‍ എത്തിക്കാന്‍ കേരളാ അസോസിയേഷന്‍ ഓഫ് പ്രഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സും, ബി വി എം ഹോളി ക്രോസ്സ് കോളേജ് ചേര്‍പ്പുങ്കലും സംയുകതമായി 22/03/2022 ാം...
കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റേയും , കിസാൻസർവീസ് സൊസെറ്റി നടുവിൽ പഞ്ചായത്ത് കമ്മറ്റിയുടേയും, ഗ്രാമിക വായാട്ടുപറമ്പ് യൂനിറ്റിന്റേയും നേതൃത്വത്തിൽ വായാട്ടുപറമ്പ് പാരീഷ് ഹാളിൽ വച്ച് ലോക ജല ദിനവും കാർഷിക സെമിനാറും നടത്തി.
"...
ജീവൻരക്ഷയ്ക്കുള്ളത് ഉൾപ്പെടെ എണ്ണൂറിലേറെ മരുന്നുകൾക്ക് ഏപ്രിൽ ഒന്നുമുതൽ 10 ശതമാനത്തിലേറെ വില കൂടും.
അവശ്യമരുന്നുകളുടെ പട്ടികയിലുള്ള പാരസെറ്റമോൾ, അസിത്രോമൈസിൻ ഉൾപ്പെടെയുള്ള കോവിഡ് ചികിത്സയ്ക്കുള്ള ചില മരുന്നുകൾ, സ്റ്റിറോയ്ഡുകൾ തുടങ്ങിയവയ്ക്കെല്ലാം വില കൂടും
ന്യൂഡൽഹി : ജീവൻരക്ഷയ്ക്കുള്ളത്...