News

പ്രാർത്ഥനകൾക്ക് ഉത്തരമുണ്ടെന്ന വ്യക്തമായ ബോധ്യത്തോടെ കൂട്ടായ്മയിൽ പ്രാർത്ഥിക്കുക

അനുദിന വചന വിചിന്തനം| നോമ്പ് അഞ്ചാം ബുധൻ | മാർച്ച് 30 (വി.മത്തായി:18:25-35) ക്രിസ്തുവിന്റെ നാമത്തിൽ ഐക്യത്തോടുള്ള പ്രാർത്ഥനയിൽ ക്രിസ്തു സാന്നിദ്ധ്യമുണ്ടെന്നത് അവൻ നല്കുന്ന ഉറപ്പാണ്. പ്രാർത്ഥനകൾക്ക് ഉത്തരമുണ്ടെന്ന വ്യക്തമായ ബോധ്യത്തോടെ കൂട്ടായ്മയിൽ പ്രാർത്ഥിക്കുക....

രാജസ്ഥാനില്‍ കടുവ സങ്കേതത്തിൽ വൻ തീപിടിത്തം

ജയ്പുർ : രാജസ്ഥാനിലെ അൽവാർ ജില്ലയിലെ സരിസ്‌ക കടുവ സങ്കേതത്തിൽ തിങ്കളാഴ്ച വൈകുന്നേരത്തോടെ ഉണ്ടായ തീപിടുത്തം ഇതിനകം തന്നെ 10 ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചതായി അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു....

റഷ്യയും യുക്രെയ്നും തമ്മിലുള്ള ചർച്ചയിൽ പുരോഗതി

ഇസ്താംബുൾ :യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റഷ്യയും യുക്രെയ്നും തമ്മിലുള്ള ചർച്ചയിൽ പുരോഗതി. രാജ്യത്തിന്റെ സുരക്ഷ ഉറപ്പു നൽകിയാൽ നാറ്റോയിൽ ചേരില്ലെന്ന് യുക്രെയ്ൻ നിലപാട് എടുത്തു. യുക്രെയ്ൻ തലസ്ഥാനമായ കീവ്, ചെർണീവിലും എന്നിവിടങ്ങളിൽ...

ഓസ്‌കറിലെ തല്ല്; വില്‍ സ്മിത്തിനെതിരേ വില്ല്യം റിച്ചാര്‍ഡ്

ഓസ്‌കര്‍ പുരസ്‌കാര ചടങ്ങില്‍ വില്‍ സ്മിത്ത് ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഭാര്യ ജെയ്ഡ സ്മിത്തിന്റെ തലമുടിയെക്കുറിച്ചുള്ള പരിഹാസമാണ് വില്‍ സ്മിത്തിനെ ചൊടിപ്പിച്ചത്. കിങ് റിച്ചാര്‍ഡ് എന്ന സിനിമയിലെ...

പ്രസ്താവനകള്‍ക്കെല്ലാം മറുപടിയില്ല’; കെ-റെയിലില്‍ ജ. ദേവന്‍ രാമചന്ദ്രനും സര്‍ക്കാരും നേര്‍ക്കുനേര്‍

കൊച്ചി: കെ-റെയില്‍ വിഷയത്തില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും സംസ്ഥാന സര്‍ക്കാരും നേര്‍ക്കുനേര്‍. സര്‍വേയുടെ ഭാഗമായി വലിയ കല്ലുകള്‍ ഇടുന്നത് എന്തിനുവേണ്ടിയാണെന്നും ജനങ്ങളെ പേടിപ്പിക്കാനാണോ ഇതെന്നുമുള്ള കോടതിയുടെ ചോദ്യത്തിന് മറുപടി നല്‍കാനാവില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍ കോടതിയില്‍...

ഒരു കുടുംബത്തിലെ എല്ലാ മക്കളും സന്യാസ ജീവിതം തെരഞ്ഞെടുത്തു

കോട്ടയം: പാലാ രൂപതയിലെ ചേന്നാട്ട് ഓലിക്കല്‍ ജോസ് ആലിസ് ദമ്പതികള്‍കളുടെ രണ്ടു പെണ്‍മക്കളും സമര്‍പ്പിത ജീവിതം തെരഞ്ഞെടുത്ത് തിരുഹൃദയ സന്യാസിനി സമൂഹത്തില്‍ സന്യാസ ജീവിതം നയിക്കുകയാണ്. ഈശോയുടെ തിരുഹൃദയത്തോടുള്ള പൂര്‍ണമായ സ്നേഹമാണ് ഇരുവരെയും...

സിൽവർലൈൻ പദ്ധതി: ഹൈഡ്രോളജിക്കൽ പഠനം പൂർത്തിയായി

തിരുവനന്തപുരം : പ്രളയം, ജലമൊഴുക്കു തുടങ്ങിയവയെക്കുറിച്ചു സിൽവർലൈൻ പദ്ധതിയുടെ ഡിപിആറിൽ ഉന്നയിച്ച ആശങ്കകൾ പഠിക്കുന്ന ഹൈഡ്രോളജിക്കൽ പഠനം പൂർത്തിയായി. കേരളത്തിന്റെ ഭൂപ്രകൃതി, നീരൊഴുക്ക്, രണ്ടു പ്രളയങ്ങൾ, മഴയുടെ തോത് എന്നിവയെല്ലാം പരിഗണിക്കണമെന്നും വെള്ളപ്പൊക്ക...

‘Z’ ചിഹ്നം വച്ചാൽ ജർമനിയിൽ തടവ്*

സൂറിക് : പ്രകടനങ്ങൾ, കെട്ടിടങ്ങൾ, വാഹനങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവയിൽ Z ചിഹ്‌നം പ്രദർശിപ്പിക്കുന്നതിനാണ് ജർമനിയിൽ വിലക്ക്. ലംഘിക്കുന്നവർക്ക്, റഷ്യൻ ആക്രമണത്തോടുള്ള അനുഭാവമായി കണ്ട് മൂന്ന് വർഷം വരെ തടവും പിഴയുമാണ് ശിക്ഷ. വെറുക്കപ്പെട്ട ചിഹ്നമായി...

Popular

അമൃത്സറില്‍ സൈറണ്‍ മുഴങ്ങി

ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന്...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img